ഒരു സൈഡ് കൊണ്ട് ചെയ്തവർക്ക് കറക്റ്റ് ആയതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു എങ്കിലും ഇപ്പുറത്ത് ഇങ്ങനെ ചുരിദാറും കുർത്തയും ആയി അമ്മ കേറി വരുമ്പോൾ മോള് എന്റെ തല പൊളിക്കുമോ എന്ന പേടിയും ഉണ്ടായിരുന്നു.
അങ്ങനെ രണ്ടും കൽപ്പിച്ച് അമ്മയെയും കൂട്ടി താഴെ ട്രെൻഡ്സിൽ പോയി.
അമ്മ ആകെ ഡൗട്ട് അടിച്ചു നിൽക്കുകയായിരുന്നു. സംഗതി ഞാൻ പറഞ് കൺവിൻസ് ചെയ്തു എന്നാലും അമ്മയ്ക്ക് ചെറിയ ഒരു ഡൗട്ട് അടിച്ചു നിൽക്കുകയായിരുന്നു.
ഞാൻ ഒരു ലൈറ്റ് റോസും പിങ്കും കലർന്ന റെഡിമെയ്ഡ് ചുരിദാർ സെലക്ട് ചെയ്ത് അമ്മയ്ക്ക് നേരെ നീട്ടി.
അമ്മ “ശോ… ഈ കളർ ഒക്കെ ഈ ഏജിൽ ഇട്ടാൽ മോശമല്ലേ… കുറച്ചു ഓവർ അല്ലേ…” എന്നു പുള്ളിക്കാരി ഒരു ഭംഗിക്ക് പറഞ്ഞു.
ഞാൻ “എന്തോ ഓവർ… ഒരു ഓവറുമില്ല…നീറ്റു ഡ്രസ്സ് ആണ്. സാമാന്യം നല്ല മെറ്റീരിയൽ… ” എന്ന് പറഞ്ഞു ഞാൻ ചുരിദാറിന്റെ ടോപ്പ് എടുത്ത് അമ്മയുടെ ദേഹത്തേക്ക് വെച്ച് നോക്കാൻ വെച്ചു.
ഒരു കൈവിട്ട റിസ്ക് ആണ് ഞാൻ എടുത്തത്. പുള്ളിക്കാരി ‘വേണ്ട, തനിയെ വച്ച് നോക്കാം’ എന്നൊക്കെ പറയും എന്നാണ് ഞാൻ വിചാരിച്ചത് . പക്ഷേ അമ്മായിയമ്മ മാറും വിടർത്തി നിന്ന് തന്നു.
സംഗതിയും പുള്ളിക്കാരിയെ മൂഡാക്കാൻ വേണ്ടി ഞാൻ ചെയ്തത് ആണെങ്കിലും ചുരിദാറിന്റെ ടോപ്പ് കൂടി വെച്ച് നോക്കിയപ്പോൾ പുള്ളിക്കാരി ശരിക്കും ഒരു ഒന്നൊന്നര ക്ലാസ് പെണ്ണായി.
ഞാൻ “അമ്പടി… നോക്കിക്കേ…” എന്നും പറഞ്ഞ് അമ്മായിയമ്മയെ തിരിച്ച് കണ്ണാടിയിലേക്ക് നോക്കിപ്പിച്ചു .
അടുത്ത പാർട്ട് എന്ന് വരും 🤔കട്ട വെയിറ്റ്ങ്ങ് ❤️