അത്താഴത്തിനിടയില്‍ ലീലാമ്മ ചോദിച്ചു.
“കുരിശ് വരയ്ക്കുമ്പഴും അത്താഴം കഴിക്കുമ്പഴും എല്ലാരും വീട്ടി കാണണം. അതാ അതിന്റെ ഒരു രീതി”
“എന്തേലും അത്യാവശ്യത്തിന് പോകുന്നതാരിക്കും അമ്മെ”
മേരിക്കുട്ടി പറഞ്ഞു.
“ഇനി പപ്പായ്ക്ക് എങ്ങാനും ഏതേലും ലൈനുണ്ടാവുമോ?”
ലിന്‍സി ചിരിച്ചു. അതിഷ്ട്ടപ്പെടാത്തത് പോലെ ലിജോ അവളെ നോക്കി.
“ലൈനോ?”
ലീലാമ്മ ചോദിച്ചു.
മേരിക്കുട്ടി ലിന്‍സിയെ പേടിപ്പിക്കുന്നത് പോലെ നോക്കി. വിളമ്പികൊടുത്തുകൊണ്ട് മേശക്കരികില്‍ നിന്നിരുന്ന ശ്യാമള ശബ്ദമുണ്ടാക്കാതെ ചിരിച്ചു.
തങ്കച്ചന് മറ്റു സ്ത്രീകളെ തേടിപ്പോകില്ലെന്നു മേരിക്കുട്ടിയ്ക്ക് ഉറപ്പായിരുന്നു. പക്ഷെ എന്നാലും എന്തോ ഒരു രഹസ്യമുണ്ട്. ഈയിടെയായി വല്ലാത്ത ഒരു ചിന്തയും ടെന്‍ഷനും ഒക്കെ മുഖത്ത് കാണാനുണ്ട്. ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല. തങ്കച്ചായന് ഇന്നുവരെ ഒരു രഹസ്യവും തന്നോട് മറച്ചു വെച്ചിട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ അത് അത് തന്നോട് തുറന്നു പറയുമെന്ന് ഉറപ്പാണ്.
അത്താഴം കഴിഞ്ഞ് മേരിക്കുട്ടി കിടപ്പറയിലേക്ക് പോയപ്പോള്‍ പുറത്ത് തങ്കച്ചന്റെ കാര്‍ വന്നു നിന്നു. അവള് ആകാംക്ഷയോടെ ടെറസ്സിലേക്ക് പോയി. അപ്പോള്‍ കാര്‍ ഗാരേജില്‍ നിര്‍ത്തി അയാള്‍ ഇറങ്ങുന്നത് അവള് കണ്ടു. ഇറങ്ങിക്കഴിഞ്ഞ് കുഞ്ഞാലിയുടെ അടുത്ത് ചെന്ന് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നു.
ഇന്ന് രാത്രി എന്തായാലും അച്ചായനോട് അതേറ്റു പറയണം. ഇനിയും മനസ്സില്‍ വെച്ച് വിഷമിക്കാന്‍ തനിക്ക് പറ്റില്ല.അവള് തീര്‍ച്ചപ്പെടുത്തി.
അവള് താഴേക്ക് ഇറങ്ങിച്ചെന്നു.അപ്പോഴേക്കും അയാള്‍ അകത്ത് കയറിയിരുന്നു.
“ആഹ്!നീ കെടന്നില്ലാരുന്നോ?”
അവളുടെ തോളില്‍ കൈവെച്ചുകൊണ്ട് അയാള്തിരക്കി.
“ഞാന്‍ എന്നേലും നിങ്ങള്‍ വരാതെ കിടന്നിട്ടുണ്ടോ?”
അയാളോട് ചേര്‍ന്ന് നിന്ന് അകത്തേക്ക് നടക്കവേ അവള് ചോദിച്ചു.
“നിങ്ങളല്ലേ എന്നെ എന്നും കിടത്തുന്നെ?”
“ആഹാ! പെണ്ണ് നല്ല പിമ്പിരി ആണല്ലോ!”
അകത്തേക്ക് നടക്കുന്നതിനിടയില്‍ അവളുടെ ചന്തിക്ക് പിടിച്ച് ശരിക്ക് ഒന്ന് കശക്കി അയാള്‍ പറഞ്ഞു.
അതിനുത്തരമായി അവള് അയാളുടെ കൈത്തണ്ടയില്‍ ഒന്ന് പിച്ചി.
