കൃപയുടെ മറുപടിയിൽ ഉള്ള ദൃഢത സുമയെ ഞെട്ടിച്ചു.
കൃപ: അത് പോട്ടെ അല്ല ചേച്ചിയെ ആരാ ചീത്ത വിളിയ്ക്കുന്നേ? എന്ത് ചീത്തയാ വിളിയ്കുന്നേ?
സുമ: അതുപിന്നെ സ്നേഹ കൊച്ചൊക്കെ വായിൽ തോന്നുന്നത്തുപറയും എന്നെ. ചീത്ത എന്ന് പറഞ്ഞാൽ എന്തും വിളിയ്ക്കും
കൃപ: പിന്നെ ഞാൻ മുതിർന്ന ആരെയും പേര് വിളിക്കാറില്ല അല്ലെങ്കിൽ അവർ എനിക്ക് വളരെ വേണ്ടപ്പെട്ടവർ ആയിരിക്കണം എന്നാൽ മാത്രമേ ഞാൻ പേര് വിളിക്കു. ഇഷ്ടം അയാൾ പേര് മാത്രം അല്ല എനിക്ക് തോന്നുന്നത് ഒക്കെ വിളിയ്ക്കും ഇഷ്ടം ഉള്ളത് ഒക്കെ ചെയ്കയും ചെയ്യും
സുമ തന്റെ മുഖത്തേക്ക് നോൽക്കാത്തതും അവളുടെ മുഖത്തു കാണുന്ന നാണവും സന്തോഷവും ഒക്കെ കൃപ ശ്രെദ്ധിച്ചിരുന്നു. തന്റെ മറുപടി കേട്ടപ്പോൾ അവളിൽ പെട്ടന്ന് ഉണ്ടായ സങ്കടവും.
കൃപ പെട്ടന് ഫോൺ എടുത്തതു സ്വപ്നയെ വീഡിയോ കാൾ വിളിച്ചു.
സ്വപ്ന: ആഹ് കിച്ചു മോളെ ഗുഡ് മോർണിങ്ങ്, നീ രാവിലെ എണീറ്റോ?
കൃപ: എ ണീക്കുകയും രാവില തന്നെ നല്ല ചൂട് ചായ കുടിക്കുകയും ചെയ്തു. എന്ന് പറഞ്ഞു കൊണ്ട് ചായ പൊക്കി കാണിച്ചു അതോടൊപ്പം ലൂക്കയെയും.
കൃപ: എനിക്ക് എവിടെ വേറെ ഒരാൾ കൂടി ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് സുമയെ പിടിച്ചു തന്നോട് ചേർത്ത് നിർത്തി.
സ്വപ്ന: പെട്ടെന്നു തന്നെ നീ ചേച്ചിയെ കയ്യിൽ എടുത്തോ? കല്യാണത്തിന് കണ്ടിരുന്നു പക്ഷെ തിരക്കിൽ പരിചയപ്പെടാൻ പറ്റിയില്ല.
കൃപ: അയ്യേ ഇതു ചേച്ചി ഒന്നുമല്ല “എന്റെ സുമ കൊച്ചാണ്”എന്ന് പറഞ്ഞു കൊണ്ട് കൃപ സുമയുടെ മാംസളമായ ഇടുപ്പിൽ ഞെരിച്ചു. പെട്ടെന്നു ഉണ്ടായ ഇടുപ്പിലെ പിടിയുടെ വേദനയിലും സുഖത്തിലും സുമ ജരിപിരികൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ കൃപയോട് ചേർന്ന് നിന്നു
Interesting theme
കൃപയുടെ കൂടുതൽ അങ്കങ്ങൾ കാണാനായി വെയിറ്റിംഗ്
കൂടുതൽ വയ്‌കിക്കാതെ അടുത്ത പാർട്ട് ഇട്
Waw… Super…
ഇന്റെരെസ്റ്റിംഗ് സ്റ്റോറി….
കൃപയുടെ കളികൾ കാണാൻ ആകാംഷ ഏറുന്നു…. ❤️❤️❤️
Waiting for the next part… ❤️❤️❤️