താര കാർത്തിക് [The Gd] 2888

താര കാർത്തിക്

Thara Karthik | Author : The Gd


രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അല്ലേലും ഏതു ദിവസമാണ് അങ്ങനെ അല്ലാതെ ഇരുന്നേക്കുന്നത്. എന്നിക് എന്റെ ജീവിതത്തോട് തന്നെ പുച്ഛം തോന്നി. ഇങ്ങനെ ആർക്കും വേണ്ടാതെ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു ജീവിതം. ഈ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന് കൊറേ തവണ ചിന്തിച്ചിട്ടുള്ളതാണ് പക്ഷെ എന്തോ എന്നിക് പറ്റുന്നില്ല.

 

+2 കഴിഞ്ഞ് 1 വർഷം വെറുതെ കറങ്ങി തിരിഞ്ഞു കൊറച്ചു മനസമാധാനത്തിന് വേണ്ടി അലഞ്ഞു.. എവിടെ?? മനസമാധാനം പോയിട്ട് ഒരു കോപ്പും കിട്ടിയില്ല..പിന്നെ എന്തേലും ആവട്ടെ എന്ന് കരുതി ഒരു കോളേജ് ൽ പോയങ്ങു ചേർന്ന്. ഇന്നാണ് ആദ്യ ദിവസം.

 

ഇന്നലെ വൈകുന്നേരം തന്നെ എന്റെ Z900 കഴുകി കുട്ടപ്പൻ ആക്കി വെച്ചതുകൊണ്ട് രാവിലെ പ്രേത്യേകിച് പരുപാടി ഒന്നും ഇല്ലായിരുന്നു. ഇവനാണ് ഇപ്പോൾ എന്റെ ആകെ ഉള്ള ഒരു കൂട്ടുകാരൻ. എന്റെ ചേട്ടന്റെ വണ്ടിയാണ് പക്ഷെ കൊറച്ചു വർഷം ആയിട്ട് ഇത് എന്റെ ആണ്. സമയം കളയാതെ പോയി കുളിച്ചു റെഡി ആയി ഭക്ഷണം വെച്ച കഴിച്ചു ഞാൻ കോളേജ് ലേക്ക് ഇറങ്ങി.

 

പോകുന്ന വഴി മുഴുവൻ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നെ എന്നുള്ള ചിന്തയായിരുന്നു. മോശം പറയരുതല്ലോ ഇന്നേ വരെ ഒരു പ്രേശ്നവും ഇല്ലാതെ എന്റെ ജീവിതം മുന്നോട്ട് പോയിട്ടില്ല. പിന്നെ എന്തായാലും വരുന്നത് വരുന്നിടത്തു വെച്ച് കാണാം എന്നുള്ള മൈൻഡ് ആയതു കൊണ്ട് കൊഴാപ്പം ഇല്ല.

 

കോളേജ് ഒക്കെ ഞാൻ അഡ്മിഷൻ എടുത്തപ്പോ ചുറ്റി കണ്ടു എല്ലാം നോക്കി വെച്ചതാണ്. അടിപൊളി കോളേജ് ആണ് പലയിടത്തും നല്ല ഭംഗിയിൽ ചെയ്തേക്കുന്ന പൂന്തോട്ടങ്ങൾ ആണ് മെയിൻ ഹൈലൈറ്. എന്നിക് ഇങ്ങനത്തെ പൂന്തോട്ടം പോലത്തെ സംഭവങ്ങൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ് എന്റെ വീട്ടിലും ഉണ്ട് ഞാൻ നന്നായി നോക്കി വരുന്ന ഒരു പൂന്തോട്ടം. ഞാൻ ഈ കോളേജിൽ അഡ്മിഷൻ എടുത്തതിന്റെ ഒരു മെയിൻ റീസണും ഇതൊക്കെ തന്നെയാണ്. ഇതൊക്കെ കണ്ണ് നിറയെ കാണുമ്പോൾ ആണ് ആകെ ഒരു സമാധാനം കിട്ടുന്നത്.

The Author

66 Comments

Add a Comment
  1. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാര ശ്രമിക്കുക

  2. ഇതു പോലേ തുടർന്ന് പോകുക.. സംഭവം സെറ്റ് ആണ്. നിർത്തി പോകാതെ ഇരിക്കുക.. ആദ്യ കഥയല്ലേ.. complete ചെയ്യു.. സ്പീഡ് വേണ്ട.. വെറുതെ തീർക്കാൻ വേണ്ടി എഴുതി വെക്കരുത്..

