? താരചേച്ചി [കൊമ്പൻ] 1679

താരചേച്ചി

Tharachechi | Author : Komban

ഈ മഴയ്‌ക്കു വരാന്‍ കണ്ട നേരം.. ഇങ്ങനെ പറഞ്ഞ്‌ താരച്ചേച്ചി എന്റെ കയ്യില്‍ പിടിച്ചുകൊണ്ട്‌ കാവല്‍പുരയുടെ നേര്‍ക്ക്‌ ഓടി.ഒരു കണക്കിനു വാതില്‍ തള്ളിത്തുറന്ന്‌ അകത്തുകയറിയപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരും നനഞ്ഞുകുതിര്‍ന്നിരുന്നു.

ശ്ശോ.. ആകെ നനഞ്ഞുകുതിര്‍ന്നു, ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ഒരു കുട എടുക്കാന്‍.

ചേച്ചി കിതപ്പടക്കിക്കൊണ്ടു പറഞ്ഞു. ഞാന്‍ മുഖമുയര്‍ത്തി ചേച്ചിയെ നോക്കി. അവളാകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. സുന്ദരമായ മൂക്കിന്‍ തുമ്പില്‍ ഒരു വെള്ളത്തുള്ളി ഇറ്റാന്‍ തയ്യാറായി നില്‍ക്കുന്നു. അവള്‍ ധരിച്ചിരുന്ന മഞ്ഞ ചുരിദാര്‍ നനഞ്ഞ്‌ ശരീരത്തോട്‌ ഒട്ടിക്കിടക്കുകയാണ്‌..
ഇനി എന്തുചെയ്യും? മഴ ഇപ്പോഴൊന്നും മാറുന്ന ലക്ഷണം കാണുന്നില്ല. ഞാന്‍ കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വെച്ചിട്ട്‌ ഇരിക്കാനുള്ള സ്ഥലം തേടി. എനിക്ക് അമ്മ അരിപൊടിക്കാൻ നനച്ചു തന്നു വിട്ടതാണ് സഞ്ചിയിൽ,
അത് നനഞ്ഞാലും കുഴപ്പമില്ല. പക്ഷെ ഞങ്ങളുടെ കാര്യം അങ്ങനെയല്ലാലോ. പക്ഷെ ചേച്ചിയെന്റെയൊപ്പം ഒരു പേനയും വാങ്ങാനായി കൂടിയതാണ്, എന്നോട് പറഞ്ഞു മറന്നലോ എന്ന് പേടിച്ച്.

ആഹാ.. നീ ഇരിക്കാന്‍ പോവുകയാണോ? ഏതായാലും നനഞ്ഞു നമുക്ക്‌ മഴ നനഞ്ഞുതന്നെ പോവാം. ഇവിടിങ്ങിനെ നനഞ്ഞു കുതിര്‍ന്നിരുന്നാല്‍ നല്ല ഒന്നാന്തരം പനിപിടിക്കും, എക്സാം കുളമാവുകയും ചെയ്യും.. ഇരൂ കൈകൊണ്ടും കാര്‍ക്കുന്തല്‍ കോതിയുണക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ചേച്ചി പറഞ്ഞു.

ശരിയാണ്‌, തല തുവര്‍ത്താന്‍ ഒരു തോര്‍ത്തുമുണ്ടുപോലും ഇവിടെ കാണാനില്ല. ഒരു അരമണിക്കൂര്‍ നേരം ഈറനണിഞ്ഞ തുണികളുമായി ഇങ്ങനെ നിന്നാല്‍ പനിപിടിച്ചതുതന്നെ.. ചേച്ചിയുടെ നനഞ്ഞൊട്ടിയ അംഗലാവണ്യം ആസ്വദിച്ച്‌ കുറച്ചുനേരം ഇങ്ങനെ ഇരിക്കാമെന്ന്‌ മനക്കോട്ടകെട്ടിയതാണ്‌ , രണ്ടുദിവസ്സം കഴിഞ്ഞാല്‍ അവളുടെ എക്സാം തുടങ്ങും, പനി വന്നാല്‍ അതു കുളമാകും ഉറപ്പാ..
പകുതി ദൂരമേ ആയിട്ടുള്ളു. ശരി പോകാം വിഷമത്തോടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

213 Comments

Add a Comment
  1. പൊന്നു.?

