തങ്കച്ചന്‍റെ പ്രതികാരം 2 [Smitha] 367

ഞങ്ങളുടെ പ്രേമം…അതങ്ങ് പരന്നു… പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചു. എന്നോടുള്ള താല്‍പ്പര്യം കാരണം പ്രിന്‍സിപ്പാള്‍ എന്നെ ഉപദേശിച്ചു. കര്‍ക്കശക്കാരനായ ബ്രിഗേഡിയര്‍ ഇഖ്ബാല്‍ ഇഫ്ത്തിക്കര്‍ ദുറാനി സംഭവം അറിഞ്ഞാലുള്ള കുഴപ്പത്തെ പറ്റി ഓര്‍മ്മിപ്പിച്ചു…”

മേരിക്കുട്ടി ശ്രദ്ധയോടെ പുരോഹിതന്റെ വാക്കുകള്‍ കേട്ടു.

“ഞങ്ങള്‍ അതിന് ശേഷം വളരെ ജാഗ്രതയുള്ളവരായി ..വളരെ സൂക്ഷിച്ചു..പരമരഹസ്യമായി മാത്രം കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്തു…പക്ഷെ ഒരുനാള്‍ ബ്രിഗേഡിയറുടെ ഔദ്യോഗിക വാഹനം സ്കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുക തന്നെ ചെയ്തു…”

മേരിക്കുട്ടി കാതുകള്‍ കൂര്‍പ്പിച്ച് അദ്ധേഹത്തിന്റെ വാക്കുകള്‍ കേട്ടു.

“ആ പീരിയഡും ഡ്രില്ലായിരുന്നു. ഞാന്‍ അവള്‍ പണ്ട് നിന്നിടത്ത്‌ ഇരുന്ന് ഞങ്ങള്‍ക്ക് കിട്ടിയ ഒരു പ്രോജെക്റ്റ്‌ വര്‍ക്ക് കമ്പ്ലീറ്റ് ചെയ്യുകയായിരുന്നു അപ്പോള്‍…ബ്രിഗേഡിയറുടെ വണ്ടി വരുന്നത്കണ്ടപ്പോള്‍ എനിക്ക് പന്തി കേട് തോന്നി. അയാള്‍ ഓഫീസിലേക്ക് കയറിപ്പോയി. വണ്ടിക്ക് പുറത്ത് അയാളുടെ അംഗരക്ഷകര്‍ നിന്നിരുന്നു. അവര്‍ എന്‍റെ നേര്‍ക്ക് ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്സിലായി…”

“എന്നിട്ട്?”

മേരിക്കുട്ടി ചോദിച്ചു.

“എന്നിട്ട്….”

ഫാദര്‍ കുരിശുംമൂട്ടില്‍ വാക്കുകള്‍ക്ക് വേണ്ടി പരതി.

“പറ അച്ഛാ…”

“എന്ത്ചെയ്യണം എന്നോര്‍ത്ത് ഞാന്‍ നിന്നപ്പോള്‍ അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി ഇഷലിന്റെ കയ്യില്‍ പിടിച്ച് വലിച്ച് കൊണ്ട് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വണ്ടിയുടെ അടുത്തേക്ക് വന്നു. അവളെ വലിച്ചിഴച്ച് അയാള്‍ വണ്ടിയ്ക്കകത്ത് കയറ്റി. അവള്‍ ഉറക്കെ നിലവിളിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു…അവളെയും കൊണ്ട് വണ്ടി നീങ്ങി. അപ്പോള്‍ അയാളോടൊപ്പമുണ്ടയിരുന്ന അംഗരക്ഷകരിലൊരാള്‍ എന്‍റെ നേരെ വിരല്‍ ചൂണ്ടി…അപ്പോള്‍ അയാള്‍ വണ്ടി നിര്‍ത്തിച്ചു …”

ഫാദര്‍ മേരിക്കുട്ടിയുടെ മുഖത്തേക്ക് നോക്കി.

“ഇഷലും എന്നെ കണ്ടു….”

