പറമ്പിലെ ഇടവഴിയിലൂടെ കിതച്ചുകൊണ്ട് ഓടി.
ഹൃദയം തൊണ്ടയിൽ വന്നു നിൽക്കുന്നു. താൻ സുരക്ഷിതയായെന്ന ആശ്വാസത്തോടെ അവൾ പറമ്പിന്റെ നടുവിലെ വലിയ മാവിന് ചുവട്ടിലെത്തിയതും അവിടുത്തെ നിഴലിൽ നിന്നും ഒരാൾ മുന്നിലേക്ക് ഇറങ്ങി നിന്നു.
താര ഭയന്ന് നിലവിളിക്കാൻ തുടങ്ങിയെങ്കിലും ശബ്ദം പുറത്തു വന്നില്ല.
അത് ശിവനായിരുന്നു!
അയാൾ അവിടെത്തന്നെ കാത്തുനിൽക്കുകയായിരുന്നു. ജിപ്പ് ഇടിച്ച ശബ്ദം കേട്ടിട്ടാവണം അയാളുടെ കണ്ണുകളിൽ ഒരു തിളക്കം അവൾ കണ്ടു .
ലാസറിന്റെ മുണ്ട് ശരീരത്തിൽ ചുറ്റിക്കെട്ടി, മുടിയിഴകൾ അഴിഞ്ഞുലഞ്ഞ്, വിയർപ്പിൽ കുളിച്ചു നിൽക്കുന്ന താരയുടെ ആ കോലം കണ്ടതും ശിവൻ ഒരു ക്രൂരമായ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി.
”എന്താ താരേ പെണ്ണെ പറ്റിയെ”
തുടരും……..

vayichappam thanne rannennam poyi muthe poli ezhuth
താരക്ക് എന്തൊക്കെ സംഭിക്കും എന്തോ കണ്ടറിയാം, അന്നേയ് ഇനിയും വൈക്കരുതേ
enta mone evida aayrinnu….ithu kalakki kidukki thimirthu….
pinne nammada Priya evida poiii??
pettannu thanna athinte next part idane….katta waiting aanu athinu..
pinne athinu Aditi Mistry picture cover aayttt idane….
love you bro
സെറ്റ് ആകാം ബ്രോ. ടൈം ഉണ്ടല്ലോ. എല്ലാം സെറ്റ് ആകാം
cam back bro story 😍
ഒത്തിരി നാളായി കാത്തിരിക്കുവായിരുന്നു ഒടുവിൽ വന്നല്ലേ ഉരു തെണ്ടി…
താരപെണ്ണിനെ ആ കോലത്തിൽ ശിവന്റെ മുന്നിലേക്ക് പോയപ്പോൾ തന്നെ ആകാംഷ കൂടി ബ്രോ അടുത്ത ഭാഗം പെട്ടന്ന് തരണമെന്ന് അപേഷിക്കുന്നു…
set aakam bro