ചേച്ചി ഉറങ്ങിയിട്ടില്ല!
ഞാൻ വിളികേട്ടുകൊണ്ട് – ചേച്ചി….ഉറങ്ങിയില്ലേ ?
ഉഹും.!
ഞാൻ ബെഡിലേക്ക് ഒന്നുടെ ചേർന്ന് കിടന്നപ്പോൾ ചേച്ചി പുതപ്പ് തുറന്നുകൊണ്ട് എന്നെ അകത്തേക്ക് ക്ഷണിച്ചു.
ഞാൻ ചേച്ചിയുടെ ഇരുവശവും കൈകുത്തി മേലെ കയറി കിടന്നു. ആ ഇരുട്ടിൽ പുതപ്പു ഞങ്ങൾ ഇരുവരെയും മൂടി. ചേച്ചിയുടെ മുഴുത്ത പഞ്ഞികെട്ടിന്റെ സുഖം എന്റെ നെഞ്ച് കുളിരണിഞ്ഞുകൊണ്ട് അനുഭവിച്ചു.
ചേച്ചിയുടെ ചൂട് ശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു. അതിലേറെ ചേച്ചിയുടെ സൗരഭ്യം എന്റെ നാസികയിലേക്ക് വരുമ്പോ എനിക്ക് എന്റെ നിയന്ത്രണം എല്ലാം പോകുമെന്ന് ഉറപ്പായി!
എന്തെ ഉറങ്ങാത്തെ ? ഞാൻ ചേച്ചി കേൾക്കാൻ മാത്രം ഉള്ള പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
എനിക്കെന്തോ ….. പറ്റുന്നില്ല.
എനിക്കും അതെ – ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു.
നിനക്കെന്നോട് എന്താണ് ദേഷ്യം ? എന്തിനാണ് ഒരാഴ്ച പിണങ്ങി നടന്നത് ഇപ്പോഴെങ്കിലും ഒന്ന് പറയാമോ ?
പറയാം !
ചേച്ചി എന്നെ എങ്ങനെയാണു കാണുന്നത് ?
എന്റെ അനിയൻ ആയിട്ട് എന്തെ ?
ഞാൻ പോണു.
ഒറ്റയ്ക്ക് കിടന്നോ!!
എണീക്കാൻ തുടങ്ങിയ എന്നെ അവൾ മുതുകിൽ ചുറ്റിപിടിച്ചു കൊണ്ട് അവളുടെ പഞ്ഞിപോലെയുള്ള മാറിലേക്ക് ചേർത്തികിടത്തി.
പോകല്ലേ കിച്ചൂ….
വിട് ചേച്ചീ….
എനിക്കിഷ്ടമാണ്……
ഏ..ഹ്….!! എന്താ ??!!
എനിക്കിഷ്ടമാണെന്ന്!!
കൂരിരുട്ടിൽ എനിക്ക് ചേച്ചിയുടെ കണ്ണുകൾ കാണാൻ കഴിയുമായിരുന്നില്ല. പക്ഷെ ചേച്ചിയുടെ വിറയ്ക്കുന്ന ശബ്ദവും, പിടയ്ക്കുന്ന നെഞ്ചും കള്ളം പറയില്ലെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.
Bro കുറെ നാളായി ഇതിന്റെ ബാക്കി പാർട്ട് നായി wait ചെയ്യുന്നു ഇതുപോലെ ഒരു story മനസ്സിൽ തട്ടിയിട്ടില്ല please write the second part bro ❤️❤️❤️❤️❤️
എന്ന് പ്രതീക്ഷയോടെ ❤️
Bro please write next part of താരചേച്ചി
Please try bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️….
Please try bro