തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും [Peaky Blinder] 912

mema ഒരു ചിരി ചിരിച്ചിട്ട് ” നി വാ, നിൻ്റെ മുറി മുകളിലാ ”

മായയും എൻ്റെ കൂടെ വന്നു, ചോക്ലേറ്റ് തരാന്നു പറഞ്ഞപ്പോ ശിഖയും ആദിയും ഒപ്പം കൂടി.

 

അമ്മായി ആളാകെ മാറിയിരിക്കുന്നു. ഇപ്പൊ ഒന്ന് shape ആയി കാണാൻ നല്ല ചന്തം ഒക്കെ ഉണ്ട്. സാരി ഉടുത്തു നല്ല നല്ല സുന്ദരി ആയിട്ടുണ്ട്. അന്ന് മരിപ്പിന് വന്നപ്പോ കണ്ട ആളെ അല്ല. അത് പിന്നെ അങ്ങനെ തന്നെ അല്ലെ ആവു, ഇങ്ങനൊരു മണ്ടൻ.

മായ പിന്നെ പറയണ്ട, പെണ്ണ് ദിനം പ്രദി വളരുകയാണ്, 20 വയസ്സ് ഒള്ളു എങ്കിലും ദാവണി ഉടുത്ത് നിക്കുമ്പോ ഒടുക്കത്തെ സുന്ദരിയാണ്. അത് ആരും കേൾക്കാതെ ഞാൻ പറയേം ചെയ്ത്.

പെണ്ണിൻ്റെ മുഖം അങ്ങ് ചുവന്നു തുടുത്തു . കാണാൻ കൊള്ളാവുന്ന ഇഷ്ടമുള്ള ആനൊരുത്തൻ അങ്ങനെ പറഞ്ഞോ ഏത് പെണ്ണാണ് നാണിക്കാത്തത്…

മുകളിൽ ആണ് മേമയും കിടക്കുന്നത്. താഴെ രണ്ടു മുറിയും, മോളിൽ രണ്ടു മുറിയും ആണ്.

 

താഴെ അമ്മമയും മറ്റെ മുറിയിൽ ശിഖയും കിടക്കും . അഞ്ചിൽ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, അവൾക്ക് സ്വന്തം മുറി വേണം എന്ന് വാശിയാ.

” ശിവെട്ടൻ ഉള്ളപ്പോ ഞങൾ മോളിലെ ഈ മുറിലാ കിടക്കാറ്, ശിഖ താഴെയും. പിന്നെ മോളിൽ ഒറ്റയ്ക്ക് കേർക്കാൻ ഒരു പേടി, ഇപ്പൊ ഞാനും ശിഖയുടെ മുറിയിലാണ് കിടക്കാറ്.” അമ്മായി അപ്പുറത്തെ മുറി ചൂണ്ടി ക്കാട്ടി പറഞ്ഞു.

ശിവെട്ടനെ ഓർത്തിട്ടാവണം, എല്ലാരും ഒരു നിമിഷം മൗനം ആയി.

” ഇനിപ്പോ ഹരിയെട്ടൻ ഉണ്ടല്ലോ മോളിൽ, നാളെ തന്നെ അമ്മ എൻ്റെ മുറിന്ന് മാറിക്കോണം”

ശികയാണ് അത് പറഞ്ഞതും .

” ഓ തമ്പുരാട്ടി പറയും പോലെ..” മേമയുടെ കളിയാക്കിയുള്ള മറുപടി കേട്ട് എല്ലാരും ചിരിച്ചു.

” ഇങ്ങനൊരു പ്രൈവസി ക്കാരി, ” മായ അവളെ കളിയാക്കി.

 

ഞാൻ പിള്ളേർക്ക് ചോക്ലേറ്റ് എടുത്തു കൊടുത്തു കുളിക്കാൻ വേണ്ടി തോർത്തും സോപ്പും ഒക്കെ എടുത്തു ബാത്ത്റൂമിൽ കേറാൻ നിക്കുമ്പോ മായ ചോദിച്ചു, ” ചോക്ലേറ്റ് മാത്രേ ഒള്ളു, നമക്ക് ഒന്നും ഇല്ലേ..?”

The Author

38 Comments

Add a Comment
  1. Very good

Leave a Reply

Your email address will not be published. Required fields are marked *