“മേമ”:- റൂം അടക്കാൻ വരട്ടെ നമ്മക്ക് കുറച്ച് സംസാരിക്കാനുണ്ട്.
ഇനി എന്തൊക്കെ സംഭവിക്കും എന്ന് ആലോചിച്ച് എനിക്ക് മേമയോട് ഉത്തരം പറയാനായിട്ട് ശബ്ദം പുറത്ത് വന്നില്ല.അങ്ങനെ മേമ എൻ്റെ റൂമിലേക്ക് കയറി അവിടെ ഉള്ള ചെയർ എടുത്ത് അതിൽ ഇരുന്ന് എന്നോട് അവർക്ക് നേരെ ബെഡിൽ ഇരിക്കാൻ കൈ കൊണ്ട് കാണിച്ചു.
“മേമ”:-(പതിഞ്ഞ ശബ്ദത്തിൽ) എന്താ ഞാൻ പറയാൻ പോകുന്നത് എന്ന് നിനക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ എന്താ നിൻ്റെ ഉദ്ദേശം.
“ഞാൻ”:- അത് ., അത് ഒന്നുമില്ല ഞാൻ സൺസിഡിലേക്ക് വീഴാൻ പോയപ്പോ വിൻഡോയിൽ പിടിച്ചതാണ് .
അങ്ങനെ അങ്ങനെ ഒപ്പിച്ചു ഞാൻ എന്തൊക്കെയോ പറഞ്ഞു.
“മേമ”:- അതാണ് എനിക്കും അറിയേണ്ടത് നീ എന്തിനാ അവിടെ കയറിയത് ., ചുമ്മാ കയറാൻ അവിടെ ഒന്നും തന്നെ വേറെ ഇല്ല സത്യം സത്യംപോലെ പറഞ്ഞ ഞാൻ ഇത് ആരോടും പറയില്ല .ഇല്ലെങ്കിൽ ഞാൻ എല്ലാരെയും അറിയിക്കും.
“ഞാൻ” :- വേണ്ട മേമേ അറിയാണ്ട് ചെയ്തതാ ഇനി ഒരിക്കലും ചെയ്യില്ല ഞാൻ വേണേൽ കാൽ പിടിക്കാം . ആരോടും പറയല്ലേ പ്ലീസ്.
“മേമ”:- നിനക്ക് എവിടെന്ന് കിട്ടി ഇങ്ങനെ ഉള്ള തെമ്മാടിത്തരങ്ങൾ ഒക്കെ. ഒളിഞ്ഞ് നോട്ടമൊക്കെ വളരെ മോശം.ഇവിടെ അല്ലാണ്ട് വേറെ എവിടേലും നീ ഒളിഞ്ഞുനോക്കാൻ പോകുന്നുണ്ടോ എന്ന് ആർക്കറിയ.
“ഞാൻ”:- അങ്ങനെ ഒന്നും ഇല്ല ഞാൻ ആദ്യമായിട്ടാണ് മേമയെ ആണ് നോക്കിയത് സത്യമായിട്ടും വേറെ ആരോടും ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല.
“മേമ”:- നിനക്ക് ഞാൻ കുളിക്കുന്നത് കണ്ടിട്ട് എന്ത് സുഖം കിട്ടാനാ.നിനക്ക് എന്ന് മുതല് തുടങ്ങി ഈ അസുഖം.

കുറെ നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം. ബാക്കി വായിച്ചിട്ട് പറയാം