“ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല…”
“അയ്യേ… ശ്രീയുടെ മുഖമൊക്കെ നാണം കൊണ്ട് ചുമ്മന്നല്ലോ… അത് ഇരിക്കട്ടെ മീരക്ക് ഇഷ്ടമാണോ…”
“അല്ല…”
“പറയാൻ പറ്റില്ല ശ്രീ… മീരക്ക് മനസ്സിലുള്ളതൊന്നും പുറത്തു കാണിക്കാത്ത സ്വഭാവമാണ്…”
“അല്ല ഉഷാമ്മ… ഉറപ്പാ… അവൾക്കു ദേഷ്യമാ…”
“അതെന്താ…”
“എനിക്കറിയില്ല….”
“പിന്നെ നിന്റെ തോന്നല്ലാ മോനെ…. എനിക്ക് തോന്നുന്നത് മീരക്കും മോനെ ഇഷ്ടമാണെന്ന…”
“അതെന്താ…”
“എനിക്ക് അങ്ങനെ തോന്നി… അത്ര തന്നെ…”
“ആ…. ആ തോന്നൽ വെറുതെയാ…”
ഞാനത് പറഞ്ഞപ്പോൾ ഉഷാമ്മ ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കി… ഉഷമ്മക്ക് അറിയില്ലലോ ഞാനിപ്പോൾ നാട് വിട്ടു പോവാൻ കാരണം തന്നെ മീരയുടെ ഒരു അടി ആണെന്ന്… കഷ്ട്ടം… അടുത്ത ദിവസം രാവിലെയാണ് ഞങ്ങൾ ബോംബയിൽ എത്തിയത്… ഒരു മുറിയെടുത്തു കിടന്നിട്ടെ ബാക്കി യാത്ര ഉള്ളെന്ന് ഞാൻ ഉറപ്പിച്ചിരുന്നു… ഉഷാമ്മ ട്രെയിനിലിരുന്ന് രാത്രി നല്ലതുപോലെ ഉറങ്ങിയിരുന്നു…
ഞാൻ മുഴുവൻ നേരവും ഉറങ്ങുന്ന ഉഷാമ്മയെ നോക്കി ഇരുന്നു… ഞങ്ങൾ ഭക്ഷണം കഴിക്കാൻ കേറിയ കടയുടെ അരികിൽ തന്നെയൊരു ലോഡ്ജ് കണ്ടു.. ഞാൻ അവിടെ പോയുമൊരു മുറി എടുത്തു… അതെ ഒരു കട്ടിലുള്ള മുറി തന്നെ…
ഞങ്ങൾ റൂമിൽ ചെന്ന് കയറി കുളിച്ചു വൃത്തിയായിട്ട് ഞാൻ കട്ടിലിൽ കയറി കിടന്നു… ഉറക്കം പിടിച്ചു തുടങ്ങിയപ്പോൾ ഉഷാമ്മയും വെറുതെ ഇരുന്ന് മടുത്തിട്ടു എന്റെ അരികിൽ വന്ന് കിടക്കുന്നത് ഞാൻ അറിഞ്ഞു… ഉച്ച കഴിഞ്ഞപ്പോളാണ് ഞാൻ ഉറക്കം ഉണ്ണർന്നത്… അപ്പോൾ നെഞ്ചിലൊരു കൈ വെച്ചു തിരുമുന്ന ഉഷാമ്മെയാണ് കണ്ടത്…
എന്തു പറ്റി ലേറ്റ് ആകുന്നല്ലോ
Bro next part submit cheytho
Bro, Next part Evide!! Eagerly waiting