    വൗ….. സൂപ്പർ….. ഡൂപ്പർ

    ????

  2. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാ ബ്രോ

    1. കൊമ്പൻ

      I have go back 90s’s and come with memories.
      Don’t ask the time.

  3. ചാക്കോച്ചി

    മച്ചാനെ…ഒന്നും പറയാനില്ല…..പൊളിച്ചടുക്കി….. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്…. വായിച്ചു തുടങ്ങിയപ്പോ ആദ്യ ഭാഗം മുമ്പ് വായിച്ചപോലെ തോന്നിയെങ്കിലും പിന്നീടങ്ങോട്ട് ഉഷാർ ആയിരുന്നു….എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….. താരച്ചിയെ പെരുത്തിഷ്ടായി…… പിന്നെ ബാക്കി എഴുതുമ്പോൾ അവസാന പേജിലെ ആ മൂവാണ്ടൻ മാവിൻ ചോട്ടിലെ അവരുടെ ആദ്യ സംഘമം… ആ സീൻ ഒന്നൂടെ വിശദീകരിച്ചു എഴുതമോ… കാണാൻ കൊതിയായിട്ടാന്നെ….. എന്തായാലും താരേച്ചിക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…..
    ബൈ ദി ബൈ പണ്ട് ഇവിടുന്ന് ഒളിച്ചോടിയ മ്മളെ ഒറ്റകൊമ്പൻ ഇങ്ങളാണോ….. വെറുതെ.. ചോദിച്ചെന്നെ ഉള്ളൂ….

    1. കൊമ്പൻ

      ചാക്കോച്ചി.
      Thanks a lot buddy.
      Will surely write.
      Just started writing.
      Due to this huge expectation.
      Im re-writing as loop.

  4. പക്കാ സ്റ്റോറി ❤

    1. കൊമ്പൻ

      നന്ദി Vincent…

    1. കൊമ്പൻ

      Thank you സാഗർ ..

  5. Poli mathew pls continue ithu vayichu ethra vanam vittennu enikk tanne ariyilla i like it??

  6. Poli mathew pls continue ithu vayichu ethra vanam vittennu enikk tanne ariyilla i like it??

    1. കൊമ്പൻ

      Thank യു ……

  7. ഇത് മുമ്പ് വായിച്ചിട്ടുണ്ട് മഴ തോർന്നു വീട്ടിൽ പോകുന്നത് വരെ

    1. സഹോദരി പരിണയൻ

      Yes ബാക്കി കിട്ടിയിട്ടില്ല

    1. കൊമ്പൻ

      താങ്ക് യു അനിൽ …

  8. മാത്യൂസ്

    അടിപൊളി

    1. കൊമ്പൻ

      നന്ദി …നന്ദി …. മാത്യൂസ്

  9. അടിപൊളി, അടുത്തത് വേഗത്തിൽ ആയാൽ വളരെ ഹാപ്പി ??

    1. കൊമ്പൻ

      ക്വാളിറ്റി ഇതുപോലെ കൊണ്ടുവരണം എങ്കിൽ സമയം വേണം റോസി ..
      ഞാൻ എഴുതുന്നുണ്ട് ….

  10. Adipoli nalla sugathode vayichu
    Nalla feel iniyum ithupole ezhuthan kazhiyate kathirikkunnu
    Pinne ikkamar ullathu koode ezhuthamo ?

    1. കൊമ്പൻ

      താങ്ക്യൂ ….

  11. Hyder Marakkar

    കൊമ്പാ? സംഭവം കളറായിട്ടുണ്ട്…. ഒരു കഥയുടെ സൃഷ്ടാവിന് അല്ലാതെ മറ്റൊരാൾക്കും ആ കഥ അതേ ഫ്ലോയിൽ മനോഹരമായി കൊണ്ടുപോവാൻ സാധിക്കില്ലെന്നൊരു ധാരണയുണ്ടായിരുന്നു, അത് വെറും തെറ്റിദ്ധാരണയായിരുന്നു എന്ന് തെളിയിച്ച് തന്നു?

