അതെനിക്ക് ഒന്നുകാണാൻ വേണ്ടി മനസ് കൊതിച്ചു.
സ്റ്റെയർ കേസ് ഇറങ്ങി താഴേക്ക് പോകുമ്പോ അവൾക്ക് കശുമാങ്ങ കൊടുത്തില്ലലോ എന്ന ഓർമയിൽ ഞാൻ വീണ്ടും മേലെകയറി. എന്റെ പോക്കറ്റിൽ നിന്നും കശുമാങ്ങ കയ്യിലെടുത്തുകൊണ്ട് ബെഡിൽ കമിഴ്ന്നു കിടക്കുന്ന അവളുടെ മുന്നിൽ ചെന്ന് നിന്ന് ഞാൻ നീട്ടി. താര ചേച്ചി എന്നെ കണ്ണുരുട്ടി നോക്കികൊണ്ട് അത് വാങ്ങിച്ചു.
പിന്നെ എനിക്ക് പോവാൻ തോന്നീല, പക്ഷെ അതെ കിടക്കയിൽ അവളുടെ അരികിൽ കിടന്നുകൊണ്ട്…
ഒരു മൂളിപ്പാട്ട് പാടി.
കണ്ണടച്ച് പാൽ കുടിക്കുന്ന
പൂച്ചയുണ്ടിവിടെ…
വെള്ള പൂച്ചയുണ്ടിവിടെ…
വീക്കിലി ബെഡിൽ വെച്ചുകൊണ്ട് ചരിഞ്ഞു കിടന്നു അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി, അവളുടെ മുല കൊഴുപ്പ് ചുരിദാറിന്റെ വിടവിലൂടെ പുറത്തേക്ക് വരുന്നതു എന്റെ കണ്ണിനു വിരുന്നായപ്പോൾ ഞാൻ കണ്ണിറുക്കി കാണിച്ചോണ്ട് പറഞ്ഞു.
മുത്ത് ആണോ ..?
എന്താ ..????
കഴുത്തിലെ ഈ മാല…. ഇത് പാശിയാണോ മുത്താണോ..
നീ പോയെ..ഞാൻ ഇച്ചിരി സ്വസ്ഥമായിട്ട് വായിക്കട്ടെ..
ശെരി ഞാൻ പോണു..
ഞാൻ പയ്യെ എണീറ്റ് ചേച്ചിയുടെ മനോരമ വാങ്ങി ഒറ്റ ഓട്ടം!
ചേച്ചി ആകെ പെട്ടപോലെയായി. ഞാൻ ചേച്ചിയുടെ മുറിയുടെ തൊട്ടടുത്ത എന്റെ മുറിയിലേക്ക് കയറികൊണ്ട്, വാതിൽ അടച്ചു.
ചേച്ചി വാതിലിൽ മുട്ടികൊണ്ടിരുന്നു.
ഞാൻ എന്റെ ബെഡിലേക്ക് ചാടികിടന്നുകൊണ്ട് മനോരമ തുറന്നു നോക്കി.
മുത്തുച്ചിപ്പി!!
സലൂൺഷോപ്പിൽ നാനാ കണ്ടിട്ടുണ്ടെങ്കിലും. ഇത് ടൗണിൽ മാത്രമേ കിട്ടു എന്ന് ക്ലാസ്സിലെ ഒരുത്തൻ കൊണ്ട് വന്നപ്പോൾ അവൻ പറഞ്ഞതോർത്തു. ചേച്ചി വരുമ്പോ കൊണ്ടുവന്നതായിരിക്കും അവിടെ കൂട്ടുകാരികൾക്ക് ഇതൊക്കെ സുലഭം ആണല്ലോ.
????super
Nice story waiting for next part
Wooww
Thank you all !
Coudnt express my feel
1.5 MViews ?
Will share part 2 before May 15
Bro. Waiting for part 3. Please share
ആഹാ ആഹാ ????