ഈ പെൺ സാമ്രാജ്യത്തിൽ പുരുഷത്വം എന്നത് രണ്ടാമത് മാത്രമായിരുന്നു. അവിടെ ശക്തി എന്നത് സ്ത്രീകൾക്ക് വിധേയമായി നിൽക്കുന്നതാണെന്ന് അരുൺ മുൻപേ മനസ്സിലാക്കിയിരുന്നു – അടുക്കളയിൽ പരാതി ഒന്നും ഇല്ലാതെ സഹായിക്കുന്നതും, അമ്മായിമാർക്ക് വേണ്ടി കടയിൽ പോകുന്നതും, സ്ത്രീകൾ തീരുമാനങ്ങൾ എടുക്കുമ്പോൾ മിണ്ടാതെ അത് കേട്ടിരിക്കുന്നതും.
അതിൻ്റെ ഗുണങ്ങളും അവന് ലഭിച്ചിരുന്നു പ്ലേറ്റിൽ സ്പെഷ്യൽ വിഭവങ്ങൾ ലഭിച്ചു, പുത്തൻ വസ്ത്രങ്ങൾ അവനായി ലഭിച്ചു, വിളക്കുകൾ അണഞ്ഞ ശേഷവും ഒരുപാട് നേരം ഉറങ്ങുന്നതിന് മുൻപുള്ള കഥകൾ അവന് വേണ്ടി അവിടുത്തെ സ്ത്രീകൾ പറഞ്ഞു.
അടുപ്പത്തിൻ്റെയും സ്നേഹത്തിൻ്റെയും ആ ലോകത്ത് സ്ത്രീകളുടെ മുടിയിലെ കാച്ചിയ വെളിച്ചെണ്ണയുടെയും മുല്ലപ്പൂവിൻ്റെയും സുഗന്ധവും, കൈതപ്പൂ മണക്കുന്ന തുണികളുടെ ഗന്ധവും , അടക്കം പറച്ചിലുകളും , ആകസ്മികമായി ഇടനാഴികളിൽ വെച്ച് മുലയോ,
ഇടുപ്പോ , തുടയോ ഉരസി പോകുന്നതോ അരുണിൻ്റെ ശരീരത്തിന് അന്യമായി തോന്നിയില്ല. സ്വകാര്യത എന്നത് ഒരു ആഡംബരം ആയിരുന്നു. വീട്ടിലെ ജോലിക്കാരികൾ തുണി മാറുമ്പോൾ അവരുടെ തുടയും ചന്തിയും പലപ്പോഴും അരുണിന് മുൻപിൽ അനാവ്രതമായി.
ഒരു മോശം വാക്കോ വിലക്കപ്പെട്ട നോട്ടമോ ഇല്ലാതെ തന്നെ അരുണിൻ്റെ മനസ്സിലേക്ക് വളരെ മൃദുവായ എന്നാൽ ചൂടുള്ള സമൃദ്ധമായ പെണ്ണുടലുകൾ കടന്ന് വരാൻ തുടങ്ങി. കാമത്തിൻ്റെ വിത്തുകൾ പതിയെ അവൻറെ മനസ്സിൽ മുളച്ചു തുടങ്ങി. അതിനുള്ള വെള്ളവും വളവും നൽകാൻ തറവാട്ടിലെ സ്ത്രീകളുടെ കാവ്യാത്മകമായ ശരീരങ്ങൾ തന്നെ മതിയായിരുന്നു.
