“അതേ കുറച്ചു വെള്ളം കിട്ടുമോ…”
ഞാൻ അവളോടു മെല്ലെ ചോദിച്ചു…
“ഞാൻ പഠിക്കാതെ ഇയാൾക്ക് വെള്ളോം എടുത്തു തന്ന് നടന്നാൽ മീര ചേച്ചി വന്ന് ചോദ്യം ചോദിക്കുമ്പോൾ ഇയാൾടെ ചെവിയല്ലല്ലോ എന്റെ ചെവിയല്ലേ തിരുമ്മി പൊന്നാകുന്നെ, തന്നെ പോയി എടുത്തു കുടിച്ചാൽ മതി…”
അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി, അടക്കാ കുരുവിന്റെ അത്രയുമേ ഉള്ളു ആൾ എന്നിട്ടാണ് പമ്പ നദിയുടെ അത്ര ഉള്ള നാക്ക് അപ്പോൾ ഇതാണ് അമ്മ പറഞ്ഞ ചിറ്റില്ലം തറവാട്ടിലെ സ്ത്രീ ഭരണം അല്ലേ എന്ന് ഞാൻ മനസ്സിൽ ഓർത്തു…
ഞാൻ തുണിയെല്ലാം മാറി ഒരു നീല കയ്യിലി മുണ്ടും കറുപ്പ് ബനിയനും എടുത്തു ധരിച്ചു കട്ടിലിൽ കിടക്കുപ്പോൾ ആണ് വാതിലിൽ ഒരു മുട്ടു കേട്ടത്ത്…
ആരാവും എന്ന് വിചാരിച്ച് ഞാൻ പോയി കതകു തുറന്നപ്പോൾ കുറച്ചു മുൻപ് മുറ്റം അടിച്ചു കൊണ്ടിരുന്ന സുന്ദരി, അവൾ എനിക്കു നേരെ ഒരു മൊന്തയും പിച്ചള ഗ്ലാസും നീട്ടി… അവളുടെ നെറ്റിയിൽ ചെറിയൊരു വെള്ളി പൊട്ടുണ്ട് എന്ന് ഞാൻ അപ്പോളാണ് ശ്രദ്ധിക്കുന്നത്, അവൾ ചെറിയ വാലിട്ടു കണ്ണെഴുതിയിട്ടുണ്ടായിരുന്നു…
എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു…
“വെള്ളം മേശയിൽ വെക്കെട്ടെ..”
ഞാൻ വാതിലിനു മുന്നിൽ നിന്നും മാറി കൊടുത്തപ്പോൾ അവൾ ധൃതിയിൽ മേശ പുറത്ത് മൊന്തയും ഗ്ലാസും കുനിഞ്ഞു വെച്ചു…
അല്ലെങ്കിൽ ഒട്ടി കിടന്ന അവളുടെ വയർ കുനിഞ്ഞപ്പോൾ ചുളിവ് വീഴ്ത്തി പുറത്തോട്ടു അല്പം തള്ളി വന്നത് ഞാൻ നോക്കി നിന്നു, അവൾ തിരിഞ്ഞു നടന്നപ്പോൾ അരക്കെട്ടിനു താഴെ വരെ നീണ്ടു കിടക്കുന്ന മുടി അവളുടെ ഇരു തുടകളെയും മാറി മാറി ചുംബിച്ചു ആടി ഉലഞ്ഞു… നല്ല വടിവൊത്ത മേനി എന്നൊക്കെ പറഞ്ഞാൽ ഇതാണ്, വയർ ഒട്ടി നിതംബം വീതിയുളള ഹൗർ ഗ്ലാസ് രൂപം…
ബ്രോ നല്ലൊരു തുടക്കം…. പക്ഷെ ഒന്ന് രണ്ട് page nnu എന്തോ ഒരു പ്രശ്‌നം ഉണ്ട്… ആ പേജ് വായിക്കാൻ പറ്റാതത് കൊണ്ട് ഒരു continue te കിട്ടുന്നില്ല… പേജ് 8, 13, 21 ഈ പേജ് കൾക്ക് ആണ് issue
ഞാൻ അഡ്മിൻനോട് പറയാം സഹോ…
Nice start bro
നന്ദി സഹോ…