തങ്കി
Thanki | Author : Komban
ആദ്യമേ പറയാം, M.D.V യും കൊമ്പനും ഞാൻ തന്നെയാണ്.
കഥ എഴുതിയ ആളുടെ പേര് കണ്ടു കഥയെ മുൻവിധിയോടെ നോക്കി കാണരുതെന്നപേക്ഷിക്കുന്നു ….
കഥയെക്കുറിച്ചു എനിക്ക് പറയാൻ ഉള്ളത് ഇത് ഞാൻ സ്ക്രാച്ചിൽ നിന്നും ഉണ്ടാക്കിയെടുത്ത പ്രണയകഥയാണ്.
കട്ട കമ്പി കഥ എഴുതാൻ വേണ്ടി ഈ സൈറ്റിലേക്ക് വന്നവനാണ് ഞാൻ എന്നെകൊണ്ട് ഇതുപോലെ ഒരു ശ്രമം അതെത്രമാത്രം
നടപടിയാകുമെന്നെനിക്കറിയില്ല. പ്രണയകഥകൾ എഴുതാൻ എന്നെക്കാൾ മിടുക്കന്മാർ ഇവിടെ ഒരുപാടുണ്ട്.
പിന്നെ വായിച്ചവസാനം നിങ്ങളെ കരയിപ്പിക്കാനൊന്നും ഞാൻ ശ്രമിക്കില്ല. പേടിക്കണ്ട ….
എന്തായാലും നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ പറ്റുമെന്ന് മാത്രം വിശ്വസിച്ചുകൊണ്ട് ….
നന്ദി മിഥുൻ X കൊമ്പൻ.
??????????
എന്നാണ് ഇവളോടുള്ള ഇഷ്ടം തുടങ്ങിയത്..?!……ഹഹ വല്ലാത്തൊരു ചോദ്യം… അതുമീ വെളുപ്പാൻ കാലത്ത്. അവളുടെ കുഞ്ഞിക്കൈ കൈപിടിച്ച് ആ ഉറക്കച്ചടവുള്ള കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് ചെറു നാണത്തോടെ ഞാനെന്നോടു തന്നെ പറഞ്ഞു
“അറിയില്ല!!”
അമ്മ പറഞ്ഞ ഓർമ്മ ശരിയാണ് എങ്കിൽ 4 ആം വയസിൽ നിന്നാണ്. പിന്നെയത് പരിണമിച്ചു പ്രണയമായി മാറിയതാകണം. അന്നൊരൂസം നഴ്സറിയിൽ പോകാൻ നേരം തങ്കി വീട്ടിൽ പനിച്ചു കിടക്കുകയാണെന്നുള്ള വിവരം അവളുടെ വീടിനു മുൻപിൽ എത്തിയപ്പോൾ വിജയമ്മ പറഞ്ഞത് കേട്ട് ഞാൻ അവൾ കിടക്കുന്ന മുറിയിലേക്ക് ഓടിയിട്ടുണ്ട്… നെറ്റിയിൽ വെള്ളത്തുണിയും വെച്ച് എന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞി കണ്ണുകൾ ഞാനന്ന് മുതലേ പ്രണയിച്ചു തുടങ്ങിയോ…… അതോ അതിനും മുൻപാണോ…..അവളുടെ കഴുത്തിൽ തൊട്ടുനോക്കി ചൂട് കുറഞ്ഞൊന്നിടക്കിടെ ഉറപ്പുവരുത്തുന്ന എന്നെ നോക്കി വാതിൽക്കൽ നിന്ന് ചിരിച്ച വിജയമ്മയ്ക്ക് അന്നേ അറിയുമായിരിക്കുമോ….
നേരമായിട്ടും എന്നെ കാണാതെ തങ്കിയുടെ വീട്ടിലേക്ക് വന്ന അമ്മ “എടാ നേരമായി ക്ലാസ്സിലേക്കൊന്നും പോണ്ടേ ഇന്ന്” എന്ന് വിളിക്കുമ്പോ “ഞാനിന്നില്ല…മ്മെ തങ്കി ഇല്ലാതെ ഞാൻ എങ്ങനെ നഴ്സറി പോകും.” എന്ന നിഷ്ക്കളങ്കമായ ആ ചോദ്യത്തിൽ എന്റെ അമ്മ ലക്ഷ്‌മി വിജയമ്മയെ നോക്കിയപ്പോൾ…..