ഫാദര്‍ തുടര്‍ന്നു.

“അവള്‍ അയാളുടെ പിടി വിടുവിച്ച് എന്റെനേരെ എന്‍റെ പേര് വിളിച്ചുകൊണ്ട് ഓടിവന്നു…ഓട്ടത്തിന് നല്ല വേഗമുണ്ടായിരുന്നു…കരഞ്ഞ് നിലവിളിച്ചാണ് അവള്‍ എന്‍റെ അടുത്തേക്ക് ഓടിവന്നത്…നല്ല വേഗത്തില്‍ ഓടിവന്ന അവള്‍ ഞാന്‍ നീട്ടിയ കൈകളിലേക്ക് വന്നു വീണു..പക്ഷെ ആ ആക്കത്തില്‍ ഞാന്‍

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

21 Comments

Add a Comment
  1. വൗ കൊള്ളാം. തുടരുക ⭐

  2. wow excellent ,edivettu avatharanam,
    Makal achane punnupol,amma velakkaranayum kondu
    pannikkunnu , superb.keep it up and continue.

  3. പുതിയ കഥാപാത്രങ്ങൾ… ആളെക്കൊല്ലുന്ന എഴുത്ത്‌! നടക്കട്ടെ!

  4. ഓരോ വാക്കുകളും കാട്ടി തരുന്നുണ്ട് ആരാണെന്ന് പക്ഷേ പറയാതിരിക്കുന്നത് ഈ മുഖം മൂടിക്ക് പിന്നിലും ഒരു കാര്യം ഉണ്ടാവുമല്ലോ എന്നോര്‍ത്തിട്ടാ.
    ലീലാമ്മയും മേരിക്കുട്ടിയും കണ്‍മുന്നിലാണ് ആഡി തീര്‍ത്തത്….
    പ്രതികാരത്തിനായി കാത്തിരിക്കുന്നു.

  5. കൊള്ളാം കിടുക്കി.????????

  6. ശ്യാം രംഗൻ

    പൊളിച്ചു.എഴുത്ത് കണ്ടാൽ അറിയാം ആൾ ആരാണ് എന്ന്.തിരിച്ച് വനന്തിൽ സന്തോഷം

  7. വിരല് കുത്തി ഇറക്കി ചേച്ചീടെ പൂറു പൊട്ടി ഒലിച്ചു ഡോണകുട്ടി…അന്യായം?

  8. Adipoli?????????????

    Aduthath thanks chan merikkuttiyum achanumayulla kallakali ariyukayum athinte prathikam leelmmayumayum,shyamalayumayum, ulla kaliyumayirikkum alle…koode makalumayi oru nishidha sangamam koodi pratheekshikkunnu????????

  9. എന്നത്തേയും പോലെ ഈ പാർട്ടും പൊളിച്ചുട്ടോ.☺️☺️☺️☺️

  10. ഡോണ…….

    സംഭവം കളറായിട്ടുണ്ട്. പിടികിട്ടാത്തത് തങ്കച്ചന്റെ പ്രതികാരത്തെക്കുറിച്ചാണ്.ട്വിസ്റ്റ്‌ എവിടെയും സംഭവിക്കാൻ സാധ്യതയുള്ളതാണ് അതിന് കാരണം.

  11. സാഹിത്യം കൂടിയാൽതന്നെയറിയാം ഇതാരാ എഴുതിയതെന്ന്.

  12. പൊളിച്ചടുക്കി

  13. സാഹിത്യം… മുഴുവൻ സാഹിത്യം..വായിക്കാൻ ഒരു സുഖവും ഇല്ലായിരുന്നു. റിയലിസ്റ്റിക് ആയി എഴുതൂ..

  14. Entae ponnae enthayith. Polichu. Viralittu njan maduthootto. Ethrayum feel thanna kadha vaeraeyilla. Polichu athrathannae❤❤❤❤❤❤

  15. good

  16. Super ❤

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  17. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ബ്രോ ?..

Leave a Reply

Your email address will not be published. Required fields are marked *