“എനിക്കോ… എനിക്കു പ്രേമം… നിന്നോടു… അതാ ചേതം…”
ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു…
“ദേ… കൈയിലിരിക്കുന്നത് കത്തി ആണെന്നു ഞാൻ ഓർക്കത്തില്ലാ… ഇതും കൊണ്ടൊരണ്ണം അങ്ങു തന്നാലൊണ്ടല്ലോ… അല്ലേൽ തന്നെ ഇവിടെ നൂറു കൂട്ടു പ്രശ്നങ്ങളാ… അതിന്റെ ഇടയ്ക്കാ അയാളുടെ ഒരു പ്രേമം…“
”അതെന്താടോ ഈ ചെറു പ്രായത്തിൽ തനിക്കു ഇതിനു മാത്രം പ്രശ്നങ്ങൾ… പറ കേൾക്കട്ടെ…“
”താനെന്തിനാ അതു അറിയുന്നേ… ഇവിടുന്നു ഒന്നു പോയി തരാൻ പറ്റുമോ…“
”ഇവിടുന്നു ഞാൻ നിന്നെയും കൊണ്ടേ പോകു പെണ്ണേ…“
”ഇയാളു മിക്കവാറും കൊണ്ടിട്ടെ പോകു…“
എന്നെ നോക്കി പറഞ്ഞിട്ടു മുഖം ചുളുക്കി നടന്നു നീങ്ങുന്ന പെണ്ണിനെ ഞാൻ നോക്കി ചെറു ചിരിയോടെ ഇരുന്നു… അവളുടെ ഉരുണ്ട ജഘനം നടപ്പിനൊത്തു താളം വെച്ചു… ഒന്നു തിരിഞ്ഞു നോക്കുമെന്നു മനസ്സൊന്നു മന്ത്രിച്ചു… പക്ഷെ ഇല്ലാ… അവളോടിഷ്ടം പറഞ്ഞതിൽ ഒരു കുറ്റബോധവും തോന്നിയില്ല, വരുന്നിടത്തു വെച്ചു കാണാമന്ന ധൈര്യമായിരുന്നു ഉള്ളിൽ. അവൾ പോയി ആരോടും പറയില്ലാ എന്നൊരു വിശ്വാസവും…
അന്നും പതിവുപോലെ തന്നെ സിഗരറ്റും തീപ്പെട്ടിയുമെടുത്തു ഞാൻ സന്ധ്യക്കു പത്തായ പുരയിലേക്കു നടന്നു.. അതിന്റെ ഉള്ളിലായി കേറി സിഗരറ്റ് ചുണ്ടിൽ വെച്ച് മരങ്ങൾക്ക് ഇടയിൽ ഒളിച്ചിരുന്നു സ്വർണ്ണ കിരണങ്ങൾ ചൊരിയുന്ന സൂര്യനെ നോക്കി തീപ്പെട്ടി എടുത്തു.. പത്തായത്തിനു മുകളിൽ നിന്നുമെന്തോ അനക്കം കേട്ടത്… ഞാൻ പെട്ടന്നു തന്നെ സിഗരറ്റ് മാറ്റി വെച്ചു കാതോർത്തു, എന്തോ അനക്കം കേട്ടെന്നതു ഉറപ്പാണ്… വെല്ല പൂച്ചയോ അല്ലേൽ മരപ്പട്ടിയോ ആവും, അതല്ലാ വീട്ടുകാരാരേലും ആണേലോ… ഞാൻ കോവണിപ്പടി ശബ്ദമുണ്ടാക്കാതെ കയറി.. ശരിയാണ്, ഒരു മുറിയിൽ നിന്നും അനക്കം… ഒതുക്കി പിടിച്ചുള്ള ഒരാണിന്റെ സംസാരവും… കൂടെ… ഒരു പെണ്ണിന്റെ ചിരിയുമല്ലേ അത്… മനസ്സിൽ വന്ന മോശമായ ചിന്തകളെ ശാസിച്ചു ഞാൻ മുന്നോട്ടു നീങ്ങി… ചാരിയിട്ട വാതിലിനോടു തല ചേർത്തു വെച്ചു… പരിചിതമായ ശബ്ദം.. വാതിലിനെ മറി കടന്നു തകർന്നു കിടക്കുന്ന ജാലകത്തിനു അടുതെത്തി, തല ചെരിച്ചു ജനാലയിലൂടെ നോക്കി…
എൻ്റെ പൊന്നോ കിടിലം എഴുത്ത്.. എന്തൊരു റിയലിസ്റ്റിക്.. keep going ♥️
ബ്രോ അലിവാൻ രാജകുമാരി ബാക്കി ഒണ്ടോ രണ്ടു പാർട്ട് വായിച്ചു അതെ ഉള്ളല്ലോ. Any updates
Nice story
Waiting for next part
Bro parayathirikan vayya ejjathi kadha
vayikumbo olloru feelmoaranj ariyikkan vayya!!!!too part Varanasi ayi katta waiting ahhn!!!njn first tym ahhn our comment idunne ath Broadway kadhakk ahhn
natural ishtapettuu…..one meerakochine pathiyeee valakavollee engine ahhn feel kittu…. waiting for next part
അടിപൊളി സൂപ്പർ story. നല്ല ലവ് സ്റ്റോറി. മേറയുമായി നല്ല നിമിഷങ്ങൾ ശ്രീക്കു ഉണ്ടാക്കാൻ കഴിയട്ടെ. നല്ല നിമിഷങ്ങൾക്കായ് കട്ട വൈറ്റിങ്. .. പിന്നെ ഒരുകാര്യം ഇടക്ക് നിർത്തി പോകരുത്. All the best.
ഉഗ്രൻ കഥ
വെയിറ്റിംഗ് ഫോർ പാർട്ട് 5 ഇന്ന് വരും അല്ലെ
നന്നായിട്ടുണ്ട് അണലി ബ്രോ.. ഉശിരുള്ള പെൺകുട്ടികൾക്ക് ഇത്തിരി ചന്തം കൂടും.. മീര കൊള്ളാം, നായകന്റെ സ്വഭാവത്തിന് ചേരുന്ന മുതൽ തന്നെ.. തുടരുക
Fire blade
രണ്ടാം പേജിന് ശേഷം ഓപ്പൺ ആവുന്നില്ല..എന്താണ് സംഭവം..??
Unable to read alternate pages..


