അച്ഛമ്മ കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഇല മടക്കി, കൂടെ ഞാനും… അച്ഛമ്മ വെള്ളം കുടിച്ച ഗ്ലാസ് എടുത്ത് ഉഷ നിങ്ങിയപ്പോൾ അത് കൈയിൽ നിന്നും തറയിലേക്ക് വീണു പൊട്ടി…
“പൊട്ടിക്കെടി… എറിഞ്ഞു പൊട്ടിക്കു… നിന്റെ തന്ത കൈ നിറച്ചും പണം തന്നാണല്ലോ ഇവിടേക്ക് പറഞ്ഞയച്ചത്…”
അച്ഛമ്മ ഉഷയെ നോക്കി ഗർജ്ജിച്ചു…
ഇതൊക്കെ ഇവിടെ സ്ഥിരമാണെന്ന രീതിയിൽ ഞാനൊഴിച്ചു ബാക്കി എല്ലാവരും കൈ കഴുകാൻ എഴുന്നേറ്റു…
“അറിയാതെ വീണതാ അമ്മേ…”
നിലത്തു നിന്നും ചില്ലുകൾ തിരക്കിട്ടു പെറുക്കുന്ന ഉഷ തല ഉയർത്താതെ തന്നെ പറഞ്ഞു…
“അതേടി നിന്റെ കൈയിൽ നിന്ന് അറിയാതെ പലതും വീഴും, നിന്റെ അച്ഛൻ ഇവിടെ വന്ന് കാലുപിടിച്ചു നിന്നെ എന്റെ മുരളിയുടെ തലയിൽ കെട്ടിവെക്കാൻ നോക്കിയപ്പോൾ എന്നോട് എല്ലാവരും പറഞ്ഞതാ ചെറ്റകുടിലീനു പെണ്ണെടുത്താൽ തറവാട് മുടിയുമെന്നു… ഞാനൊണ്ടോ കേൾക്കുന്നു, ഇപ്പോൾ കണ്ടില്ലേ അവള് ഓരോന്നായി എറിഞ്ഞു പൊട്ടിക്കുന്നത്… ഇവളുടെ തന്തയാണ് മിടുക്കൻ, ഈ മച്ചിയെ പുള്ളിക്കു സ്വപ്നം പോലും കാണാൻ അർഹത ഇല്ലാത്ത ഈ തറവാട്ടുകാരുടെ തലയിൽ കെട്ടിവെച്ചിട്ടു ചത്തുപോയി…“
അച്ഛമ്മ പറയുന്നത് എല്ലാവരും വാതിൽക്കലും ജനലരിക്കിലും നിന്ന് കേട്ടുകൊണ്ടിരുന്നു…
”ഇത് ഭൂമിയിലെ അവസാനത്തെ ചില്ലു ഗ്ലാസ്സൊന്നും അല്ലലോ, രണ്ടു രൂപ കൊടുത്താൽ പുതിയത് അങ്ങാടിയിൽ കിട്ടും അതിനു വേണ്ടി ഇത്രയും വലിയ പ്രശ്നം വേണോ…“
എന്റെ വായിൽ നിന്നും അത് വീണപ്പോൾ എല്ലാവരും അതിശയത്തോടെ എന്നെ നോക്കി, എന്റെ നാവിൽ നിന്നുമാ വാക്കുകൾ അറിയാതെ വീണതാണ് പക്ഷെ കൈ വിട്ടു പോയ ആയുധവും പറഞ്ഞു പോയ വാക്കും തിരിച്ചെടുക്കാൻ പറ്റില്ലലോ… അച്ഛമ്മ എന്നെ രൂക്ഷമായി നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല, ആദ്യമായി ആവും അവർക്കു എതിരെ ആരെങ്കിലും സംസാരിക്കുന്നത് എന്ന് ഞാൻ ഓർത്തു… ഉഷ നിലത്തു നിന്നും വാരി കൂട്ടിയ ചില്ലു കഷ്ണങ്ങളുമായി ഇറങ്ങി പോയപ്പോൾ അവരുടെ രണ്ട് കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…
ഉഷാമ്മയെ ചെക്കൻ പെഴപ്പിച്ചു കഴിഞ്ഞ് ചെന പിടിക്കുന്നത്തിൻ്റെ തലേ ദിവസം അവൻ്റെ അച്ഛൻ മേലോട്ട് പോവുന്നു.. അപ്പോ ട്രോഫി അച്ഛൻ്റെ പേരിൽ ആക്കി ആളുകളുടെ മുൻപിൽ അഭിനയിക്കാല്ലോ… ! എപ്പടി..
Super



കൊള്ളാം
ഒരു പ്രശ്നം : കഥാനായകൻ മീര മീര എന്ന് പറഞ്ഞ് നടക്കുന്നത് ഒട്ടും കോൺവീൻസിങ് ആവുന്നില്ല. ആ emotion / relation അങ്ങനെ മുൻപോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നു എങ്കിൽ ആ ഏരിയയിൽ അല്പം കൂടെ ശ്രദ്ധ കൊടുത്താൽ നന്നായിരിക്കും. ഇല്ല എങ്കിൽ കുഴപ്പമില്ല.
Kidu story.Waiting for next part
കലക്കി… തിമിർത്തു…..

ഒരു നല്ല ഫാമിലി ത്രില്ലർ സ്വഭാവത്തിൽ ഒരു കമ്പി കഥ കുറേ നാളു കൂടിയാ കാണുന്നത്. ഒന്നും പറയാനില്ല. ഇത് പോലെ തുടരട്ടെ. അവസാനം വരെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു.