സാരമില്ല അവനിരുന്നോട്ടെ എന്നവർ സാരി കൊണ്ട് മുഖം തുടയ്ക്കുകയും
ചിരിച്ചുകൊണ്ട് അമ്മയോട് മറുപടിയും പറഞ്ഞത് ഞാനിപ്പോ ഓർക്കുന്നത്….
ചിരിവരുന്നുണ്ട്…അവളെകുറിച്ചോർക്കുന്ന ഇതുപോലെയുള്ള ഓരോ ഓർമയിലും മാജിക് ആണ്. അത് തന്നെയല്ലേ ശെരിക്കും പ്രണയം.
ഇപ്പോഴും അവളുടെ മടിയിൽ തലവെച്ചു ഞാൻ അവളുടെ വയറ്റിലെ എന്റെ
പറയാൻ വാക്കുകൾ കിട്ടുന്നില്ല..വായിച്ചുകണ്ണുകൾ നിറഞ്ഞു..അസാധ്യ ഫീൽ…

കഥകളിലെ പോലെ ജീവിതം ഒരിക്കലെങ്കിലും ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുന്നു..lots of love to u dear Komban
-Devil With a Heart
ഡെവിൾ വിത്ത് ഹാർട്ട് …. ?
കഥ ഇഷ്ടമായതിൽ സന്തോഷം….
പ്രിയപ്പെട്ട കൊമ്പന്‍ എന്ന MDV എന്ന മിഥുന്‍, കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. ഉഗ്രനായിട്ടുണ്ട്. ഇടക്കെപ്പോഴൊക്കെയോ ശരത്തിനും, അര്‍ച്ചനക്കും ഒപ്പം എന്‍റെ മിഴികളും നനഞ്ഞു, എന്നെഴുതാന്‍ എനിക്ക് മടിയില്ല, ഞാനൊരു റൊമാന്റിക് ആണേയ് ….. ഒരു കാര്യം പിടിക്കാഞ്ഞത് തൂവാനത്തുമ്പികള്‍ കണ്ടതാണ്. ആ സിനിമക്ക് 34 വയസ്സായിക്കാണും ഇപ്പോള്‍. ഒന്ന് കണക്കുകൂട്ടിയാല്‍ കമിതാക്കള്‍ക്ക് എന്ത് കൊണ്ട് വിവാഹം വൈകി എന്ന് ചോദിക്കണം. അല്ലെങ്കില്‍ പുള്ളി MBBS ഉഴപ്പി വര്‍ഷം കുറെ എടുത്തിരിക്കണം. അതാകാന്‍ ഇടയില്ലല്ലോ, അല്ലെ? (എന്തെങ്കിലും കുററം പറയാതെങ്ങിനാ)
ഹായ് സേതുരാമൻ. കഥ ഇഷ്ടപെട്ടതിലും അഭിപ്രായം പറഞ്ഞതിലും ഒത്തിരി സന്തോഷം…..
ടൈംലൈൻ എന്തേലും മിസ്റ്റേക്ക് ഉണ്ടായിരുന്നെങ്കിൽ പറയണേ.
നിലവിൽ 1983-84 ആണ് അർച്ചനയും ശരത്തും ജനിക്കുന്നത്.
കഥ നടക്കുന്നത് പാസ്റ്റിൽ ആണ്. എംബിബിസ് കഴിഞ്ഞു M.D യും കഴിഞ്ഞു ആണവരുടെ വിവാഹം. 2021 അല്ല അവൻ കഥ പറയുന്ന വർഷം.
അനിയത്തിപ്രാവ്.(1997)
ഡാർലിംഗ് ഡാർലിംഗ്(2000)
രണ്ടും പറയുന്നുണ്ട്
പിന്നെന്തെങ്കിലും ഞാനിതിൽ വര്ഷം അറിയാൻ സൂചിപ്പിച്ചിട്ടുണ്ടോ
എന്നോർക്കുന്നില്ല….
