? താരചേച്ചി 2 [കൊമ്പൻ] 707

ആ മുഖം ഒന്ന് ചെറുതായിട്ടെങ്കിലും കാണാൻ ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു. ഞങ്ങളെ മൂടിയിരുന്ന പുതപ്പ് ഒന്ന് മാറ്റാൻ വേണ്ടി ഞാൻ ചേച്ചിയുടെ മുലയിൽ പതിയെ കയ്യ് കുത്തി.

ആഹ്… ചേച്ചിയൊന്നു കുറുകിയപോ ഞാൻ വേഗം ആ പഞ്ഞിക്കെട്ടിൽ നിന്നും കയ്യെടുത്തു.

ജനലിലൂടെ വെളിച്ചം മുറിയിലേക്ക് അടിക്കുന്നുണ്ടായിരുന്നു. ഞാൻ പയ്യെ പുതപ്പ് ഒന്ന് പൊക്കി ചേച്ചിയുടെ നാണത്തിൽ പൊതിഞ്ഞ മുഖം കണ്ടു.

എനിക്ക് എന്ത് ചെയ്യണമെന്ന് ഒരൂഹവും കിട്ടിയില്ല. ചേച്ചിയുടെ മനസ് തുറന്നിരിക്കുന്നു. എനിക്കുള്ളത് പോലെ ചേച്ചിക്കും എന്നോട് പ്രേമമാണ്.!!! താൻ ഇത്രയും നാളും കരഞ്ഞു നേരം വെളുപ്പിച്ചത് വെറുതെയായി.

താര കിച്ചുവിനു മാത്രം സ്വന്തമാണ്!
എന്നും എന്നേക്കും!

ചേച്ചിയുടെ നെറ്റിയിൽ ഞാനെന്റെ ചുണ്ടു ചേർത്തുകൊണ്ട് കണ്ണടച്ച് ചുംബിച്ചു.

എന്റെ മാത്രമാണോ ??

താര നിന്റെയാണ്……
നിന്റെ മാത്രം.

അപ്പൊ ഞാൻ കല്യാണം കഴിച്ചോട്ടെ…..

ഉം.

വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ ?

സമ്മതിച്ചില്ലെങ്കിൽ നീ വിളിച്ചാൽ ഞാൻ ഇറങ്ങി വരാം.
പോരെ ! ഇനിയെന്താ അറിയണ്ടേ ?

എനിക്കൊരുമ്മ വേണം ! ഞാൻ വെട്ടിത്തുറന്നു പറഞ്ഞു!

ഇപ്പോഴോ ? ചേച്ചി ഒന്ന് ഞെട്ടി.

ഉം …. വേണം ഞാൻ കെഞ്ചാൻ തുടങ്ങി.

ചേച്ചിയുടെ ചുണ്ടുകൾ വിടർന്നപ്പോൾ ഞാൻ എന്റെ ചുണ്ടു ചേർത്താനായി മുഖം അടുപ്പിച്ചു. ചേച്ചിയുടെ ശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു, ഞാൻ എന്റെ രണ്ടു കൈകളും ചേച്ചിയുടെ കഴുത്തിലൂടെ ഇട്ടുകൊണ്ട് തലയിൽ കുമ്പിൾ പോലെ പിടിച്ചു, ചേച്ചിയുടെ കട്ടിയുള്ള മുടിയിഴകളിൽ ഞാൻ വിരൽ കോർത്തു. ചേച്ചിയുടെ മണമെന്റെ മൂക്കിലേക്ക് അടിക്കുമ്പോ എന്റെ കുണ്ണയിൽ ചോരയോട്ടം കൂടിക്കൊണ്ടിരുന്നു. കുണ്ണ കുട്ടൻ ചേച്ചിയുടെ പൂവിന്റെ മേലെ കുത്തി കൊണ്ടിരിക്കുമ്പോ. ഞാൻ ചേച്ചിയുടെ കീഴ്ചുണ്ടിൽ എന്റെ ചുണ്ടു ചേർത്തിട്ട് നല്ലൊരു കടികൊടുത്തു.

കിച്ചു… കുറുമ്പ് കാണിക്കല്ലേ?? ഈ നേരത്ത്.

കാണിക്കും!

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

55 Comments

Add a Comment
  1. Bro കുറെ നാളായി ഇതിന്റെ ബാക്കി പാർട്ട്‌ നായി wait ചെയ്യുന്നു ഇതുപോലെ ഒരു story മനസ്സിൽ തട്ടിയിട്ടില്ല please write the second part bro ❤️❤️❤️❤️❤️

    എന്ന് പ്രതീക്ഷയോടെ ❤️

  2. Bro please write next part of താരചേച്ചി

    Please try bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️….

    Please try bro

Leave a Reply

Your email address will not be published. Required fields are marked *