സുധിയെ വീട്ടിലെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നതാണ് നല്ലത്
അല്ലേലും ഇന്നത്തെ കാലത്ത് കാര്യസ്ഥന്റെ ജോലിക്ക് ആളെ വേണ്ടല്ലോ
പിന്നെ ശ്രീ കൂടെ വന്ന സ്ഥിതിക്ക് വീട്ടിൽ ആളില്ല എന്ന പ്രശ്നവുമില്ല
സുധി അവന്റെ ജോലിയോട് ചെയ്യുന്ന ചതിയാണ് ജോലി ചെയ്യുന്ന വീട്ടിലെ പെണ്ണിനെ വളച്ചു അവരുടെ തന്നെ പത്താഴ പുരയിൽ കൊണ്ടുപോയി കളിക്കുന്നത്
Keerivaadaaa kutta keerivaaa


Waiting for next part
Bro page kottan nokkumoo?
But pettannu balance vannoottee
അടിപൊളി….







. സൂപ്പർ തുടരൂ സഹോ…

വളരേ അതിമനോഹരമായ ഒരു പാർട്ട്…
വല്ല്യമ്മക്കു ഇട്ടു കോട്ടിയ രീതി സൂപ്പർ..
മീരയുമായിട്ടുള്ള ഒരോ സിക്ക്വൻസും വളരേ
മനോഹരമായ തന്നേ വരച്ചു കാട്ടി…
മീരയുടെ ബുക്കിലെ പദങ്ങൾ ഈ പാർട്ടുമായിട്ടു അതിമനോഹരമായി
തന്നേ കോർത്തിണക്കി കാട്ടി തന്നു…
ശ്രീയുടെ അച്ഛനെകുറിച്ചുള്ള ചിന്തകളൊക്കെ മാറ്റിമറിച്ചു ഈ പാർടിൽ..
വളരേ നല്ല അതിമനോഹരമായ എഴുത്ത്..
നന്ദൂസ്….