Mdv കൊമ്പൻ ഒരാൾ ആണെന്ന് ഇന്നാ അറിയുന്നേ……
കഥ വായിച്ചു 4 മത്തെ പേജ് എത്തി…. കുറച്ചു കാര്യങ്ങൾ എഴുതിട്ട് ബാക്കി വായിക്കാന്നു വെച്ചു ഇല്ലേ ഞാൻ മറന്നു പോകും…..മറക്കില്ലെങ്കിലും ആ ഫീൽ അങ്ങ് പോയാലോ
ആദ്യത്തെ നാല് പേജിൽ തന്നെ നമ്മളൊരുരുത്തരും അനുഭവിച്ച ബാല്യകാല സ്മരണകൾ…എന്റെ കണ്ണ് നിറയിച്ചു……
താങ്കി……യെ പോലൊരു കൂട്ട്കാരി അല്ല പ്രായത്തിൽ എന്നേലും ഇളയത് ആയിരുന്നു…അവൾ . പക്ഷെ മോണ കട്ടിയുള്ള ചിരിയല്ലായിരുന്നട്ടോ… പുഴു തിന്ന പല്ല് കാട്ടിയുള്ള ചിരിയായിരുന്നു…ചെറുപ്പകാലത്
ഒരു ദിവസം ട്യൂഷൻ ക്ലാസ്സിൽ വെച്ചു…..പുഴുപ്പല്ലി എന്ന് അവളുടെ ബുക്കിൽ ഞാൻ എഴുതി വെച്ചതും…. അതവൾ വീട്ടിൽ കാണിച്ചു അവളുടെ അമ്മ എന്നേ വഴക്ക് പറഞ്ഞതും ഞാൻ ഓർക്കുന്നു ……
ആദ്യമായിട്ടായിരുന്നു ആ സ്ത്രിയുടെ മുഖം അങ്ങനെ ഞാൻ കാണുന്നത്…..
വർഷങ്ങൾ കടന്നു .പിന്നീടും ചേട്ടാ എന്ന് വിളിച്ചു പുറകെ വരുന്ന ആാാ 13 വയസ്സുകാരി….എനിക്ക്ഇ തോന്നുന്നു 13 വയസ്സുള്ളപ്പോളാണ് അവസാനം അവൾ എന്നേ ചേട്ടാ ന്ന് വിളിച്ചിട്ടുള്ളത് ഇന്നത്തെ 21 വയസ്സുകാരി….പിന്നെ ഇന്നേ വരെ ആ ശബ്ദം ഒന്ന് നേരെ കേട്ടിട്ടില്ലാ…..
വഴിയിലും റോട്ടിലും വെച്ചു കാണുമ്പോൾ ഒന്ന് നോക്കുന്നതല്ലതെ… എന്നോട് ഒന്നും മിണ്ടാറില്ല…. എന്നാൽ എന്നോടൊഴികെ ബാക്കിയെല്ലാരോടും മിണ്ടും…… എനിക്കറിയില്ല….. മെയ് ബി വീട്ടുകാർ തമ്മിലുള്ള ഇഷ്യൂ ആയിരിക്കാം….
കോളജ് കഴിഞ്ഞു നിൽക്കുന്നവളോടെ വീട്ടിൽ കല്യാണലോചനയും താകൃതിയായി നടക്കുന്നുണ്ട്…..തൊട്ട് അപ്പുറത്തെ വീട് ആയതിനാൽ ഞായറാഴ്ചകളിൽ ആളുകൾ വന്ന് പോകുന്നത് ഞാൻ കാണും…..
അന്നത്തെ പുഴുപ്പല്ലി ഇന്നത്തെ ഒരു സുന്ദരി പെണ്ണായി മാറി….
ഒരിക്കലും സ്വന്തമാകില്ല എന്നാ ഉറപ്പൂള്ള എന്റെ ആ ബാല്യകാല സഖി….അവളും മായുള്ള ഓർമകൾ ഒന്നുടെ ചികഞ്ഞെടുത്തത് mdv നീയാണ് നന്ദി
ഞങ്ങളുടെ ബാല്യവും ഓർമിപ്പിച്ചു എന്റെ കണ്ണ് നിറച്ച mdv നന്ദി ഒരായിരം നന്ദി…….ഞാൻ ഇതെഴുതുമ്പോഴും എന്തിനോ വേണ്ടി എന്റെ കണ്ണും പണിയെടുക്കുന്നുണ്ട്….
