ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കിയ സുമ കണ്ടത് ലൂക്കയുടെ കൂടെ തന്നെ തൊട്ടു തൊട്ടില്ല എന്ന് നിൽക്കുന്ന കൃപയെ ആണ്.
സുമ ഇന്നലെ ഉറങ്ങിയിട്ടില്ല അവൾ വേറൊരുലോകത്തു ആയിരുന്നു. ജനിച്ചപോലെ അച്ചനും അമ്മയും ഇല്ലാതിരുന്ന തന്നെ തമ്പിയുടെ അമ്മയുടെ വീട്ടുകാർ ആണ് വളർത്തിയെ. ജോലിക്കാരി ആയിരുന്നു എങ്കിലും കുഞ്ഞിലേ മുതൽ തമ്പിയുടെ കുടുമ്പത്തിലെ ഒരു അംഗം പോലെ ആയിരുന്നു.
അവർ തന്നെയാണ് തന്നെ കാലിനമാ കഴിപ്പിച്ചതും, ഭർത്താവിൽ നിന്നും സ്നേഹമേ കിട്ടിയിട്ടില്ല. മദ്യപിച്ചു വന്നു ഉപദ്രവികുമായിരുന്ന ഭർത്താവുംഒരു കുഞ്ഞിലേ പോലും പെട്ടെന്ന് മരണപെട്ടു. സ്നേഹം എന്തെന്ന് തൻ അറിഞ്ഞിട്ടില്ല. തമ്പിയുടെ വൈഫ് ആയി മിനി വന്നതോടെ ജോലിക്കാരിയിൽ നിന്ന് താൻ ഒരു അടിമയെ പോലെ ജോലി ചെയ്ത് ജീവിതം മുന്നോട്ടു പോവുകയായിരുന്നു.
ഒരിക്കലും ഒരു മനുഷ്യ സ്ത്രീ എന്ന പരിഗണ അവർ തരുകയോ ഞാൻ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല. ആരും നോക്കണോ ശ്രെധിക്കാനോ ഇല്ലായിരു സുമ കഠിനമായി ജോലി ചെയ്തു മനസ് കൊണ്ടും ശരീരം കൊണ്ട് ശക്തയായിരുന്നു എന്നാണ് അവൾ ഇന്നലെ വരെ കരുതിരുന്നേ.
ഇന്നലെ കല്യാണം കഴിഞ്ഞു കയറി വന്ന ഒരു ചെറിയ പെണ്ണ് തന്നെ മനസികാമായി കീഴ്പെടുത്തതി എന്നുളളത് അവൾക്കു തന്നെ ഒരു അത്ഭുതമായി തോന്നി. ഇതുവരെ തന്നെ ഇതുപോലെ ആരും കവിളിൽ ചുംബിച്ചിട്ടില്ല. ആ ചുമ്പവം രാത്രി മുഴുവൻ തന്നെ ഉറങ്ങാൻ വിട്ടതുംമില്ല.
കൃപ: എന്താ സുമ ചേച്ചി രാവിലെ പരിപാടി?
സുമ: അയ്യോ എന്റെ മോളെ പേടിച്ചു പോയി ഞാൻ.
Interesting theme
കൃപയുടെ കൂടുതൽ അങ്കങ്ങൾ കാണാനായി വെയിറ്റിംഗ്
കൂടുതൽ വയ്‌കിക്കാതെ അടുത്ത പാർട്ട് ഇട്
Waw… Super…
ഇന്റെരെസ്റ്റിംഗ് സ്റ്റോറി….
കൃപയുടെ കളികൾ കാണാൻ ആകാംഷ ഏറുന്നു…. ❤️❤️❤️
Waiting for the next part… ❤️❤️❤️