തറവാട്ടിലെ നിധി 1 [അണലി] 667

തറവാട്ടിലെ നിധി 1

Tharavattile Nidhi Part 1 | Author : Anali


പൊടിമണ്ണ് പറത്തി റോഡിലൂടെ മെല്ലെ ചലിക്കുന്ന മാരുതി 800ന്റെ പിൻ സീറ്റിൽ ഇരുന്ന് ഞാൻ പുറത്തേക്കു കണ്ണോടിച്ചു… പച്ച കരിമ്പടം പുതച്ചു കിടക്കുന്ന നെല്ല് വയലുകൾ കാറ്റിന്റെ പ്രഹരമേറ്റു ചുവടുവയ്ക്കുന്നു…

അവർ അറിയുന്നുണ്ടോ ഈ ചുവടുവയ്പ്പും സന്തോഷവും കൊയ്യ്ത്തു കാലം വരെ മാത്രമാണെന്ന്… ഒന്നോർത്താൽ ഒരു മാസം മുൻപ് വരെ ഞാനുമെന്ത് സന്തോഷത്തിലായിരുന്നു. അമ്മയും ഞാനും മാത്രമുള്ള വീട്, ഞാൻ ആഗ്രഹിച്ചതെലാം എന്നിക്കു വാങ്ങി തന്ന് എനിക്കു വേണ്ടി മാത്രം ജീവിച്ച എന്റെ അമ്മ…

എന്റെ ജീവിതത്തിലെ സൂര്യൻ, അത് അസ്തമിച്ചിട്ടു ഇന്ന് ഒരു മാസമായി… ഈ 20 വയസ്സിൽ തന്നെ ഞാൻ അനാഥൻ ആയിരിക്കുന്നു, അല്ലാ എന്ന് ആര് പറഞ്ഞാലും എന്റെ മനസ്സത് സമ്മതിച്ചു കൊടുക്കില്ലാ…

ഓർമ്മ വെച്ച നാൾ മുതൽ എനിക്കു അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്, അവരെ മാത്രമേ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളു… എന്റെ മുന്നിലായി കാറിൽ ഇരിക്കുന്ന മനുഷ്യനെ ഞാൻ ഒരിക്കലും സ്നേഹിച്ചിട്ടില്ലാ… അമ്മ പറഞ്ഞു തന്ന കഥകളിൽ അയാൾക്കൊരു വില്ലൻ പരിവേഷം ഒന്നുമില്ലായിരുന്നു, പക്ഷെ എന്റെ മനസ്സിൽ അയാൾ ഒരു വില്ലൻ തന്നെ ആണ്…

എന്റെ അമ്മയെ ഒരുപാട് കണ്ണുനീർ കുടിപ്പിച്ച മനുഷ്യൻ, അമ്മയുടെ സ്വപ്നങ്ങൾക്ക് എല്ലാം നിഴൽ വീഴ്ത്തിയ വ്യക്തി… അമ്മയുടെ തറവാടും അത്യാവശ്യം പേരുകേട്ട തറവാട് തന്നെ ആയിരുന്നു… മമ്പഴശ്ശേരി, അവിടുത്തെ ഉണ്ണികൃഷ്ണന്റെയും മാലതിയുടെയും ഒരേ ഒരു മകൾ…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

59 Comments

Add a Comment
  1. നല്ല ഒഴുക്കുള്ള എഴുത്ത്. അനന്ത സാധ്യത ഉള്ള കഥ സന്ദർഭം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. എന്താ ബ്രോ പറയാ അസാധ്യമായ എഴുത്തു
    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. അണലി

      നന്ദി സഹോ…

  3. നന്ദുസ്

    Waw . നല്ലൊരു തുടക്കം…
    എഴുത്തിൻ്റെ ഒരു ശൈലി… അതാണ് അണലിയുടെ ഒരു സ്പെഷ്യൽ കഴിവ്..💞💞💞. വളരേ നല്ല ഫിലിലാണ് സ്റ്റോറിയുടേ സഞ്ചാരം…💚💚💚
    തുടരൂ സഹോ…വേഗം….💓💓💓

    സസ്നേഹം നന്തൂസ്…💓💓

    1. അണലി

      ഒരുപാട് നന്ദി നന്തുസ്. ..

  4. നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.തിരക്കഥ എഴുതാൻ ശ്രമിച്ചുകൂടെ? തീർച്ചയായും വിജയിക്കും.

    1. അണലി

      നന്ദി…

  5. Hi
    It’s really very interesting.

    Good start.
    Looking forward for the wonderful creation 👍

    1. അണലി

      അഭിപ്രായങ്ങൾ അറിയിക്കുന്നതിനു നന്ദി… തുടർന്നും കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു….

  6. ഇഷ്ടപ്പെട്ടു 😍❤️😊

    1. അണലി

      നന്ദി…

  7. Excellent start. But expected more pages…

    1. അണലി

      പേജ് കുറഞ്ഞാലും വേഗം അടുത്ത പാർട്ടുക്കൾ തരാം സഹോ..