വളരും തോറും അവളോടുള്ള ഇഷ്ടവും വളർന്നു…ചെറുതിലെ ഓണത്തിന് പൂ പറിക്കാൻ പോകുന്നതും….. ക്രിസ്റ്മസിന് സാന്താ ക്ലോസ് ആകുന്നതു…. അമ്പലങ്ങളിലെ ഉത്സവത്തിന് പോകുന്നത്…. ചായ കുടിക്കാനായി വൈകുന്നേരം അവൾ എന്റെ വീട്ടിലേക്ക് വരുന്നതും…എല്ലാം . എനിക്ക് അമ്മ തരുന്നത് പോലെ തന്നെ അവൾക്കും കൊടുമായിരുന്നു…. പറഞ്ഞാൽ തീരില്ല അത്രത്തോളം ഓർമ്മകൾ ഉണ്ട്…
ദൈവവിശ്വാസി അല്ലാത്ത ഞാൻ ഇന്നും അവളെ കാണുമ്പോൾ മാത്രം ഞാൻ ദൈവത്തോട് പറയും ഇവളെ എനിക്ക് തന്നൂടെന്ന്….
ഇപ്പഴേ പേടി ആകുന്നത് പോലെ അവളുടെ കല്യാണ ദിവസം ചിലവഴിക്കുന്നത് ഓർത്ത്….
ജീവിതത്തിൽ ഏറ്റവും മനോഹരമായത് ബാല്യം തന്നെ…..
കഥയുടെ റിവ്യൂ വേറെ ഇടവേ വായിച്ചു തീർക്കറ്ട്ടെ ഇല്ലേ സമാധാനം കിട്ടില്ല….
കഥ വായിച്ചു ഇഷ്ടപ്പെട്ടു താങ്കിയേം ശരത്തിനെയും….. നീതുവിന്റെ കാര്യം എന്നേ അതികം ബാധിച്ചില്ല….. താങ്കി തന്നെയാണ് ശരത്തിന്റെ പെണ്ണ്…. അവന് അവളെ വിട്ടു കൊടുത്താത്തുമില്ല……
കമ്പി അതികം ചേർക്കാഞ്ഞത് നന്നായി. ????
????????????????????????????????
ഒരുപാട് ഓർമകൾ തന്നു ഈ കഥ ബിരിയാണി പോലെ ഇതും എന്നും മനസിൽ ഉണ്ടാകും
താങ്ക്യൂ mdv……




ഹെയ് ആരാ ഈ വന്നിരക്കനെ…
വര്യ ഇരിക്യാ…
കുന്നത്തൂർ മനയിലെ അൽഗുരിതൻ തിരുമേനി
ഇല്ലത്തെ വിശേഷം എന്തൊക്കൊയുണ്ട്…
കഥ ഇഷ്ടായതിൽ നോം സന്തോഷിക്കുന്നുണ്ട്…
തിരുമേനി ഇപ്പൊ എഴുത്തൊക്കെ എവിടേം വരെയായി..
Nalla story
Pakshe avasanm Neethu n kalyanam vendan parnath sad aaki?
നീതു ടൈം ആവുമ്പോ കല്യാണം കഴിച്ചോട്ടെ….
അല്ലേലും അതല്ലലോ പെണ്ണിന്റെ ജീവിതത്തിലെ വലിയ കാര്യം ??
കൊമ്പൻ എന്ന ലേബൽ ഉള്ള ചില കഥകൾ വായിച്ചിട്ടുണ്ട് എന്നല്ലാതെ MDV എന്ന ലേബൽ തിരിഞ്ഞു പോലും നോക്കിട്ടില്ല എന്നതാണ് സത്യം .കാരണം വേറെ ഒന്നും തന്നെ അല്ല മേലെ ആരോ പറഞ്ഞത് പോലെ ദേഹിക്കില്ല അതുതന്നെ..
ഈ കഥ യാഥാർഷികം ആയാണ് വായിച്ചത് .വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി ഇത് നഷ്ടപ്പെടുത്തിരുന്നേൽ വലിയ നഷ്ടം ആയി പോയേനെ എന്നു. ഫുൾ നഷ്ട്ടം..??
കൂടെ കളിക്കാൻ തങ്കിയെ പോലെ ആരും ഒന്നും എനിക് ഇല്ലാരുന്നു എന്നാലും കുഞ്ഞുനാളിലെ കൊറേ നല്ല ഓർമകൾ വീണ്ടും ഒന്ന് തികട്ടി വന്നു വായിച്ച് കഴിഞ്ഞപ്പോൾ.എന്റെ വീട്ടിലും ഉണ്ടാരുന്നു ഒരു അമ്പഴം സീസണിൽ അതു കൊണ്ട് അച്ചാർ ഉണ്ടാക്കും.അതും മോരും കാന്താരി പൊടിച്ചതും തലേന്നത്തെ പഴഞ്ചൊറും.ധാ ഇപ്പോഴും വായിൽ വെള്ളം വന്നു..