    1. കൊമ്പൻ

      എനിക്കും അങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നു …ഞാൻ കഥകൾ വായിക്കുമ്പോ അടുത്തത് എന്താകുമെന്ന് സങ്കല്പിക്കുന്ന ഒരു വായനക്കാരനാണ് …അങ്ങനെയാണ് ഇതിനൊരു തുടർച്ച ഉണ്ടാവാം എന്ന് തോന്നിയത് !

  12. നല്ല കഥ കൊമ്പൻ നിങ്ങൾ എഴുതിയത്
    താര അടി പൊളി സിറ്റുവേഷൻസ് അതിലും ഗംഭീരം
    ഒരു പത്മരാജൻ കഥ വായിച്ചപോലെ നല്ല ഫീൽ ഇനിയും ഇതിന്റെ തന്നെ ബാക്കി നിങ്ങളുടെ ശൈലിയിൽ തന്നെ പ്രതീക്ഷിക്കുന്നു

    1. കൊമ്പൻ

      നന്ദി …നന്ദി …നന്ദി….

  13. ആത്മാവ്

    ഹായ് dear, ഞാൻ ആത്മാവ് ??… ഒരു പഴയ ആളാണ് ???. ഒത്തിരി നാളുകൾക്ക് ശേഷം ആണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്.. ഇപ്പൊ ആരൊക്കെയാണ് കഥ എഴുന്നത് എന്ന് ഒരു പിടിയും ഇല്ല.. ആദ്യം വായിച്ചത് ഈ കഥയാണ്… അടിപൊളി ആയിട്ടുണ്ട്… ഇത്രയും പേജുകൾ അതും ഇത്രയും ഫീലിംഗ് കിട്ടുന്ന രീതിയിൽ എഴുതിയ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു… ഞാൻ ഇനിയും തുടർന്ന് വരുമോ എന്നറിയില്ല എങ്കിലും വന്നാൽ താങ്കളുടെ കഥകൾ തീർച്ചയായും അന്വേഷിക്കും ??.. കൂടാതെ എന്റെ പഴയ കൂട്ടുകാരെ തിരക്കിയതായി അറിയിക്കുന്നു….. ( ജിന്ന്, ചാർളി, മാച്ചോ, മന്ദൻരാജ, പെൻസിൽ, സ്മിത etc.) അപ്പൊ ശരി സുഹൃത്തുക്കളെ എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു… അപ്പൊ പഴയതുപോലെ ചങ്കുകളുടെ സ്വന്തം ആത്മാവ് ??.

    1. കൊമ്പൻ

      ആത്മാവ്….
      നന്ദി ബ്രോ …വായന തുടരുക.

  14. താരേ ചേച്ചി എന്ന പേരിൽ ഈ കഥ മുമ്പ് ആരോ പോസ്റ്റിയിട്ടുണ്ട്

    1. കൊമ്പൻ

      ?

    2. Mr..ᗪEᐯIᒪツ?

      Vallaatha shushkkaanthi thannea crazy man?

  15. മനോഹരമായിരുന്നു ബ്രോ, കഥയുടെ അവസാനം അവരെ ഒന്നിപ്പിക്കുന്ന രീതിയിൽ അവരെ ആരെങ്കിലും പൊക്കി കെട്ടിച്ചു വിടും എന്ന് ഞാൻ മോഹിച്ചു, പക്ഷെ അവസാനം “ആ സുഖകരമായ വിങ്ങലിൽ നിന്നും എനിക്ക് മനസിലായി ചേച്ചി എന്നും എന്റെ ആയിരിക്കും” എന്ന് കണ്ടപ്പോ സമാധാനം ആയി, അവര് ഒന്നിച്ചു എന്ന് തന്നെ അല്ലെ അതിന്റെ അർഥം?

