“എന്തു പെറ്റി ഉഷാമ്മേ….”
“ശ്രീ ഉണർന്നോ…”
“മ്മ്…. എന്തുപറ്റി…”
“വായു കയറിയിട്ടു നെഞ്ചിലൊരു വേദന…”
“അയ്യോ…. ആശുപത്രിയിൽ പോണമോ…”
“വേണ്ട മോനെ… നാട്ടിലാരുന്നേൽ കുറച്ചു ഇഞ്ചി നീര് പിരിഞ്ഞു കുടിച്ചാൽ മാറിയേനേം… ആഹ്… കുറച്ചു കഴിയുമ്പോൾ തന്നെ മാറും…”
നെഞ്ചിൽ തിരുമ്മി വായു പുറത്തേക്കു എടുത്തു വിടാൻ നോക്കി ഉഷാമ്മ പറഞ്ഞു…
“ഇങ്ങനെയൊന്നും പോവില്ല ഉഷാമ്മേ…”
“പിന്നെ…”
“യോഗ ചെയ്താൽ മതി… പൊക്കോളും…”
“യോഗയോ… എങ്ങനെ…”
“ഞാൻ പറഞ്ഞു തരാം… വായു പുറത്തു കളയാൻ ചെയെണ്ട യോഗ ചെയ്താൽ മതി…”
“അതൊക്കെ ശ്രീക്കു എങ്ങനെയാ അറിയുന്നെ…”
“ഞാൻ സ്കൂളിൽ വെച്ച് യോഗ പഠിച്ചിട്ടുണ്ട്… ഉഷാമ്മ വന്നീ കട്ടിലിൽ ഇരിക്ക്…”
ഞാൻ പറഞ്ഞത് കേട്ടു ഉഷാമ്മ വന്ന് കട്ടിലിന്റെ വക്കിൽ കാലുകൾ താഴേക്ക് വെച്ച് ഇരുന്നു…
തുടരും….
എന്തു പറ്റി ലേറ്റ് ആകുന്നല്ലോ
Bro next part submit cheytho
Bro, Next part Evide!! Eagerly waiting