ചില ജോലി തിരക്കും കാര്യങ്ങളും വരുമ്പോ ഞാൻ ഓർക്കാറുണ്ട് കുട്ടി ആയി തന്നെ ഇരുന്നാൽ മതിയായിരുന്നു എന്നു.ഒരുതരത്തിൽ അതു ഒരു ഒളിച്ചോട്ടം ആണ് അല്ലങ്കിൽ മറ്റു പല മടി കൊണ്ട് തോന്നുന്നതാണ്.എന്നാലും കുട്ടി ആയി ഇരിക്കുമ്പോ..ഒന്നു ഓർത്തു നോക്കിക്കേ എല്ലാവർക്കും നമ്മളോട് ഇഷ്ട്ടം മാത്രമേ ഉള്ളു നമ്മൾക്കും അങ്ങനെ തന്നെ.എല്ലാരും നമ്മളെ നോക്കി ചിരിക്കും നമ്മൾ ആരെ എങ്കിലും നോക്കി ചിരിച്ചാലോ അവർക്കും അതു സന്ദോഷം നൽക്കും.. കുട്ടി ആയി ഇരുന്നാൽ മതിയായിരുന്നു..
പിന്നെ നിങ്ങൾ കഥ പറഞ്ഞു തരാൻ നല്ല കഴിവ് ഉണ്ട് .കഥയിലെ അവരുടെ സന്തോഷം നൽകുന്നതും എന്നാൽ പ്രധാനപ്പെട്ട ഭാഗങ്ങളും വളരെ നല്ല ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു.പിന്നെ എല്ലാത്തിനും പുറമെ നന്ദി.Achillies പറഞ്ഞത് പോലെ
“തങ്കിയെ ഞങ്ങൾക്ക് സമ്മാനിച്ചതിന്”
സ്നേഹം ??
“ബാല്യം”
എന്തൊക്കെ ജീവിതത്തിൽനേടിയെന്നു പറഞ്ഞാലും അന്ന് കിട്ടിയ വിലപ്പെട്ട നിമിഷങ്ങൾ പോലെ മറ്റൊന്നുമില്ല. അതേകുറിച്ചൊരു കഥ എഴുതണം എന്നെ ഉണ്ടായിരുന്നുള്ളു. കുറെ random ആയ ഓർമകളെ ഒരു ഓർഡർ ആക്കി അവതരിപ്പിക്കുമ്പോ ടൈം പീരിയഡ് പാളിപ്പോകാൻ നല്ല സാധ്യത ഉണ്ട്.
അതുകൊണ്ടാണ് ഇങ്ങനെയുള്ള റിസ്ക് കഥ എഴുതുമ്പോ ശെരിക്കും ഇഷ്ടപെട്ട്‌ന്നത്. പഴ്സനാലി ഓരോ കഥയും എന്തെങ്കിലും പുതുമ മനസ്സിൽ നിറയ്ക്കുമോ എന്ന ആലോചന കൊണ്ടാണ് ഓരോ കഥയും ഉണ്ടാക്കപ്പെടുന്നത്.
പ്രണയം ചിലപ്പോ ചെറുപ്പം മുതലേ അറിയാനുള്ള മഹാഭാഗ്യം എല്ലാര്ക്കും ഉണ്ടാകണമെന്നില്ല,
പക്ഷെ പഴഞ്ചോറും മാമ്പഴ പുളിശേരിയും കുളത്തിലെ കുളിയും ഒന്നും പെട്ടന്ന് മറക്കാൻ സാധ്യത ഇല്ലാത്തതുകൊണ്ട്. പ്രണയമിത്തിലുണ്ടെങ്കിലും
ബാല്യത്തിലെ ആ ഓർമകളെ തിരിച്ചൊന്നു കൊണ്ടുവരിക എന്നത് മാത്രമാണ് കധയുടെ ലക്‌ഷ്യം.
പലരും എന്റെ പേര് കണ്ടു ഈ കഥ ignore ചെയുന്നത് കൊണ്ട് പുതിയപേരിൽ ഇട്ടാലോ എന്നൊരു ആലോചന ഉണ്ടായിരുന്നു. പിന്നെയത് വേണ്ടാന്ന് വെച്ച്.
അഡ്മിൻ എന്നെ തെറിവിളിക്കും.