  8. അണലി… നിങ്ങളുടെ പക്കലുള്ള വജ്രായുധം creativity ആണ്… പിന്നെ മനോഹരമായ എഴുത്തു ശൈലിയും.. കുറച്ചു മടി കൂടെ മാറ്റി വെച്ചു മര്യാദക്കു സ്ഥിരം കഥ എഴുതിയാൽ ഈ സൈറ്റ് മുന്നേറും…

    1. അണലി

      ഒരുപാടു നന്ദി സഹോ…

  9. ഒരു മെഗാ സീരിയൽ പോലെ കളികൾ ഉണ്ടാകാന്‍ സാധ്യതയുള്ള കഥ… ♥️♥️

    1. അണലി

      നോക്കാം സഹോ…

  10. നല്ല കഥ….👌👌👌നീണ്ട ഒരു നോവലിനുള്ള സ്കോപ്പുണ്ട്….👍😍

    1. അണലി

      അതാ ഞാനും ഉദ്ദേശിച്ചത്…❤️

  11. കഥ അടിപൊളി ആണെന്നു എടുത്തു പറയേണ്ടലോ അണലി…. കഥയുടെ പോക്ക് കണ്ടിട്ടു ഒരു റൊമാന്റിക് ക്ലാസ്സിക്‌ ആവുമെന്ന് തോനുന്നു…. All the best 😍

    1. അണലി

      നന്ദി സഹോ 😍

  12. അനിയത്തി

    നടുമുറ്റോം നാല്കെട്ടും താമരക്കുളവും തൊടിയും കൃഷിയും പടിപ്പുര മുതൽ അടുക്കള വരെ ചെറുത് മുതൽ മുതുക്കി വരെയുള്ള സ്ത്രീ സംഘവും എല്ലാം കൂടെ എനിക്ക് വട്ടായോന്നാ. പക്ഷെ നല്ല സെറ്റപ്പ്. ഒളി ക്യാമറയില്ലെങ്കിൽ കളി സെറ്റപ്പ്..

    1. അണലി

      നോക്കാം സഹോ…

  13. ദിലീപ്

    വളരെ നല്ല തുടക്കം, മുടങ്ങാതെ എഴുതാൻ എല്ലാ വിധ ആശംസകളും

    1. അണലി

      നന്ദി സഹോ…

  14. Bro it’s really good.The way you write, it’s so captivating.Eagerly waiting for the next part 🖤🖤

    1. അണലി

      അടുത്ത ഭാഗം ഇട്ടു സഹോ… ഒരോ രണ്ടു ദിവസം കൂടുമ്പോൾ പുതിയ പാർട്ട്‌ ഇടാൻ ശ്രെമിക്കും…

  15. കാരക്കൂട്ടിൽ ദാസൻ

    നല്ല തുടക്കം. പക്ഷേ അമിതമായ പൈങ്കിളി ഒഴിവാക്കുക 🙏

    1. അണലി

      ശ്രെമിക്കാം സഹോ…

  16. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ഞെരിപ്പൻ തുടക്കം

    1. അണലി

      നന്ദി……

  17. നല്ലൊരു കഥയുടെ തുടക്കം സൂപ്പർ 😍

    1. അണലി

      നന്ദി സഹോ. …

  18. Back to back anali magic aano 😍😍

  19. Sooper thudakkam. Adutha partinaayi w8 cheyyunnu . Udane tharanam . Pakuthikku vachu nirtharuth ..

    1. അണലി

      നിർത്തില്ല സഹോ…

  20. Good start 😁 keep it up
    More pages, would be nice 🙂

    1. അണലി

      നന്ദി സഹോ…

  21. സംഭവം പൊളി ഇതേ ഡീറ്റൈലിങ് എല്ലാത്തിനും വേണം

    1. അണലി

      ഉറപ്പായും കാണും സഹോ..

  22. Super story bro .. continue

    1. അണലി

      നന്ദി സഹോ…

  23. അടുത്ത പാർട്ട്‌ ഉടനെ തരണം.❤️❤️

      1. അണലി

        നന്ദി. ..

  24. അണലി…. ഇതാണ് ഞങ്ങൾ ആഗ്രഹിച്ച തിരിച്ചു വരവ്…

    1. അണലി

      നന്ദി സഹോ. ..

  25. രാംകുമാർ

    നല്ലൊരു കഥയുടെ തുടക്കം… ഇതു പൂർത്തിയാക്കണം കേട്ടോ…

    1. അണലി

      പൂർത്തിയാക്കും 😍

  26. സൂപ്പർ ❤️❤️

    1. അണലി

      നന്ദി…

  27. Ah oombichu 🥴njn comment itta shesham nokkiyappo 21 pages😳

  28. Huh? Idh engane publish aayi😂 minimum 3 pages veande? Ah enthayalum adutha part n vendi kathirikkunnu❤️

Leave a Reply

Your email address will not be published. Required fields are marked *