അതോടെ കോൺഫിഡൻസ് ആയിട്ട് അമ്മായിഅമ്മ അത് രണ്ട് കൈയിലും ഓരോന്ന് വെച്ച് ഇട്ടു നോക്കി .
പുള്ളിക്കാരി മൊത്തത്തിൽ സ്വയം നോക്കിയിട്ട്, പിന്നെ കണ്ണാടിയിലും നോക്കി , എന്നെ ഒരു അത്ഭുതം കലർന്ന നോട്ടം നോക്കിയിട്ട് “ഹ.. ഇത് കൊള്ളാമല്ലേടാ മോനെ …. കൊള്ളാം… ചേരുന്നുണ്ട് അല്ലെ??”എന്ന് ചോദിച്ചു.
ഞാൻ ” പിന്നല്ലാതെ… ഇങ്ങനെ അത്യാവശ്യം ഫാഷന് ഒക്കെ ഇട്ട് നടന്നു കൂടെ … അമ്മയെ കാണാന്‍ നല്ലതല്ലേ എന്തിനാ ഇപ്പോൾ വലിയ പ്രായമായി നടിക്കുന്നേ…. ”
അമ്മ “ശെടാ.. പ്രായം നടിക്കുന്നതല്ലല്ലോ… ഒരു അമ്മൂമ്മയായി … അപ്പൊ അതിന്റെ പക്വത വേണ്ടേ …..”
ഞാൻ “ഉവ്വാ… അമ്മൂമ്മ ആയെങ്കിൽ അതിനെന്താ… എന്നുവച്ച് മാച്ചിന് വള ഇടരുതെന്നോ ചുരിദാർ ഇടരുതെന്നോ ബ്രോക്കേഡ് ബ്ലൗസ് ഇടരുത് എന്നോ ഒന്നും നിയമം ഇല്ലല്ലോ….” എന്ന് ഞാൻ ഒരു രണ്ട് സ്റ്റെപ്പ് കേറ്റി പറഞ്ഞു.
അമ്മ “ങേ… ചുരിദാർ ഇട്ടാൽ മോശമാവില്ലെ… എന്തൊക്കെ ആൾക്കാര് ചിന്തിക്കും….” എന്ന് ഒരു അർത്ഥ ഗർഭമായ സംശയം കലർന്ന നോട്ടം എന്നെ നോക്കി ചോദിച്ചു.
പുള്ളിക്കാരി എന്റെ വാക്കുകളെ വളരെയേറെ വിശ്വസിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി.
ഞാൻ “ഓ പിന്നെ…. ഈ വിദേശത്തേക്ക് പോകുന്നവരും പിന്നെ ഇടയ്ക്ക് നോർത്ത് ഇന്ത്യൻ ടൂർ പോകുന്നവരും ഒക്കെ ആയിട്ടുള്ള അമ്മമാരു അതുവരെ സാരിയും ഉടുത്ത് നൈറ്റിയും ഇട്ട് നടന്നവരു ഒക്കെ പെട്ടെന്ന് ചുരിദാറും കുർത്തയും ആകുന്നത് ആദ്യം കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകും… പക്ഷേ പിന്നെ ഇതല്ലേ എളുപ്പം….”
അടുത്ത പാർട്ട് എന്ന് വരും 🤔കട്ട വെയിറ്റ്ങ്ങ് ❤️