എനിക്കിഷ്ടം
“ഇയാൾ നമ്മൾ വിചാരിച്ചപോലെ അത്ര മോശം എഴുതകരാൻ ഒന്നുമല്ല”
എന്ന് വായനക്കാരനെ കൊണ്ട് പറയിക്കാനാണ്
???
അവസാനം പറഞ്ഞ കാര്യം ഏറക്കുറെ തെളിച്ചു കഴിഞ്ഞു…
അതിമനോഹരം


നന്ദി കണ്ണൻ
?
മനോഹരം

D D ?
Super story bruh.. !!
നന്ദി Inked !! ?
Super bro ?
തനിക്കിവിടെ എന്താ കാര്യം ?
എന്റെ ജീവിതത്തിലും ഇതുപോലെ ഒരു താങ്കി ഉണ്ട് . പക്ഷേ ജീവിതത്തിൽ കഥകളിലെ പോലെ ഹാപ്പി എന്റിങ് ഇല്ലല്ലോ. ഒരുപാട് ചോദിച്ചു, മനസുകൊണ്ട് കൈമാറിയത് വായ പറഞ്ഞു കേൾക്കില്ല. 7ദിവസത്തിന്റെ വെത്യാസം ഒരേ ഹോസ്പിറ്റലിൽ മുതൽ 10 വരെയും ഒരുമിച്ചു. അവൾ രെക്ഷപെട്ടു ഞാൻ ഇങ്ങനെ പെട്ടുനടക്കുന്നു. എന്നെ ചിലപ്പോൾ ഒഴുവാക്കിട്ടുണ്ടാവും അറിയില്ല. പത്തു മുപ്പതു കഴിഞ്ഞു, പ്രായം ഇങ്ങനെ കടന്നുപോകുന്നു. അവൾ അരയെങ്കിലും ഒന്ന് കെട്ടിയിരുന്നെങ്കിൽ…. എന്നോട് തരുമ്പും ഇഷ്ടം ഇല്ലെന്ന് ഉറപ്പായിരുന്നെങ്കിൽ.ഒറ്റക്ക് ഈ ഭ്രാന്തനെ പോലുള്ള അലച്ചിൽ അങ്ങവസാനിപ്പിക്കാമായിരുന്നു.
Adipoly enim ithupolethe ezhuthan kazhiyate
ആര്യൻ ?അനുഗ്രഹിക്കൂ ബഡി
Adipoli
അമൽ ?
MDV ബ്രോ എന്താ ഇപ്പൊ പറയാ ഞാൻ…….



ഇജ്ജാതി ഫീൽ ആടോ മനുഷ്യ ഇത്…
സത്യം പറഞ്ഞാൽ കരഞ്ഞു കൊണ്ടാണ് ഈ കമന്റ് ഇവിടെ ഇടുന്നെ?
എനിക്കും ഉണ്ടായിരുന്നു ഒരു തങ്കി പക്ഷെ ഇതേ പോലെ ഹാപ്പി എൻഡിങ് ആയില്ല എന്ന് മാത്രം ?
നിങ്ങളുടെ അതികം കഥകൾ ഒന്നും ഞൻ വായിച്ചിട്ടില്ല…ചിലതു ദേഹിക്കാറില്ല അത്‌കൊണ്ടാ ….
എന്തായാലും താങ്കളിൽ നിന്ന് ഇനിയും ഇത് പോലെ ഉള്ള കഥകൾക്കായി കാത്തിരിക്കും
എന്തോക്കയോ ഇനിയും പറയണം എന്ന് ഉണ്ട് പക്ഷെ പറ്റുന്നില്ല …….
ഇവിടെയുള്ള കൂടുതൽ ആസ്വാദകരും “പയ്യൻസ്” ആയോണ്ട് ഇനി ഇതുപോലെയുള്ള കഥകൾ എഴുതണം എന്നുണ്ട്. എന്താകുമെന്നറിയില്ല.
എന്റെ മുൻപത്തെ കഥയൊന്നും ചിലപ്പോ എനിക്ക് തന്നെ ഇഷ്ടമാകാത്ത കുറെ സാധനങ്ങൾ ആണ്….
പിന്നെ ഓരോത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ ക്ഷമിക്യാ ?
“എനിക്കും ഉണ്ടായിരുന്നു ഒരു തങ്കി പക്ഷെ ഇതേ പോലെ ഹാപ്പി എൻഡിങ് ആയില്ല എന്ന് മാത്രം ?”
എല്ലാം ശെരിയാകും കുട്ടാ സമയമാകട്ടെ
മിഥുനെട്ടാ
….