  3. ഒരു തുടക്കക്കാരനാണെന്ന് പറയുകെയില്ല അടിപൊളി ആയിട്ടുണ്ട് ബ്രോ ഒറ്റ കാര്യേ പറയാനുള്ളു ഇടക്ക് വെച്ച് നിർത്തി പോകാതിരിക്കുക

  4. Da mone. Adutha part ponnotte. Idayk vechu nirthi povalle please

  5. Bro kadha adipoli aahn ❣️
    Pakshe petten petten post cheyyan nokkanm
    Bcuse Ella ezhuthkar onnu fame aai kanja pinne paynkra lag ahn post cheyyan 🙂
    Ath kadhayumai vayankarakk oru feel nastapedum
    Nb:njn ente oru ith parnjenn ollu ketto🥰

  6. ബ്രോയുടെ ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്രക്ക് മനോഹരം. നല്ല അവതരണം
    അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  7. Super story
    Pless continue

  8. അടിപൊളി ❤️‍🔥
    തുടരുക 🫰

  9. ആദ്യത്തെ കഥ തന്നെ സൂപ്പർ ആയിട്ടുണ്ട്

  10. വളരെ നന്നായിരുന്നു ബ്രോ. ഇതുപോലുള്ള കഥകൾ ആണ് വേണ്ടത്. കമ്പി മാത്രമല്ലാതെ കഥക്കും ഒരു ഇമ്പോര്ടന്റ്റ്‌ കൊടുക്കണം.
    ഇതുപോലെ തന്നെ മുമ്പോട്ട് പോയാൽ മതി ❤️.

  11. Adipoli story,waiting for next part

  12. Please continue bro…ഇതുപോലുള്ള കഥകൾ വായിച്ചിട്ട് കുറച്ചായി…. nice story aanu 👌

  13. Adipoli kadha thudaruka vaayikkan nanghal ready pinne page koottikkolu all the best

  14. Please continue nirthalluu story thirthitta nirthavuu

    1. വളരെ നല്ല കഥ…

    2. സ്റ്റോറി തീർക്കാം ♥️

  15. Nyz story bro, I like this type of stories

    1. Pls bro continue 🙏🙏🙏

  16. പകുതിക്ക് നിർത്തി പോകരുത് നന്നായിട്ടുണ്ട്

    1. Complete aakum ♥️

  17. Kure നാളുകൾക്ക് shesham ഒരു kadhavayichu karanju

  18. നല്ല കഥ തുടക്കം കൊള്ളാം അവൻ്റെ ചേട്ടത്തിയെ കോമയിൽ നിന്നും രക്ഷിക്കണം

    1. എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ ബ്രോ 🤕… നമ്മുക്ക് പ്രാർത്ഥിക്കാൻ മാത്രമല്ലെ പറ്റു 🙏

  19. ഞാൻ ഈ സൈറ്റിൽ കേറിയാൽ ആദ്യം നോക്കുന്നത് ഇതുപോലെ love സ്റ്റോറീസ് എന്തേലും വന്നിട്ടുണ്ടോ എന്നാണ്.., കഥയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുന്നതിന് മുമ്പ് 🤌ഒരുകാര്യം പറഞ്ഞോട്ടെ.. കഥ പകുതിക്ക് വച്ച് നിർത്തി പോകല്ലെ… (അഥവാ തുടർന്ന് എഴുതാൻ പറ്റിയില്ലയെങ്കിൽ അതിന്റേതായ എന്തെങ്കിലും കാരണം ഉള്ളതുകൊണ്ടാവാം എഴുതാത്തത് അല്ലെങ്കിൽ വൈകുന്നത് എന്നറിയാം/മനസ്സിലാവും.😄😂… എങ്കിലും പറഞ്ഞൂന്നേയുള്ളു, പകുതിക്ക് വച്ച് നിർത്തല്ലേ ബ്രോ..)
    _____________

    തുടക്കം നന്നായിരുന്നു ബ്രോ..💥🔥 കഥയുടെ തുടക്കത്തിൽ അവന്റെ അവസ്ഥയൊക്കെ പറഞ്ഞുകേട്ടപ്പോൾ എന്തേലും തെറ്റിദ്ധാരണ മൂലം അവനെ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണോ എന്നുകരുതി, പിന്നെ എല്ലാരും മരിച്ചു എന്ന് കേട്ടപ്പോൾ വല്ലാതെ സാഡടിച്ചുപോയി..

