അവളെയും കൊണ്ട് വിളുമ്പില്‍ നിന്നും താഴേക്ക് വീണു….”
“ഈശോയെ!!”
മേരിക്കുട്ടി നെഞ്ചില്‍ കൈ വെച്ചു. അവളുടെ കണ്ണുകളില്‍ സംഭ്രമം കത്തി.
“അച്ഛാ പിന്നെ? പിന്നെ എന്നാ പറ്റി?”
“താഴേക്ക് ഊര്ന്നൂര്ന്നു പോയി …വീഴ്ച്ചയില്‍ അവള് എന്റെ കൈകളില്‍ നിന്നും വേര്‍പെട്ടു…അവള് കൂര്‍ത്ത പാറകളുടെ പുറത്തേക്കും ഞാന്‍ തടാകത്തിലെ വെള്ളത്തിലേക്കും….”
“അച്ഛാ!!”
മേരിക്കുട്ടി ഉച്ചത്തില്‍ വിളിച്ചു. നിലവിളിക്കുന്ന ശബ്ദത്തില്‍. ഫാദര്‍ കുരിശുംമുട്ടിലിന്റെ കണ്ണുകളില്‍ നിന്ന് നീര്‍ത്തുള്ളികള്‍ ആകര്‍ഷകമായ കവിള്‍ത്തടങ്ങളിലൂടെ ഒഴുകാന്‍ തുടങ്ങി. അവള് എഴുന്നേറ്റ് അദ്ധേഹത്തിന്റെ അടുത്തേക്ക് നടന്നു. തന്റെ മൃദുവായ നീണ്ട് ഭംഗിയുള്ള വിരലുകള്‍ അദ്ധേഹത്തിന്റെ കവിളുകളെ സ്പര്‍ശിച്ചു. അദ്ധേഹത്തിന്റെ മുഖത്ത് നിന്നും കണ്ണുനീര് തുടച്ചപ്പോള്‍ പവിഴ മുത്തുകളെ സ്പര്‍ശിച്ചത് പോലെ അവള്‍ക്ക് തോന്നി.
പിന്നെ അവള് അദ്ധേഹത്തിന്റെ അടുത്ത് അഭിമുഖമായി ഇരുന്നു.
“മുപ്പത്തിയെട്ട് വര്‍ഷം…”
അദ്ദേഹം അവളെ നോക്കി.
“കൃത്യമായിപ്പറഞ്ഞാല്‍ …മുപ്പത്തി എട്ട് വര്‍ഷം മൂന്ന് മാസം ഏഴ് ദിവസം ഒന്‍പത് മണിക്കൂര്‍ …അല്ല ..ഒന്‍പതല്ല…”
അദ്ദേഹം വാച്ച് നോക്കി.
“….എട്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് കഴിഞ്ഞു അവള് പോയിട്ട്….പക്ഷെ മേരിക്കുട്ടീ…”
മേരിക്കുട്ടിയുടെ കണ്ണുകള്‍ അദ്ധേഹത്തിന്റെ കണ്ണുകളോട് ഇടഞ്ഞു.
“…ചങ്കിനകത്തെ രൂപക്കൂട് ഉണ്ട്.അതിനാത്ത് അവളിങ്ങനെ കന്യാമറിയത്തേക്കാള് മിഴിവോടെ തെളിഞ്ഞ് നിക്കുവാ ഇപ്പോഴും,”
അവള് അലിവോടെ അദ്ധേഹത്തെ നോക്കി.
“പക്ഷെ അവളെ ഞാന്‍ വീണ്ടും കണ്ടു…”
ലീലാമ്മയില്‍ വിസ്മയത്തിന്റെ സ്ഫോടനം തീര്‍ത്ത്കൊണ്ട് അദ്ധേഹത്തിന്റെ ശബ്ദം വീണ്ടും മുഴങ്ങി.
“പിന്നേം കണ്ടെന്നോ? എങ്ങനെ? എവിടെ? അച്ഛന് എന്നതാ ഈ പറയുന്നേ?”
“കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞവര്‍ഷം ജനുവരി പതിനാലിന്”
അദ്ദേഹം തുടന്നു.
“അന്നാണ് ഞാന്‍ ഈ ഇടവകയിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്നെ”
“ഇവിടെവേച്ചോ? അതെങ്ങനെ? അപ്പം അന്ന് താഴെ വീണ് ആ കുട്ടി മരിച്ചു എന്ന് അച്ഛന് പറഞ്ഞതോ?”
ഫാദര്‍ ജോസഫ് കുരിശുംമൂട്ടില്‍ അവളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് എഴുന്നേറ്റു. തന്റെ പിമ്പിലെ അലമാര തുറന്നു.അതില്‍ നിന്ന് ഒരു ഫോട്ടോ അല്ബമെടുത്തു.
അതയാള്‍ അവള്‍ക്ക് നീട്ടി. മേരിക്കുട്ടി അത് വാങ്ങി.
“നോക്ക്. അവള് ഉണ്ട് അതില്‍..”
വൗ കൊള്ളാം. തുടരുക ⭐
wow excellent ,edivettu avatharanam,
Makal achane punnupol,amma velakkaranayum kondu
pannikkunnu , superb.keep it up and continue.
പുതിയ കഥാപാത്രങ്ങൾ… ആളെക്കൊല്ലുന്ന എഴുത്ത്! നടക്കട്ടെ!
ഓരോ വാക്കുകളും കാട്ടി തരുന്നുണ്ട് ആരാണെന്ന് പക്ഷേ പറയാതിരിക്കുന്നത് ഈ മുഖം മൂടിക്ക് പിന്നിലും ഒരു കാര്യം ഉണ്ടാവുമല്ലോ എന്നോര്‍ത്തിട്ടാ.
ലീലാമ്മയും മേരിക്കുട്ടിയും കണ്മുന്നിലാണ് ആഡി തീര്‍ത്തത്….
പ്രതികാരത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം കിടുക്കി.????????
പൊളിച്ചു.എഴുത്ത് കണ്ടാൽ അറിയാം ആൾ ആരാണ് എന്ന്.തിരിച്ച് വനന്തിൽ സന്തോഷം
വിരല്‍ കുത്തി ഇറക്കി ചേച്ചീടെ പൂറു പൊട്ടി ഒലിച്ചു ഡോണകുട്ടി…അന്യായം?
Welcome back
???????
Adipoli?????????????
Aduthath thanks chan merikkuttiyum achanumayulla kallakali ariyukayum athinte prathikam leelmmayumayum,shyamalayumayum, ulla kaliyumayirikkum alle…koode makalumayi oru nishidha sangamam koodi pratheekshikkunnu????????
എന്നത്തേയും പോലെ ഈ പാർട്ടും പൊളിച്ചുട്ടോ.☺️☺️☺️☺️
ഡോണ…….
സംഭവം കളറായിട്ടുണ്ട്. പിടികിട്ടാത്തത് തങ്കച്ചന്റെ പ്രതികാരത്തെക്കുറിച്ചാണ്.ട്വിസ്റ്റ് എവിടെയും സംഭവിക്കാൻ സാധ്യതയുള്ളതാണ് അതിന് കാരണം.
സാഹിത്യം കൂടിയാൽതന്നെയറിയാം ഇതാരാ എഴുതിയതെന്ന്.
Kollam
പൊളിച്ചടുക്കി
സാഹിത്യം… മുഴുവൻ സാഹിത്യം..വായിക്കാൻ ഒരു സുഖവും ഇല്ലായിരുന്നു. റിയലിസ്റ്റിക് ആയി എഴുതൂ..
Entae ponnae enthayith. Polichu. Viralittu njan maduthootto. Ethrayum feel thanna kadha vaeraeyilla. Polichu athrathannae❤❤❤❤❤❤
??
good
Super ❤
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്
???…
All the best ബ്രോ ?..