കൃപ: എന്താ ഇത്ര പേടിക്കാൻ?
സുമ: കിച്ചണിലേക്കു ആരും വരാറില്ല, പിന്നെ എല്ലാപേരും എണീക്കാൻ തന്നെ ഇവിടെ ലേറ്റ് ആകും.
സുമ: മോൾക്ക് ചായ എടുക്കട്ടേ?
കൃപ: സുമ ചേച്ചി ചായയോ പാലോ എന്ത് തന്നാലും ജാനും ലൂക്കയും കുടിക്കും.
സുമക്കു നാണവും ചിരിയും ഒക്കെ വന്നു. അവൾ തിരിഞ്ഞു പെട്ടെന്ന് അടുപ്പിൽ വെള്ളം വെച്ചു. എന്നിട്ടു അവൾ അടുപ്പിലേക്ക് നോക്കി കൊണ്ട് പറഞ്ഞു
സുമ: ഇവിടെ എല്ലാപേരും എന്നെ പേരാണ് വിളിക്കുക, പേരും വിളിക്കാറില്ല എടീ, പോടീ എന്നൊക്കെ ആണ് അല്ലെങ്കിൽ പിന്നെ ചീത്തയും. ഇനി മോള് ചേച്ചി എന്ന് വിളിച്ചു അവർ കേട്ടാൽ പിന്നെ അതിനും എനിക്ക് ആകും വഴക്കു കിട്ടുന്നെ എന്ന് പറഞ്ഞു കൊണ്ട് ചായ കൃപക്ക് കൊടുത്തു.
കൃപ ചായ കുടിച്ചിട്ട് ഒരു ചെറിയ പാത്രത്തിൽ ലൂക്കാകും ചായ ഒഴിച്ച് കൊടുത്തു. ചായ അടിപൊളി ആണല്ലോ എന്ന് പറഞ്ഞു കൊണ്ട് കിച്ചണിനോട് ചേർന്ന് ഉള്ള റൂമിലേക്ക് കയറി. തറയിൽ ഒരു പായയും തലയിണയും കണ്ടപ്പോൾ അവിടെ നിന്ന്.
കൃപ: എവിടെ ആണോ ചേച്ചി കിടക്കുന്നേ?
സുമ: അതേ മോളെ.
കൃപ: ഇതിനെന്താ വാതിൽ ഇല്ലേ? ഒരു ആളിനെ വിളിച്ചു ഒരു വാതിൽ ഇടൂ അതുപോലെ ഒരു കട്ടിലും വാങ്ങി ഇടൂ. അതിനെത്ര പൈസ എന്ന് പറഞ്ഞാൽ ഞാൻ തന്നേക്കാം.
സുമ: അയ്യോ എവിടെ ഉള്ളവർ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല.
കൃപ: അതിനു പിന്നെ നെഗോട്ടു ആരും വരില്ല ഇന്നലെ പറഞ്ഞേ? അപ്പോൾ പിന്നെ ആറു അറിയാനാണ്. അറിഞ്ഞാൽ ഞാൻ ചെയ്തു എന്ന് പറഞ്ഞാൽ മതി, എന്നെ കാരണം ആരും സുമ ചേച്ചിയെ ഒന്നും പറയുകയോ ചെയ്യുകയോ ഇല്ല.
Interesting theme
കൃപയുടെ കൂടുതൽ അങ്കങ്ങൾ കാണാനായി വെയിറ്റിംഗ്
കൂടുതൽ വയ്‌കിക്കാതെ അടുത്ത പാർട്ട് ഇട്
Waw… Super…
ഇന്റെരെസ്റ്റിംഗ് സ്റ്റോറി….
കൃപയുടെ കളികൾ കാണാൻ ആകാംഷ ഏറുന്നു…. ❤️❤️❤️
Waiting for the next part… ❤️❤️❤️