അയാള്‍ക്ക് ഭക്ഷണം കൊടുത്ത് കഴിഞ്ഞ് അകത്തേക്ക് നടക്കുമ്പോള്‍ അവള് ചോദിച്ചു.
“അച്ചായാ,എന്തേലും പ്രശ്നം ഉണ്ടോ?”
തങ്കച്ചന്റെ പ്രതികാരം ഇനിയില്ലേ, ഇതെഴുതുന്ന ആൾ ചത്തോ?
വളരെ കാലമായി ഈ സൈറ്റിലെ കഥകളെല്ലാം വായിക്കാറുണ്ടെങ്കിലും ആദ്യത്തെ കമന്റ് ആണ്. സ്മിതയുടെ ഈ കഥ എങ്ങിനെ വായിക്കാതെ പോയി എന്ന് അറീല്ല. സ്മിത, മന്ദൻരാജ, ൠഷി അങ്ങനെ മാസ്റ്റേഴ്സിന്റെ കഥകൾ ഒന്നൊഴിയാതെ വായിക്കാറുണ്ടായിരുന്നു… പകുതിക്ക് നിർത്തുന്ന സ്വഭാവം സ്മിതക്ക് ഇല്ലാത്തതാണ്.. ഇത് പൂർത്തീകരിക്കുമോ സ്മിതാ…
തങ്കച്ചൻ ഇനി പ്രതികാരം ചെയ്യില്ലേ?
നിർത്തിയോ ?
കൊള്ളാം ????
കൊള്ളാം ?
ഇപ്പോൾ ഇതിൽ വരുന്ന കഥകളെല്ലാം ഇതുപോലെ ആണ് റിയൽ ലൈഫുമായി യാതൊരു ബന്ധവും കാണില്ല..ഇനി ഈ കഥയൊക്കെ എഴുതുന്നവരുടെ അനുഭവം ആണോ എന്നറിയില്ല.എന്തായാലും ഒരു ഫീലും നൽകാത്ത കുറെ കഥകൾ…ഇവരുടെയൊക്കെ വിചാരം കണ്ടാൽ ഉടനെ പെണ്ണ് കാലകത്തി കൊടുക്കും എന്നാണ് .ഒരു വേശ്യയോട് പോലും തരാമോ എന്ന് ഓപ്പൺ ആയി ചോദിച്ചാൽ അടി കിട്ടും..അപ്പോഴാണ്..
വായിച്ചു…….
കഥയിൽ എന്തും സംഭവിക്കാം. ചോദ്യവും ഇല്ല എന്നാണ്. തങ്കച്ചന്റെ പ്രതികാരം എങ്ങനെയാകും എന്ന എക്സൈറ്റ്മെന്റിൽ ആണ് ഞാൻ
തങ്കച്ചന്റെ പ്രതികാരം പ്രതീക്ഷിച്ചിട്ട് ഇനി ലിജോയുടെ പ്രതികാരം ആയിരിക്കുവോ.
എന്തായാലും ഒരുപാട് ഇഷ്ടമായി.
സ്നേഹം❤❤❤
❤️❤️❤️
kollam kidu ,lijo mammiya pannumo,
akamshayode kathirikunnu adutha partinayee..
തകർത്തു ഒന്നും പറയാൻ ഇല്ല ????
മേരികുട്ടിയുടെ ഇനിയുള്ള കളികൾക്കും തങ്കച്ചന്റെ പ്രതികാരത്തിനുമായി കാത്തിരിക്കുന്നു…??
കളികൾ എല്ലാം കുറച്ചു കൂടെ വിവരിച്ചു എഴുതുമോ….???
All the best mole…?
With love?
Vijina…
ippo aval oru vedi aayi…iniyum ayaaal avale koottikkodukkum….
thankachhan vere entho kaaryathhinn vere aarodo prathikaaram veettum…
വളരെ ഇഷ്ട്പ്പെട്ടു ഈ പാർട്ടും. വെയ്റ്റിങ് ഫോർ ന്ക്സ്റ്റ് പാർട്ട്.
Climax super next part udane vene
???…
All the best ?
ഇതിപ്പോൾ തങ്കച്ചൻ ഭാര്യയെ വെടിയക്കുന്ന പ്രതികാരം ആണോ…. വായിച്ചിട്ടങ്ങനെ തോന്നി….
athaan enn thonnunnu….avle oru vedi aaki….vedi aakaruth enn parayunnu…ini avalum achhaayanum maathram mathi
Superb …
Waiting next part
Evde
❤
?