    അപ്പൊ തുടരുക, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഞാനും അങ്ങനെയാ ബ്രോ ഈ സൈറ്റ് ൽ കേറുന്നത് തന്നെ പ്രണയ കഥ വയ്ക്കാൻ ആണ്. ഓരോ നല്ല കഥകളും പൂർത്തിയാവാതെ നിറുത്തിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ എന്തായാലും ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യാം.
      പിന്നെ ഒരു കഥ എഴുതണം എന്നാ വല്യ ആഗ്രഹം കൊണ്ട് എന്റെ മനസ്സിൽ വന്ന ഒരു തീം നെ എഴുതുന്നെന്നെ ഉള്ളു. ഒന്നും പ്രതീക്ഷിക്കാതെ വയ്ക്കുക ♥️

      1. ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യും’ അത് കേട്ടാമതി ബ്രോ.. അടുത്ത part പോന്നോട്ടെ…

  20. ആദ്യമേ പറയാം ഇതൊരു incest കഥ അല്ല 🤕 പ്രണയ കഥ ആണ് അതിൽ ഫാമിലി ക്ക് importance കൊടുക്കുന്നുണ്ട് എന്ന് മാത്രം. Incest പ്രതീക്ഷിച്ചു വന്നവർ ദയവു ചെയ്തു വൈകാതെ ഇരിക്കുക 🙏

    1. നിങ്ങൾ love സ്റ്റോറിയാണ് ഉദ്ദേശിച്ചതെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക. അഭിപ്രായം നോക്കി മാറ്റാൻ നിൽക്കല്ലേ.. ബാക്കി ബ്രോടെ ഇഷ്ട്ടം..

  21. ന്നായിട്ട് ഉണ്ട് കുറച്ച് ലാഗ് ആണ് പിന്നെ അവന്റെ ചേട്ടത്തി തീർച്ചു ജീവിതം കിട്ടണം അതു അവന്റെ കൂടെ ആവുബോൾ സൂപ്പർ ആയിരിക്കും
    അവരുടെ കളികൾ കൂടെ വേണം അപ്പോൾ അടിപൊളി ആകും ❤❤❤❤❤❤❤

    1. Bro ith incest alla…. Pranaya kadha ahn ith prathikshichu vaikalle 🙏

    2. ആദ്യം കാറ്റഗറി ഏതാണെന്ന് നോക്കിട്ട് വായിക്കട ഉളെ… എന്നിട്ട് വന്ന് coment ഒണ്ടാക്ക്

    3. സോറി ബ്രോ എന്റെ അഭിപ്രായം പറഞ്ഞത് ആണ്
      ബ്രോ കഥ എനിക്ക് ഇഷ്ട്ടംമായി എന്തായാലും തുടരുക

    4. തുടരുക. നന്നായിട്ടുണ്ട് ബാക്കി ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കു

  22. Vaayikkam pakuthikkittechu pokaruthu

    1. ഇല്ല കൊറച്ചു ടൈം എടുത്തിട്ടാണെൽ കൂടെ കംപ്ലീറ്റ് ആകാം ♥️

  23. അടിപൊളി . തുടരുക

  24. വയ്ക്കരുത്

    1. എന്ത് പറ്റി ബ്രോ 😔 ഇഷ്ടപെട്ടില്ലേ

  25. തുടരുക

    1. തുടരാം ♥️

  26. നന്നായിട്ടുണ്ട് അടുത്ത part ഉടനെ ഉണ്ടാവുമോ

    1. ഈ പാർട്ട്‌ നു കിട്ടുന്ന ഫീഡ്ബാക്ക് എങ്ങനെ ആയിരിക്കും എന്ന് അറിഞ്ഞിട്ട് എഴുതിതുടങ്ങാം എന്ന് കരുതി. ഉടനെ ഇടാം ♥️

  27. തുടക്കം ഗംഭീരം 👌👌👌, ബാക്കി പെട്ടന്ന് പോന്നോട്ടെ 😍.

  28. Adipoli ann broo
    Sangadam vanu vayichapo
    Nirthi povaruth
    Bakki pettanu ponotte

    1. പെട്ടെന്ന് ഇടാൻ ശ്രെമിക്കാം ♥️

  29. തുടക്കം തന്നെ വളരെ ഫീൽ നൽകിയിട്ടുണ്ട്, ഹൃദ്യമായി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. Kollam good story but nirthi poagaruth

  30. ജോണിക്കുട്ടൻ

    കരയിപ്പിച്ചു

    1. എല്ലാം ശെരിയാക്കാം ♥️

Leave a Reply

Your email address will not be published. Required fields are marked *