തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും [Peaky Blinder] 912

 

പക്ഷേ പറഞ്ഞ പോലെ ഞങൾ നല്ല frends ആണ്, ഞാൻ മാളു, മായ ഇതാണ് തറവാട്ടിലെ മൂവർ സങ്കം. ഇനിയിപ്പോ മാളു ഇല്ല, ഞാനും മായയും മാത്രം.

 

ആ പിന്നെ ഒരാളും കൂടെ ഉണ്ട്, ലക്ഷ്മി മേമ, അമ്മായി ആണെലും മെമ എന്നാ ഞങൾ വിളിക്കാറ്. ശിവൻ മാമൻ ജനർദരൻ മാമനേക്കാൽ നല്ല ഇളയത് ആയൊണ്ട് തന്നെ കൊറേ വൈകിയാണ് കല്യാണം കഴിഞ്ഞതു. അത് നന്നായി, ലക്ഷ്മി മേമ ഞങ്ങൾടെ ഏകദേശ പ്രായം ആണല്ലോ, സോ മേമയും ഞങ്ങൾടെ കൂട്ടത്തിലെ ഒരാളാണ്.

 

മൂവരല്ല, നാലവർ ആണ് അപ്പോ.

 

പടിക്കെട്ട് കയറി മുറ്റത്ത് എത്തിയപ്പോ, എല്ലാരും ഉണ്ട് ഉമ്മറത്തു തന്നെ . രണ്ടു മേമമാരും, രണ്ടു അമ്മമ്മ മാരും, മായയും , ശിഖയും പിിന്നെ മായയുടെ അനിയത്തി  ആദിത്യയും.

ശിഖയും ആദിത്യയും ഒരേ പ്രായക്കാർ ആണ്, പഠിക്കുന്നു.

 

എല്ലാ പെണ്ണുങ്ങളും കൂടെ എന്നെ നോക്കി ഇരിപ്പാണ്. എനിക്ക് എന്തോ പോലെ തോന്നി

 

” ഒരു ഓട്ടോ വിളിച്ചു വന്നുടായിരുന്നോ കുട്ടിയെ, റോഡ് ഈ മുറ്റം വരെ ഉണ്ടല്ലോ”

അമ്മമ്മ പരിഭവം പറഞ്ഞു,

” പാടം വഴി നടന്നിട്ടോക്കെ കൊറേ ആയില്ലേ , nostalgia ക്കു വേണ്ടി നടന്നതാ”

സ്നേഹത്തോടെ കെട്ടി പിടിച്ചു ഞാൻ മറുപടി പറഞ്ഞു .

” നമ്മളെ ഫാമിലി കുളം ഒക്കെ ഇപ്പോളും ഉണ്ടോ?” പഴയ ഓർമയിൽ ഞാൻ ചോദിച്ചു.

” പിന്നല്ലാതെ, ഞങൾ ഈയിടെ ഒന്ന് നന്നാക്കി, ഇപ്പൊ അടിവരെ കാണാം, ” ലക്ഷ്മി മേമയാണ് മറുപടി പറഞ്ഞത്.

മായ എന്നെ നോക്കി ചിരിച്ചു, ” എന്തേ ഇത്ര വൈകിയേ? ഹരിയെട്ടൻ വന്നിട്ട്, video call ചെയ്യാൻ മാളു പറഞ്ഞു ഏല്പിച്ചുട്ടുണ്ട്. ”

” ഓ പിന്നെന്താ, ആദ്യം ഞാനിന്ന് ഫ്രഷ് ആവട്ടെ,”

 

അതിനു മുമ്പ് അവള് call comnect ആക്കിയിരുന്നു.

ഞാൻ എത്തിയ വിവരം പറഞ്ഞ്, ഫോൺ അമ്മമ്മയുടെ കയ്യിൽ കൊണ്ടുത് , ഞാൻ മേമയോട് പറഞ്ഞു, ” മെമേ എൻ്റെ മുറി ഏതാ, ആദ്യം ഒന്ന് കുളിക്കണം, എന്നിട്ട് എന്തേലും കഴിക്കണം, “

The Author

38 Comments

Add a Comment
  1. Very good

Leave a Reply

Your email address will not be published. Required fields are marked *