    അതിമനോഹരമായ സ്റ്റോറി ടെല്ലിങ് ആയിരുന്നു ബ്രോ, എന്റെ ഒരു റിക്വസ്റ്റ് ആണ്, ബ്രോ വേറെ ഒരു ചേച്ചി കഥ എഴുത്താവോ, അവര് ഒന്നിക്കുന്നതും, ഒടുവിൽ കല്യാണം കഴിച്ചു അതു കഴിഞ്ഞുള്ള രതിയും ഒക്കെ കൂടിയിണക്കി? വേറെയൊന്നും കൊണ്ടല്ല നിങ്ങടെ സ്റ്റൈൽ ഒരു രക്ഷേം ഇല്ല, ഇങ്ങനെ ഒരു പ്ലോട്ടിൽ എഴുതിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു, ആദ്യം ഒരുപാട് അവഗണിച്ചു ആ ഫേമിലെ ക്യാരക്ടർ ഒടുവിൽ ആ മെയിൽ ക്യാരക്ടറെ കെട്ടുന്നു (ചേച്ചി കഥ)… പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്യണേ, ഒരു അപേക്ഷയാണ്.. ?❤️

    എനിക്ക് ഇങ്ങനെ ഒന്നിച്ചു എന്ന് 100% പറയാതെ പറയുന്ന രീതി ഒരു പൂർണത കിട്ടില്ല, ഐ മീൻ അവര് ഒന്നിച്ചു എന്ന് വേറെ രീതിയിൽ പറയുന്നത്, അതു കാണിച്ചു തരുമ്പോഴേ ഒരു സുഖം ഒള്ളു, അങ്ങനെ ഒരു കഥ ബ്രോ എഴുതി കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.. ?

    എന്തായാലും താരചേച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു, ഇനിയും ഇതുപോലത്തെ മനോഹരകഥകൾ ഞങ്ങക്ക് നൽകും എന്ന് പ്രതീക്ഷിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. കൊമ്പൻ

      ഇത് തീർന്നില്ല രാഹുൽ !!
      കുറച്ചൂടെ ഉണ്ട്, കുറച്ചു സമയം എടുത്തു എഴുതേണ്ട ഒന്നായതുകൊണ്ട്
      ഞാനും ആ ഒരു മൂഡിന് വേണ്ടി കാത്തിരിക്കുകയാണ് ….
      ഉറപ്പായും എഴുതണം.

  16. Yaa മോനെ, എജ്ജാതി feel??
    ഇത്രയും Variety ആയ story vere ഞാൻ വായിച്ചിട്ടില്ല

    1. കൊമ്പൻ

      നന്ദി…നന്ദി…നന്ദി

  17. പ്രിയപ്പെട്ട കൊമ്പന്‍, അപാര ഫീലുള്ള കഥ തന്നെ. ഇതിന്‍റെ പത്തിരട്ടി ഫീലുള്ളത് എഴുതാം, നന്നായി ലൈക്‌ പോട്ടാല്‍ എന്നൊരു സ്വാന്തനവും അവസാനം കണ്ടു. നമിച്ചു ചങ്ങാതി, ഇതിലും ഫീലുള്ളത് എന്ന കാര്യം ഓര്‍ത്ത് തന്നെ കമ്പിയായി എന്ന് പറഞ്ഞാല്‍ മതിയല്ലൊ. നല്ല ഉഗ്രന്‍ കഥ, ഇതിനൊരു തുടര്‍ഭാഗം പ്രതീക്ഷിക്കാമോ?

    1. കൊമ്പൻ

      അങ്ങനെ പറഞ്ഞത് ഒന്ന് പീഡിപ്പിക്കാൻ ആണ് ?
      ഇത് നന്നായി വരുമെന്ന് ഏകദേശം ഒരൂഹം ഉണ്ടായിരുന്നു.
      ഇത്രയും വലിയ സ്വീകാര്യത ഉണ്ടെങ്കിൽ പിന്നെ
      ഉറപ്പായും ബാക്കി എഴുതാതെ എന്ത് ചെയ്യും !!
      എഴുതാം
      മികച്ച സന്ദർഭങ്ങൾ ഞാൻ എന്റെ ഭൂതകാലത്തുനിന്നു
      ഓർത്തെടുക്കട്ടെ…
      96 ഇൽ എത്തണ്ടേ ?