വളരെ നന്നായിട്ടുണ്ട്
…ആദ്യം മുതലേ ഒരു പുഞ്ചിരിയോടെ വായിക്കാൻ പറ്റി?.എനിക്ക് personally ഇങ്ങനെത്തെ കഥകൾ ഒരുപാടിഷ്ടമാണ്.
//…പ്രണയകഥകൾ എഴുതാൻ എന്നെക്കാൾ മിടുക്കന്മാർ ഇവിടെ ഒരുപാടുണ്ട്…//
ചേട്ടനും ഒരു മിടുക്കൻ തന്നെ
//…പിന്നെ വായിച്ചവസാനം നിങ്ങളെ കരയിപ്പിക്കാനൊന്നും ഞാൻ ശ്രമിക്കില്ല. പേടിക്കണ്ട…//
അങ്ങനെ ഒന്നും ചെയ്യല്ലേ,ചേട്ടനൊക്കെ senti എഴുതിയാൽ പിന്നെ കരച്ചിൽ നിർത്താൻ പറ്റിയെന്ന് വരില്ല.നമ്മുക്ക് ഈ എപ്പോഴും ഒരു ചെറുചിരിയോടെ വായിക്കാൻ പറ്റിയ happy കഥകളെ പറ്റു…എന്ത് ചെയ്യാം ഞാൻ ഒരു ലോലനായി പോയില്ലേ??….
ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിച്ചുകൊണ്ട്…
സ്നേഹത്തോടെ
VISHNU?
എല്ലാ കഥയിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും “നന്നയിട്ടുണ്ട് ബ്രോ”
എന്ന് പറയുന്ന വിഷ്ണുകുട്ടാ ?
നീയാള് ലോലൻ ആണല്ലേ ???
നമ്മുടെ ഒരു അഭിപ്രായം കൊണ്ട് writersന് ഒരു പ്രചോദാനമായിക്കോട്ടെ എന്ന് കരുതി നമ്മൾ അങ്ങ് support ചെയ്യുന്നു അത്രേയൊള്ളൂ…??
ഒന്നും പറയാൻ ഇല്ല മുത്തേ..



അടിപൊളി..
ഒരുപാട് നാളുകൾക്ക് ശേഷം മനോഹരമായ ഒരു love story വായിച്ചു..
Varanam Aayiram film ആദ്യമായി കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് ഉള്ള അതെ feel ആരുന്നു…
?
?
?
?
?
?
?
?
ഒരുപാട് നന്ദി, 4 this story… ?
ഇത് വായിച്ച സന്തോഷത്തെ വാക്കുകൾ കൊണ്ട് പറയാനാവില്ല ??
ഒരുപാട് ഒരുപാട് ഇഷ്ടമായി
നന്ദി കിച്ചു ?
MDV കുറച്ചു കാലങ്ങൾക്കു ശേഷമാണ് നല്ലൊരു ലൗ സ്റ്റോറി വായിച്ചത്. ഒരുപാടിഷ്ടമായി. ചെറുപ്പം മുതലുള്ള ആ ട്രാൻസിഷനുകളെല്ലാം കറക്ടായി പറഞ്ഞതുകൊണ്ടാവും നല്ലൊരു ഫീലുണ്ടായിരുന്നു. കൂടാതെ റിയലിറ്റിയുമായി കണക്റ്റ് ചെയ്യാനും എളുപ്പമാണ്. ജീവനുള്ള കഥ, അല്ലെങ്കിൽ ആരുടെയോ ജീവിതം..
ആരുടെയോ ജീവിതം ??
എന്ത് നല്ല കഥയാ ശരിക്കും നന്നായിട്ടുണ്ട്. ഇതിലെ അവന്റെ പ്രണയം കണ്ടിട്ട് തെല്ലൊരു അത്ഭുതം കൊള്ളാം നന്നായിട്ടുണ്ട്
???
Namichu bro?
Jay ?
“പാതി ചാരിയ വാതിൽപഴുതിലെ രാവിളക്കിൻ ഒളിയല്ലെ…”
കളിക്കൂട്ടുകാരിയെ പ്രണയിച്ചു മോഹിച്ചു സ്വന്തമാക്കിയ ഒരാളുടെ കഥ കേൾക്കാൻ ബാക്ക്ഗ്രൗണ്ടിൽ ഇതിലും മനോഹരമായ മറ്റൊരു ട്രാക്ക് കിട്ടുമോ എന്ന് അറിയില്ല…
ഓരോ കുഞ്ഞു കുഞ്ഞു ഡീറ്റൈൽസും അവർ തമ്മിലുള്ള ബോണ്ടും എല്ലാം അതിമനോഹരം…
സൈക്കിളിൽ പോവുമ്പോൾ തങ്കിയുടെ കഴുത്തിൽ ഉരയുന്ന ശരത്തിന്റെ ചുണ്ട്???
