തറവാട്ടിലെ നിധി 6 [അണലി] 836

ഞാൻ ഇടക്കു കേറി പറഞ്ഞു…

“കൊച്ചച്ചൻ വെറുതെ എന്നെ പറ്റിക്കാൻ പറയുന്നതാ…”

“അല്ല മോളെ ഞാൻ ഇപ്പോൾ പോയി എടുത്തുകൊണ്ടു വരാം…”

“സത്യമാണോ…”

“അതെ മോളെ…”

ഞാൻ കഴിഞ്ഞ ദിവസം നദിയുടെ അരികിലായി ഒരു മയിൽ‌പീലി കിടക്കുന്നത് കണ്ടായിരുന്നു.. എന്റെ വാക്കു കിട്ടിയപ്പോൾ അമ്മു അത് മീരക്കു കൊടുത്തൂ…
ഞാൻ പത്രം മടക്കി വെച്ച് പുറത്തേക്കു ഇറങ്ങി… വീടിനു പുറകിലൂടെ കഴിഞ്ഞ ദിവസം നടന്ന വഴിയെ തന്നെ നീങ്ങി… നദിയുടെ അരികിലെത്തിയപ്പോൾ ഇന്നലെ പെയ്ത മഴയിൽ അതിൽ ഒരാൾക്ക് മേലെ വെള്ളമുണ്ടെന്നു കണ്ടു… ഞാൻ കഴിഞ്ഞ ദിവസം കണ്ട മയിൽ പീലി അവിടെ തന്നെ ഉണ്ടായിരുന്നു, അതൊന്നും നദിയിൽ മുക്കി ചെളി കളഞ്ഞു ഞാൻ കൈയിൽ പിടിച്ചു…

മീരക്കു മയിൽപീലി ഇത്ര ഇഷ്ടമാണേൽ കുറച്ചെണം കൂടെ തപ്പാമെന്നോർത്തു നദിയുടെ തീരത്തു കൂടെ ഞാൻ നടന്നു… കുറച്ചു ദൂരം നടന്നപ്പോൾ പുറകിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടു… ഞാൻ തിരിഞ്ഞു നോക്കി…-ട്ടോ- തലയിലെന്തോ ശക്തമായി വന്നു കൊണ്ടു… ദേഹം മൊത്തമൊന്നു വിറച്ചു… കണ്ണുകൾ മങ്ങി… ഞാൻ മുന്നിലെ നദിയിലേക്ക് മറിഞ്ഞു… ജലമെന്റെ ശരീരത്തെ ആശ്ലേഷിച്ചു… കറുത്ത ജലം, ചുറ്റിലുമൊന്നും കാണാൻ പറ്റുന്നില്ല…

ശ്വാസം കിട്ടുന്നില്ല… ഞാൻ കൈയും കാലുമിട്ടു അടിച്ചു, കരയാൻ നോക്കി…. അനക്കവും ശബ്ദവുമെല്ലാം നദി വിഴുങ്ങി…. ശരീരം മുഴുവൻ ചൂടായി… നെഞ്ചിന്റെ ഉള്ള് വെന്തു നീറി…. എന്റെ ചലനങ്ങൾ സാവധാനപെട്ടു… ശരീരം തണുക്കാൻ തുടങ്ങി… പേടിയും വെപ്രാളവും പോയി ഞാൻ ഇരുട്ടിന്റെ ശാന്തതയിലേക്കു അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു… എന്തോ ചൂടുള്ളവ എന്റെ ശരീരത്തെ ചുറ്റി പുണർന്നു… ശക്തമായി അതെന്നെ വലിച്ചു മുകളിലേക്കു ഉയർത്തി കൊണ്ടു പോയി…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

41 Comments

Add a Comment
  1. ഇതിനു മുൻപുള്ള കഥ വായിച്ചാൽ മനസിലാവും അണലിക്കു തുണ്ട് എത്ര മനോഹരമായി എഴുതാൻ പറ്റുമെന്നു…❤️
    അതുപോലെ അലിവൻ രാജകുമാരി വായിച്ചാൽ നട്ടലുള്ള നായകനേയും കാണാം..🦁
    ഞാൻ പറഞ്ഞു വന്നതു ഈ കഥയിലെ നായകൻ അമ്മ വളർത്തിയ ഒരു 20 കാരനാണ്…. അതിനാൽ അധികം മാസ്സ് ഒന്നും ചേരില്ല…. തുണ്ടും പതുക്കെ വരും..

  2. എല്ലാ ഭാഗങ്ങളും ഇന്നലെ ആണ് വായിച്ചു തീർന്നത്..
    അടിപൊളി ആയിട്ടുണ്ട്..
    ഹർഷൻ, ആരോ, നന്ദൻ ഇവരുടെ ഒക്കെ വായനക്കാരൻ ആണ്
    ഇവർ ഒക്കെ സ്ഥിരമായി ഇപ്പോൾ എഴുതുന്നത് കാണാറില്ല. അതിനു ശേഷം interesting ആയ ഒരു സ്റ്റോറി ഇപ്പോൾ ആണ് വായിക്കുന്നത്.
    തുടരുക. എല്ലാ ഭാവുകങ്ങളും

  3. Hai bro yaami aano yamuna…. sreeyky onn ayyapane neridan yamuna sahayikuo…. meerayk orithiri soft corner varuo ithinu shesham…. adutha part onn upload cheyyuo plsss katta waiting

  4. ആദ്യത്തെ പാർട്ടിൽ ഡ്രെസ്സിനു ഇടയിലൂടെ കാണുന്ന മുലവെട്ടും മലയുടെ മുഴുപ്പും നിതംബത്തിന്റെ മുഴുപ്പും നടക്കുമ്പോ അവ ഓളം വെട്ടുന്നതും സാരിക്ക് ഇടയിലൂടെ കാണുന്ന വയറും പൊക്കിളും ഒക്കെ പറയുന്നത് കാണാമായിരുന്നു
    എന്നാൽ ഇപ്പൊ അങ്ങനെയുള്ള കമ്പി മൊമെന്റ്സ് എല്ലാം കഥയിൽ കുറഞ്ഞപോലുണ്ട്
    ഇതൊക്കെ സമയത്തിന് വിവരിച്ചു കൊണ്ടുവരാതെ പെട്ടെന്ന് കളി വന്നാൽ അതിന്റെ ഫുൾ എഫക്ട് ചിലപ്പോ കിട്ടിയില്ല എന്ന് വരാം ബ്രോ
    ഇപ്പൊ ഉഷയുടെ ഒന്നും അവൻ ശ്രദ്ധിക്കാറില്ലേ? അവരുടെ പേര് ഇടയ്ക്കു പറയുന്നു എന്നല്ലാതെ അവരുടെ വർണ്ണന ഒന്നും തന്നെ ഇപ്പോഴില്ല
    അതുപോലെ തന്നെ ബാക്കി സ്ത്രീകളുടെ അവസ്ഥയും
    കഥ ഇപ്പൊ പ്രണയം ട്രാക്കിൽ മാത്രമാണ് പോകുന്നത്
    അതിന് ഇടക്കുള്ള കമ്പി സീൻസ് ഒക്കെ കുറഞ്ഞു
    അന്ന് മീനാക്ഷിയുടെയും പിന്നെ കുളത്തിലെ ചിറ്റയുടെ ഈറൻ ഡ്രെസ്സിൽ കാണുന്ന ഞെട്ടും അല്ലാതെ കഥയിൽ കമ്പി സീൻസ് പറയത്തക്ക കുറവാണു

Leave a Reply

Your email address will not be published. Required fields are marked *