അന്നാണെങ്കിൽ ഉച്ച തൊട്ട് മഴ ആയിരുന്നു.
വൈകുന്നേരം ഒരു 7 മണി ഒക്കെ ആയപ്പോ ഞാൻ വർക്ക് സൈൻ ഔട്ട് ചെയ്ത് കഴിഞ്ഞപ്പോൾ എന്റെ പെണ്ണ് എന്നോട് ” ചേട്ടനേ അമ്മ അന്വേഷിക്കുന്നുണ്ടായിരുന്നല്ലോ… ഫ്രീ ആയാൽ മോളിലേക്ക് ചെല്ലണം കുറച്ച് ചോർച്ച നോക്കാൻ ആണെന്ന് പറഞ്ഞു… ”
ഞാൻ മെല്ലെ ആടിപ്പാടി മുകളിലേക്ക് ചെന്നു. പഴയ രണ്ടുനില വീട് ആണെന്ന് പറഞ്ഞല്ലോ.
മുകളിലെ നിലയ്ക്ക് മോളില്, ഒരു ആറടിക്ക് താഴെ ഹൈറ്റ് കിട്ടുന്ന തട്ടിൻപുറം ആണ്. വേണമെങ്കിൽ മൂന്നു നില എന്ന്പറയാൻ പറ്റും .
പക്ഷേ ഈ മൂന്നാമത്തെ നില എന്നു പറയുന്ന സംഭവം ഈ ആറടിക്ക് മാക്സിമം ഉയരം വരുന്ന മച്ചിൻപുറം ആണ് . അവിടെ ആണ് ചോർച്ച. അങ്ങോട്ട് കയറാൻ തടികൊണ്ടുള്ള ഗോവണി ആണ് .
ഞാൻ ആദ്യത്തെ നിലയിലേക്ക് കയറിയപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നു.
അമ്മ “എടാ.. മോളിൽ കേറി നോക്കണം. നിങ്ങള് ഇവിടുന്ന് പോയി കഴിഞ്ഞിട്ട് ആരെ കൊണ്ടെങ്കിലും നോക്കിക്കാൻ വിചാരിച്ചാൽ അന്നേരം മഴപെയ്താൽ അല്ലേ കാണാൻ പറ്റൂ… അതാ ഞാൻ നിന്നെ ഇപ്പോൾ വിളിച്ചെ…” എന്നും പറഞ്ഞ് എമർജൻസി ലൈറ്റ് എന്റെ കൈയിലേക്ക് എടുത്തു തന്നു.
ഞാൻ മുകളിലേക്ക് തപ്പി പിടിച്ച് കയറി. മുകളില് മരത്തിന്റെ തട്ട് ആണെങ്കിലും കനം കുറച്ച് സിമന്റ് ഇട്ട് നിരപ്പ് ആക്കിയിരുന്നു. ഒരു ബൾബിന്റെ വെളിച്ചവും ഉണ്ട്.
അന്നേരവും പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. ഞാൻ മുകളിൽ നോക്കിയപ്പോൾ കാര്യമായ ചോർച്ച ഒന്നും കാണാനില്ല.
ഞാൻ “ഇവിടെ വലിയ ചോർച്ച ഒന്നൂല്ല..
.” എന്ന് പറഞ്ഞപ്പോൾ അമ്മ “നില്ല്… ഞാൻ വരാം….” എന്ന് പറഞ്ഞിട്ട് അമ്മ സ്റ്റെപ്പ് കയറി വന്നു.
അടുത്ത പാർട്ട് എന്ന് വരും 🤔കട്ട വെയിറ്റ്ങ്ങ് ❤️