താര കാർത്തിക് [The Gd] 2888

ഞാൻ : അതൊന്നും പറഞ്ഞ ശെരിയാവില്ല എന്നിക് പൊറത്തൊക്കെ പോയി കൊറച്ചു അത്യാവിശ സാധനം വാങ്ങാൻ ഉണ്ട്. കോളേജ് ഒക്കെ തുടങ്ങിയതല്ലേ.

ആന്റി : അവൻ പോയിട്ട് വരും മോളെ. മോനെ നീ ഒറ്റക്ക് അല്ലെ അവിടെ അപ്പൊ ഇടക്ക് ഇടക്ക് ഇങ്ങോട്ട് ഇറങ്ങു.

ഞാൻ : അതിനെന്താ അമ്മേ ഞാൻ വരാം. നിങ്ങൾ അങ്ങോട്ടും ഒരു ദിവസം വായോ.

 

പറഞ്ഞു കഴിഞ്ഞാണ് എന്താ പറഞ്ഞെ എന്ന് ഞാൻ ചിന്തിച്ചത്. എപ്പഴോ എന്റെ അമ്മേടെ ഓർമയിൽ ആന്റി യെ ഞാൻ അമ്മ എന്ന് വിളിച്ചു.

 

ഞാൻ : അത്…ആന്റി സോറി ഞാൻ പെട്ടെന്ന്…

ആന്റി : അതിനെന്തിനാ സോറി? ഇവന്റെ കൂട്ടുകാരൻ എന്ന് പറഞ്ഞാൽ എന്റെ മോൻ തന്നെ ആണ്. അപ്പൊ എന്നെ അമ്മ എന്ന് തന്നെ വിളിച്ചോ.

 

എന്നിക് അത് കേട്ടതോടു കൂടെ ഭയങ്കര സന്തോഷം ആയി. എന്റെ കണ്ണൊക്കെ നിറയാൻ തൊടങ്ങി.

പാറു : അയ്യേ ദേ ഈ ചേട്ടൻ കിടന്നു കരയുന്നു.. മോശം മോശം.

ഞാൻ അവളുടെ തലയ്ക്കു ഒരു അടികൊടുത്തിട്ട് ഞാൻ ഒന്നും കരഞ്ഞില്ല എന്ന് പറഞ്ഞു.

ഞാൻ : ന്നാ ഞാൻ ഇറങ്ങട്ടെ അമ്മേ.

അമ്മ : ശെരി മോനെ.

ഞാൻ : ഡാ ഞാൻ ഇറങ്ങുവാ നാളെ കോളേജ് ൽ കാണാം.

എന്നും പറഞ്ഞു പൊറത്തേക്ക് നടന്നു.കൂടെ എന്റെ കയ്യിൽ തൂങ്ങി ഒരു കൊച്ചു കുട്ടിയെ പോലെ പാറു വരുന്നുണ്ട്.

ഞാൻ : നീ ഇതെങ്ങോട്ടാ എന്റെ കൂടെ വരുന്നുണ്ടോ?

പാറു : ആ ഞാനും വരുന്നുണ്ട് അതിനെന്താ?

ഞാൻ : അതൊന്നും നടക്കില്ല ഇന്ന് എന്നിക് കൊറച്ചു തിരക്കുണ്ട് എന്ന് പറഞ്ഞില്ലേ.

പാറു : എന്നെ കൊണ്ടുപോവാൻ പറ്റില്ലേൽ അത് പറഞ്ഞ പോരെ.

എന്നും പറഞ്ഞു എന്റെ കയ്യിൽ ഒരു മാന്തും തന്നു ദേഷ്യപ്പെട്ടു അകത്തേക്ക് പോയി.

The Author

66 Comments

Add a Comment
  1. Baaki id bro nthina nirthi ponnee

  2. Dey baakki evde 😑!

  3. തുടരാൻ ഇഷ്ടമിലെങ്കിൽ എന്തിനാടാ ഈ കഥ ഇവിടെ Post ചെയ്തത്😡😡😡

  4. കൊള്ളാം… ഇങ്ങനെ തന്നെ പോകട്ടെ…

  5. Oru kambikatha vaayichu karayunathu aadhyamaa 😪

  6. ഒരു മാറ്റവും വരുത്തരുതേ…. ആ ലൈനിൽ തന്നെ പോകട്ടെ.. 💝💝

  7. Well done dude ❤️👍🏻 ഒരുപാട് താമസിക്കാതെ അടുത്ത തരണേ 😄

  8. 💦Cheating @ CUCKOLD 💦my favorite💦

    🩵🩵🩵👍

  9. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    Super🖤

    1. Waiting for the next part

Leave a Reply

Your email address will not be published. Required fields are marked *