വാടാ രാഹുലെ വാ കേറി. അകത്തിരിക്കാം.
എന്നാൽ അവിടുന്ന് വെള്ളം കുടിച്ച്. ആന്റിയുടെ അമ്മ കുറെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഉച്ചക്ക് ഭക്ഷണം അവിടുന്നു കഴിച്ചു. പിന്നെ ഞങ്ങൾ അവിടുന്ന് വീട്ടിലോട്ട് പിന്നെ ഞങ്ങൾ അവിടുന്ന് തറവാട്ടിലേക്ക് പുറപ്പെട്ടു.
പോകുന്ന വഴിയിൽ കാറിൽ വച്ച്.
,, ഡാ രാവിലെ ഇന്നലെ ചേട്ടൻ വിളിച്ചിരുന്നു.
,, ആ എന്താ പറഞ്ഞേ.
,, ദാ എനിക്കും ഇവനും പാസ്പോർട്ട് എടുക്കാൻ പറഞ്ഞു.
,, അതെന്തിനാ ഇപ്പോ.
,, എന്നെയും ഇവനെ ഒന്ന് വിസിറ്റിങ്ങിനു വിസയിൽ കൊണ്ടു പോകാൻ വേണ്ടിയാണ്. ഇവൻ ആണെങ്കിൽ ഇപ്പോൾ സ്കൂൾ അടച്ചേക്കു അല്ലേ. അപ്പൊ സ്കൂൾ തുറക്കുന്നത് മുൻപ് തിരിച്ച വരാലോ.
ഇത് കേട്ടപ്പോൾ ഒരു വിഷമം തോന്നിയെങ്കിലും. സിന്ധുവിനെ കൂടെ അടിച്ചുപൊളിക്കാൻ ആലോചിച്ചു സന്തോഷമായി.
,, അതിനെന്താ ആന്റി നമുക്ക് നാളെത്തന്നെ ഓഫീസിൽ പോകാം.
,, ആന്റിക്ക് എന്തായാലും ഭാഗ്യം ഉണ്ട്.
,, അതെന്താ അങ്ങനെ പറഞ്ഞെ.
,, അല്ല ഇനി അമേരിക്കയ്ക്ക് പോകാലോ.
,, നിന്റെ അച്ഛൻ എത്ര നാളായി അവിടെ ജോലി ചെയ്യുവാ. ദാ ഇപ്പോ നിന്റെ അമ്മയും പോയി. നിനക്ക് പോയി കൂടായിരുന്നോ.
,, എന്തായാലും ആന്റിക്ക് ഈ സാരി നന്നായി ചേരുന്നുണ്ട്.
,, കൊള്ളാമോ.
,, ഇപ്പൊ കണ്ടാൽ മതി അനുസിതാര പോലുണ്ട്.
,, പോടാ ചുമ്മാ കളിയാക്കാതെ
,, കാര്യമായിട്ട് പറഞ്ഞതാ.
അപ്പോൾ കുട്ടു
,, അമ്മേ എനിക്ക് ഐസ്ക്രീം വേണം.
,, ഡാ ഏതേലും ഒരു ബേക്കറി കാണുകയാണെങ്കിൽ നിർത്ത.
ഞാനും ആന്റിയും ഒരു ബേക്കറിയിൽ കയറി ഞങ്ങൾക്ക് മൂന്നു പേർക്ക് ഐസ്ക്രീം മേടിച്ചു. ബേക്കറിയിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. മിക്കവരുടെയും കണ്ണ് ആന്റിയുടെ മേലായിരുന്നു. അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി തിരിച്ചു. കുട്ട ബാക്കിൽ കയറി ഐസ്ക്രീം കഴിച്ചുതുടങ്ങി.
തുടരുക കലക്കി. ???
Nice story
Powlich
Nice?
Super


Super bro…!????
ഈ പാർട്ട് മുൻ പാർട്ടുകളെ അപേക്ഷിച്ച് കുറച്ച് കൂടി നന്നായിരുന്നു. അടുത്ത പാർട്ട്ന്
വേണ്ടി കാത്തിരിക്കുന്നു…!???
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Bro… Aranjaanavum paadhasaravum koodi ulpeduthumo.. ..
Nice story…..
അടിപൊളി. തുടരുക
Wow സൂപ്പർ bro ?
കഥ നല്ലരീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്
പിന്നേ എപ്പോഴും കളി എന്നതൊഴിച്ചു കുറച്ച് റൊമാൻസ് ഒക്കെ പോരട്ടെ അപ്പോളല്ലേ ഒരു ഗുമുള്ളു.
Keep going bro
Waiting for next part
Super story






Uff!!!അടുത്ത കഥ പെട്ടന്നു തന്നെ ഇടണം…