തുണിയില്ലാതെ അടികൊണ്ടു നിൽക്കുന്ന സുമയെയും കണ്ടു കൊണ്ടാണ് കൃപ പുറകു വശത്തെ വാതിലൂടെ കിച്ചണിലേക്ക് വന്നേ. കൃപയെയും ലൂക്കയെയും കണ്ട ഹണിയും സ്നേഹയും സമയെ നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്ന് മിനിയുടെ റൂമിലേക്ക് നടന്നു.
കൃപ സുമയെ ചേർത്ത് പിടിച്ചു തറയിൽ കിടന്ന മുണ്ട് എടുത്തു അവളെ ഉടുപ്പിച്ചു . ശാരീകമായി ശക്തയാണെങ്കിലും താൻ എടുത്തതു കൊണ്ട് നടന്ന തന്റെ ചെറുകിട്ടിയുടെ പ്രായം ഉള്ള സ്നേഹ തന്നെ ചീത്ത വിളിക്കുകയും ചവിട്ടിയതും ഒക്കെ ചെയുന്നത് സുമയെ മനസായികമായി തളർത്തികളഞ്ഞിരുന്നു. കൃപ സുമയെ അവളുട റൂമിൽ കൊണ്ട് പോയി കിടത്തി.സുമയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. കൃപ അവൾക്കു ഒരു ഗ്ലാസ് ചായ കൊടുത്തു. ഞാൻ ഇപ്പോൾ വരാമെന്നു പറഞ്ഞു കൊണ്ട് വിനുവിന്റെ റൂമിലേക്ക് പോയി.
വിനു പോകാൻ ആയി റെഡി ആവുകയായിരുന്നു. വീട്ടിൽ നടക്കുന്ന വിഷയങ്ങൾ അവൻ അറിയരുതെന്ന് കൃപക്ക് വാശിയുണ്ട്. ചായയും സാൻഡ്വവിച്ചും കവിളിൽ ഒരു ഉമ്മയും കൊടുത്തു വിനുവിനെ യാത്രയാക്കി.അവൻ ബുള്ളറ്റിൽ പോകുന്നത് കണ്ണിൽ നിന്ന് മായുന്നത് വരെ അവൾ അവനെ നോക്കി നിന്നു . തിരിച്ചു കിച്ചണിൽ എത്തിയ കൃപയെകാത്തു ഹണി നില്പുണ്ടായിരുന്നു.
ഹണി: ചേച്ചിക്കുള്ള ചായ നീ ഇതുവരെ കൊടുത്തില്ലേ?
കൃപ : ചായ എല്ലാം റെഡിയാണ് ഒന്നുകിൽ ചിറ്റ എടുത്തതു കൊടുക്കുക അല്ലെങ്കിൽ എല്ലാം ഞാൻ എടുത്തതു ഡൈനിങ്ങ് ടേബിളിൽ വയ്ക്കും അവിടെ വന്നു എടുത്തത് കഴിക്കാൻ അമ്മയോട് പറയൂ.
ഹണി : അത് എന്താ നിനക്ക് കൊണ്ട് കൊടുത്താൽ?
കൃപ : ഞാൻ തിരക്കിലാണ്, പിന്നെ ചിറ്റ എന്റെ അമ്മയെ വിളിച്ചു എന്താ പറഞ്ഞത്?
ഹണി : അവൾ അപ്പോൾ തന്നെ നിന്നെ വിളിച്ചു പറഞ്ഞോ? അവൾക്കു ഒരു നിമിഷം പോലും നീ ഇല്ലാതെ പറ്റില്ലേ?
കൃപ : എന്റെ അമ്മയെ കുറിച്ച് ഒന്നും പറയരുത്, പറഞ്ഞു തീരുന്നതിനു മുന്നേ ഹണി കൃപയെ മുഖത്തു അടിച്ചു. അടി കൊണ്ട് പുറകോട്ടു ആഞ്ഞുവെങ്കിലും രണ്ടാമത് അടിക്കാൻ ഉള്ള ഹണിയുടെ ശ്രമം കൃപ തടഞ്ഞു അതോടൊപ്പം ഹണിയെ പുറകോട്ടു തള്ളുകയും ചെയ്തു. കൃപയുടെ പ്രവർത്തിയും അവളുടെ ശക്തിയും ഹണിയെ ഞെട്ടിച്ചു. ബഹളം കേട്ട് ലൂക്കയും അവിടേക്കു ഓടി വന്നു.
Kidilan

kripa 



Lag aakathe nxt partsum upload cheyy
അടിപൊളി…
സൂപ്പർ… കൃപ കൊച്ചു പണിതുടങ്ങി…. ഹണിയുടെ ആപ്പ് തെറിച്ചു…
ഇനി മിനിയും സ്നേഹയും…