ഒരാൾ ചെവിയിൽ തന്റെ പ്രണയകഥ പറയുമ്പോൾ കിട്ടുന്ന അനുഭൂതി…
പതിഞ്ഞും ഉയർന്നും ആശങ്കകളും വിഷമങ്ങളും കലർത്തി ചെവിയിൽ നിറയ്ക്കുന്ന ഒരനുഭവം….
കുട്ടിക്കാലത്തെ ഓരോ കാര്യങ്ങളും മനസ്സിലൂടെ കടന്നു പോയി…
നന്ദിയുണ്ട് ആശാനേ തങ്കിയെ നൽകിയതിന്…
സ്നേഹപൂർവ്വം…


അഖിലേഷ് ?
അവിഹിത കഥ എഴുതിക്കൊണ്ടിരുന്ന
എന്നെ നന്നാക്കിയ മഹാനെ നമിക്കുന്നു ????
ഇനി ഞാനെങ്ങനെ പഴയപോലെ എഴുതും ??
ഇപ്പോഴുള്ളത് എന്ജോയ് ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിന് പഴയപോലെ എഴുതണം????
??
ഒടുക്കത്തെ ഫീൽ….
നന്ദി sidh ?
കഥ ഒരുപാട് ഇഷ്ടായി ?. ഒരു ക്യൂട്ട് നൊസ്റ്റാൾജിക് ലവ് സ്റ്റോറി. കഥ വായിച്ചോണ്ട് ഇരിക്കുമ്പോ തന്നെ നേഴ്സറി പോയത് തൊട്ട് ഉള്ള കരയങ്ങൾ മനസ്സിൽ വന്നു മാഞ്ഞു പോയി.എന്നോ മറന്നു പോയ മനോഹര ബാല്യം ഓർക്കാൻ സാഹയിച്ച എഴുത്തുകാരൻ ഒരുപാട് നന്ദി
ബുഹഹ കള്ള ബഡുവ ???
ജിന്ന് ?
Kiduve nice story keep it up
നന്ദി അൻവർ ?
ഈ പ്രണയ മഴ എൻ്റെ ആത്മാവിനെ തൊട്ടു തഴുകി എന്റെ ഹൃദയത്തിൽ നിറച്ചു
♥️
ആ മഴ എന്നും അതുപോലെ ഉണ്ടാകട്ടെ!!!
എട മോനെ ആരാ പറഞ്ഞത് നിനക്ക് love സ്റ്റോറീസ് എഴുതാൻ കഴിവില്ലെന്നു അവനിട്ടു ആദ്യം രണ്ട് പൊട്ടിക്ക്.ഇത് പോലുള്ള പൈങ്കിളി കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
.കഥ വായിക്കുമ്പോൾ ബാല്യകാല സ്മരണകൾ ഓടി കളിക്കുവാ?. എന്തായാലും കലക്കിയിട്ടുണ്ട്
With Love
പടയാളി?
എഴുതാമല്ലോ ഇനിയും… ഒന്ന് രണ്ടെണ്ണം പൈപ് ലൈനിൽ ഉണ്ട് ?
Parayan vaakukalilla….nalla avatharanam…..love stories iniyum pratheekshikkunu
ലവ് സ്റ്റോറീസ് എഴുതണമെന്നു ആഗ്രഹമുണ്ട്.
പ്രണയം അങ്ങനെ അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല…
മനോഹരം
ആരോൺ ?
ലളിത സുന്ദരമായ ഒരു കൊച്ചു മനോഹര കഥ
? നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
Hii MDV
ഈ സൈറ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാർ നിങ്ങളും ജോയലും ആണ് ?
?
നിങ്ങളുടെ കഥകൾ ആസ്വദിച്ചു തന്നെയാണ് എപ്പോഴും വായിക്കുന്നത്.. എഴുത്ത് തുടരുക.
വളരെ സന്തോഷം!!
Kombaa.. Kidu aayitund
സന്തോഷം!!!!