മഴ കനത്തു പെയ്യാന്‍ തുടങ്ങിയിരുന്നു. കാവല്‍പ്പുരയുടെ മുറ്റത്തെല്ലാം വെള്ളം കേറിത്തുടങ്ങിയിരുന്നു. മുറ്റത്തെ മഴയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ചേച്ചി എന്റെ കണ്ണുകളിലേക്ക് നോക്കി, ഒറ്റ ഓട്ടം കൊടുക്കാം ചിറ്റേടെ വീടെത്തിയിട്ടു നിന്നാല്‍ മതി.
തോട്ടത്തിനപ്പുറം ഒരു ചെറുതോടാണ് തോടിനുകുറുകയെയുള്ള ചിറയിലൂടെ നടന്നുകയറി ഒരു രണ്ടുമിനിട്ടു നടന്നാല്‍ ചിറ്റയുടെ വീടാണ്.
ശരി.. റെഡി വണ്‍ ടു ത്രീ സ്‌റ്റാര്‍ട്ട്..
ഞങ്ങള്‍ മുറ്റത്തെ മഴയിലേക്കിറങ്ങി ജാതി മരങ്ങള്‍ക്കിടയിലൂടെ ഒറ്റയോട്ടം വെച്ചുകൊടുത്തു.
ചേച്ചീ നില്‍ക്ക്.. ഒന്നു പതുക്കെ പോ..കൈയ്യില്‍ സഞ്ചിയുള്ളതിനാല്‍ എനിക്കവളുടെയൊപ്പം ഓടിയെത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല.
തോട്ടുവക്കത്തെത്തിയപ്പോള്‍ അവള്‍ പെട്ടെന്ന് നിന്നു.. പിന്നാലെ ഓടിയെത്തിയ എന്റെ നേരെതിരിഞ്ഞ് അവള്‍ ചിറയ്‌ക്കലേക്ക് കൈ ചൂണ്ടി..
അവിടെ ചിറ ഉണ്ടായിരുന്നില്ല.. മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോതാണെന്നു തോന്നുന്നു. തോട്ടത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ഏക വഴിയായിരുന്നു ആ ചിറ. ഇനിയിപ്പൊ എന്തുചെയ്യും, ഞാന്‍ കിതപ്പടക്കി ചോദിച്ചു..
പെട്ടെന്ന് ആകാശം വിണ്ടുകീറി ഒരിടിവെട്ടി.
ചേച്ചി എന്റെ കൈയ്യില്‍ പിടിച്ച് തിരിഞ്ഞ് ഓടാന്‍ തുടങ്ങി.. കാവല്‍പുരയില്‍ എത്തിയതിനുശേഷമാണ് അവള്‍ നിന്നത്.
മഴ മാറാതെ ഇവിടുന്നു വീട്ടില്‍ പോവാന്‍ പറ്റില്ല കുട്ടാ.. ചേച്ചി നസ്സഹായയായി പറഞ്ഞു.
വൈകുന്നേരം ആവുന്നത് വരെ ഉണ്ടെങ്കിലോ?
കിച്ചൂ….
വീട്ടുകാര്‍ നമ്മളെ കാണാതെ പേടിക്കില്ലെ? മനസ്സില്‍ വളരെ സന്തോഷം തോന്നിയെങ്കിലും അതു പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു..
ചിറ്റയുടെ വീട്ടില്‍ ഉണ്ടെന്നു വിചാരിച്ചോളും.
ഇനിയും മഴകൊള്ളെണ്ടാ.. വാ അകത്തേക്കു പോവാം..
ചേച്ചി കാവല്‍പുരയുടെ വാതില്‍ തുറന്നു.. ചേച്ചിയുടെ പിന്നാലെ അകത്തേക്കു കയറുമ്പോള്‍ ഞാന്‍ അവളെ അടിമുടിയൊന്നു നോക്കി ..
അല്‍പനേരം ഞങ്ങള്‍ രണ്ടുപേരും നിശബ്ദരായി മഴയ്‌ക്കു കാതോര്‍ത്തു.. മഴ തകര്‍ത്തു പെയ്യുകയാണ്..
ചേച്ചി വിഷമത്തോടെ എന്റെ മുഖത്തേക്ക് നോക്കി.എന്റെ എക്സാം പോയതു തന്നെ എന്തായാലും പനി ഉറപ്പാ.. ചേച്ചി ഷാളുകൊണ്ട് തല തുവര്‍ത്താന്‍ തുടങ്ങി.. ഞങ്ങള്‍ ആകെ നനഞ്ഞുകുതിര്‍ന്നിരുന്നു, ചേച്ചിയുടെ മഞ്ഞ കോട്ടണ്‍ ചുരിദാറില്‍ നിന്നും വെള്ളം ഇറ്റിറ്റു വീണുകൊണ്ടിരുന്നു.
????super
Nice story waiting for next part
Wooww
Thank you all !
Coudnt express my feel
1.5 MViews ?
Will share part 2 before May 15
Bro. Waiting for part 3. Please share
ആഹാ ആഹാ ????