      1. കൊമ്പൻ

        – പേടിപ്പിക്കാൻ ?

  18. നല്ല ഫീൽ ആയിരുന്നു…
    ????

    1. കൊമ്പൻ

      നന്ദി ?

  19. സൂപ്പർ! കൂടുതൽ പറയാൻ വാക്കുകൾ ഇല്ല, അത്ര മനോഹരം. വല്ലപ്പോഴുമാണ് ഇങ്ങനെ ഫീലുള്ള കഥകൾ കിട്ടുന്നത്. അവർ രണ്ടുമല്ലാതെ മൂന്നാമത് ഒരാളെ കൊണ്ടുവന്നു ആ ഫീൽ കളയരുത് എന്നൊരു അപേക്ഷ മാത്രം. നായകൻ ഞാൻ ആണെന്നൊക്കെ സങ്കൽപ്പിച്ചു വായിച്ചു ഫീൽ ആയി വരുമ്പോഴായിരിക്കും പെണ്ണിനെ വേറെ ഏതേലും ഊള വന്ന് കളിക്കുന്നതൊക്കെ വായിക്കേണ്ടി വരുന്നത്. അതോടെ കഥ വെറുത്തുപോകും. പല കഥകളും അങ്ങനെ പകുതിക്കു വച്ച് വായന നിർത്തേണ്ടിവന്നിട്ടുണ്ട്. ആ വക ടെൻഷൻ ഒന്നും ഇല്ലാത്ത മനോഹരമായ ഒരു കഥ തന്നതിന് വളരെ നന്ദി.

    1. കൊമ്പൻ

      ഒരു കാരണവശാലും
      എന്റെ കഥകളിൽ അങ്ങനെ ഒന്ന് ഉണ്ടാകില്ല.
      മൂന്നാമൻ വേണ്ട.

      താരയുടെയും കിച്ചുവിന്റെയും
      ജീവിതത്തിലെ രസകരമായ ഏടുകൾ ആയിരിക്കും
      അവസാനം സെന്റി അടിപ്പിക്കാൻ
      ഞാൻ പ്രിയദർശൻ അല്ല കൊമ്പൻ ആണ്
      നല്ല സന്ദർഭങ്ങൾ ആലോചനയിൽ ആണ്.
      Quality ഉണ്ടാവുമ്പോ പോസ്റ്റ് ചെയാം.
      നന്ദി ?

  20. മീര മിഥുൻ

    ഇച്ചിരീം കൂടെ കഴിഞ്ഞാൽ 1M Views ❣️

    1. കൊമ്പൻ

      ഉറക്കം ഒന്നൂല്ലേ ?

  21. ആന്യായം അണ്ണ അന്യായം
    Super feel

    1. കൊമ്പൻ

      നന്ദി നന്ദി ?

  22. Onum parayanilaa mwoneee❤️❤️❤️❤️life time favourite ?

    1. കൊമ്പൻ

      ആഹാ ??

  23. അച്ചു രാജ്

    നല്ലൊരു കഥ 45 പേജ് കഴിഞ്ഞത്അ റിഞ്ഞില്ല… മനോഹരമായ അവതരണം… ആശംസകൾ

    1. കൊമ്പൻ

      അച്ചു രാജ് ?
      കഥയെഴുതുന്ന അച്ചു രാജാണോ ?

  24. Devil With a Heart

    കൊമ്പ കഥ കിടുക്കി..പുതിയ കഥക്കായി waiting?♥️

    1. കൊമ്പൻ

      Thank you so much !
      Will post soon !

  25. Njn vayichathil vachu ettavum. Nalla story

    1. കൊമ്പൻ

      Thank you !
      So kind of you

  26. നൈസ് സ്റ്റോറി man

    1. കൊമ്പൻ

      Thankyou Virus!

  27. കൊമ്പൻ

    Thank you Machan.

  28. കൊമ്പൻ

    It Should be removed!
    Thanks to Admin.

Leave a Reply

Your email address will not be published. Required fields are marked *