“എന്താണ് ചേച്ചിയും അനിയത്തിയും കൂടെ വെയിൽ കൊള്ളാൻ ഇരിക്കുവാണോ…”
“ശ്രീ… ചൊറിയാതെ പോവുന്നുണ്ടോ…. അല്ലേൽ തന്നെ മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചു ഇരിക്കുവാ…”
മീര നിലത്തേക്കു കൈ ചൂണ്ടി പറഞ്ഞു…
“എന്ത് പെറ്റിയെന്ന് പറ….”
അത് ചോദിച്ചു കഴിഞ്ഞാണ് ഞാൻ ഓർത്തത് ഇന്നലെ സുധിയുടെ കല്യാണമായിരുന്നെല്ലോ എന്ന്…. അതിന്റെ വിഷമത്തിലാവും, പക്ഷെ ഇന്നലെ പോലും ഇത്ര വിഷമം ഇവളുമാർക്ക് ഇല്ലാരുന്നെല്ലോ… പിന്നെന്തു പെറ്റി…
“ഒന്നുമില്ല…. ഇയാളൊന്ന് പോയേ…”
മീര വീണ്ടുമെന്നെ നോക്കി ചീറി…
“ഇയാൾ പറയാൻ മനസ്സുണ്ടേൽ പറഞ്ഞാൽ മതി…. അല്ലാതെ പിന്നെ എന്റെ സഹായം ചോദിച്ചു വന്നാൽ ഞാൻ മൈൻഡ് ചെയ്യില്ലാ… എന്തേലുമുണ്ടേലിപ്പോൾ പറയണം…”
ഞാനത് പറഞ്ഞപ്പോൾ മീരയും മീനാക്ഷിയും തമ്മിൽ കുറച്ചു നേരം നോക്കി നിന്നു…
അതിനു ശേഷം മീരയെന്റെ കൈയിൽ പിടിച്ചു വലിച്ചു ഇടവഴിയിലൂടെ മുന്നോട്ട് കൊണ്ടുപോയി… കുറച്ചു ദൂരം ചെന്നിട്ടവൾ നിന്നു..
“ശ്രീ ഞാൻ പറയാൻ പോവുന്ന കാര്യം വേരാരോടെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ തട്ടും…”
ഒരു വിരൽ എന്റെ നെഞ്ചിൽ വെച്ചവൾ ശബ്ദം താഴ്ത്തി പറഞ്ഞു…
“ഞാനാരോടും പറയില്ലാ…. കാര്യം പറ…”
ഞാനും അതേ ശബ്ദത്തിൽ തിരിച്ചു ചോദിച്ചു…
“നമുക്ക് ഒന്നു കൂടെ പോയി സുധിയോട് സംസാരിക്കണം…”
“എന്ത് സംസാരിക്കാൻ…. അവന്റെ കല്യാണം കഴിഞ്ഞില്ലേ… അന്ന് സംസാരിക്കാൻ പോയത് തനിക്കു ഓർമ്മ്യില്ലേ…”
“അത്…. അത് പിന്നെ….”
“എന്താണെന്നു പറ മീരേ….”
Machane story vannillaa katta waiting aahn
Bro story evidee??
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് സഹോ…
Vannilallo bro
Admin bro………. Please vegam idane….
അഡ്മിൻ കൂട്ടുകാരാ, upcoming ൽ കണ്ടു. ഇന്ന് തന്നെ ഇടണേ

next part
Bro next part innu varumo
Part 8 inne varroo?
രാത്രി അപ്‌ലോഡ് ചെയ്യും… നാളെ വരുവായിരിക്കും..
Please next part
കുറേക്കാലത്തിനുശേഷം നന്നായി എൻജോയ് ചെയ്തു. ഫുള്‍ ഇപ്പോഴാണ് വായിച്ചത്. നന്ദിയുണ്ട്
Nalla reethiyil munnot pokunnu. Super bro. Nammude ellam swapnathil varunna polathe oru story. Ichiri page kootti ezhuthan shramikk broo. Pinne prathyekam,swapnathil kaanunna pole ulla masils okke ulla oral aan sree enkil, nirbanthamayum ayyappanitt randennam kodukkanam urappayum kodukkanam. Achamma dark aan enik ishtaayilla. Achane ithra pettennu vidandaarnu. Achanumayulla sad scene njan pradheekshichu. Meeraye kooduthal varnikkan pattumenkil onnu shramik broo. Baaki ellam shoopper

