താത്തയുടെ കടി 3 [Akhilu Kuttan] 484

താത്ത: നീ നമ്മട അവസ്ഥ കൂടി ഓർക്കണം, ഓര് വലിയ പണക്കാരാ നമ്മട കുടുംബംതന്നെ രക്ഷപെടും, അമീനാകു വേണ്ടി ഞാൻ ചോദിച്ചതാ പക്ഷെ ഓർക്കു പ്രായം പറ്റൂല്ല ഒരു 18 യിലും ഇളപ്പമുള്ളതിനെയാ നോക്കുന്നെ, പിന്നെ ആയിഷേടെ കുടുംബമായിട്ടൊള്ള ബന്ധം വെച്ച് ഓര് സമ്മതിച്ചതാ, നീ സമ്മതിക്കാണ്ടിരുന്ന ആയിഷാക് ആ കുടുംബത്തിൽ സ്വസ്ഥത കിട്ടില്ല.

ആദില : എനക്ക് പറ്റൂല്ല ഉമ്മാ ഇത്തയുടെ കെട്ട് ആദ്യം നടത്തു

താത്ത: ഓൾടെ ഈ കൊല്ലത്തെ ഫീസ് കൊടുക്കാൻ നമക്ക് കഴിയില്ല, അതിനുപോലും വകയില്ല, ഇപ്പൊ അന്റെ കഴിയട്ടെ ഇനി ഓള് പഠിക്കാനൊന്നും പോണില്ല എന്തേലും ജോലിക് പോകാന്ന് ഓള് സമ്മതിച്ചിട്ടുണ്ട്. ഇതുപോലെ നല്ലൊരു ആലോചന വരുമ്പോ ഓളെയും കെട്ടിക്കും. നീ ഇതിനു സമ്മതിച്ചേ പറ്റു.

ആദില: ഇല്ലാ ഞാൻ സമ്മതിക്കില്ല . ഇത്തയുടെ നിക്കാഹ് കഴിയാതെ ഞാനൊട്ടും സമ്മതിക്കില്ല

താത്ത: പെട്ടെന്ന് അവൾക്കൊരു ചെറുക്കനെ എവിടെനിന്ന് കിട്ടാനാ കിട്ടിയാലും നടത്താൻ നമ്മടെ കയ്യിൽ പൈസ ഉണ്ടാ?

ഞാൻ: ഞാൻ കെട്ടിക്കോളാം

(തുടരും)