താത്തയും ബംഗാളിയും 2 [Love] 272

ഇനി രണ്ടു നാൾ മഴ ഇല്ലാതെ പോയാൽ മതിയായിരുന്നു. അങ്ങനെ ആലോചിച്ചു കിടന്നു തന്റെ കയ്യിൽ ആകെ ഉള്ളത് ഒരു പഴയ keypard സെറ്റ്ആണ്.

ഉറക്കം വന്നു തുടങ്ങി എന്നും കിടക്കുന്ന നേരം ആയി പന്ത് കളി ഉണ്ടേൽ അത് കണ്ടിരിക്കും അതാണ് ഫാമിലി കഴിഞ്ഞാൽ ഉയിർ. അന്നേരം ആരു വന്നാലും ഓടിക്കും. മെല്ലെ മെല്ലെ കണ്ണടഞ്ഞു തുടങ്ങി.

ഏതാണ്ട് ഒരു മണി മൂത്രം ഒഴിക്കാൻ എണീറ്റത വേഗം പുറത്തെ ബാത്‌റൂമിലേക്കോടി പിന്നെ തിരികെ വന്നു വെറുതെ താത്തയുടെ മുറിയിലേക്ക് നോക്കിയപ്പോ ഫോണിലെ ലൈറ്റ് തെളിഞ്ഞു കാണാം ഇവൾക്ക് ഉറക്കം ഇല്ലേ അതെങ്ങനെ ഫോൺ കിട്ടിയാൽ പെണ്ണുങ്ങൾ ഉറങ്ങില്ലല്ലോ.

ഞാൻ പോയി സോഫയിൽ കിടന്നു. നാലു മണി ആയിക്കാണും ഒരു അലാറം കേട്ടു താത്തയുടെ ഫോണിന്റെ ആണ് ലൈറ്റ് തെളിഞ്ഞു. നിസ്കരിക്കാൻ ആവും എന്ന് മനസിലായി ഞാൻ വീണ്ടും കിടന്നു.

പിന്നെ എണീക്കുമ്പോ സമയം 7ആയി വേഗം എണീച്ചു പല്ല് തേച്ചു അപ്പോഴേക്കും താത്ത ചായം കൊണ്ട് വന്നു. ഞാൻ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി ഇന്നലെ പണിത ഭാഗം വെള്ളം ഒഴിച്ചു നനച്ചു.

വേഗം തന്നെ കുളിക്കാൻ കേറി കുളിച്ച് റെഡി ആയി വന്നപ്പോഴേക്കും 7.30കഴിഞ്ഞു വേഗം തന്നെ കഴിക്കാൻ ഉള്ളത് കഴിച്ചു. ഇന്ന് കൊണ്ട് പോകേണ്ട ടൂൾസ് ചോറും ബാഗിലാക്കി ഡ്രെസും അപ്പോഴേക്കും ബംഗാളിയും ഹെൽപേരും എത്തി.

ഉപ്പ ആണേൽ അവിടേങ്ങും കണ്ടില്ല താത്തയോട് ചോധിച്ചപോൾ പോയി എന്ന് പറഞ്ഞു ഞാൻ താത്തയോട് അവർക്കു ചെയ്യാനുള്ളത് പറഞ്ഞു കൊടുത്തു അവർ ഉള്ളപ്പോ കൊച്ചിനേം കൊണ്ട് അടുത്തേക്ക് പോകണ്ട മാല ഒക്കെ ഉള്ളതാ സൂക്ഷിക്കണം എന്ന് പറഞ്ഞു.

പിന്നെ അവര് വന്നപ്പോ ഒന്ന് ചിരിച്ചു കാണിച്ചു അവരോടു കട്ടയുടെ പണി തീർത്തോ ബാക്കി തേപ്പ് ഒരുമിച്ചു ആകാം എന്ന് പറഞ്ഞു ഏൽപ്പിച്ചു മൂന്ന് സൈഡ് കെട്ടാനുള്ളു പറ്റുന്നപോലെ നോക്കട്ടെ എന്ന് ഞാനും കരുതി.

ഞാൻ ജോലിക്കു ആയി ഇറങ്ങി അവർ ഡ്രെസ് മാറി ഞാൻ അപ്പോഴേക്കും പോയിരുന്നു.

The Author

15 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐❤,

  2. Baaki avide bro

  3. Bangali avale kaliyanam kazhikatte ennitu avante friend okke koduth avale banglikalude vedi akkatte brother ithu ellam kanndu nikkatte

  4. Ee kadha thaatha parayanamaayirunnu

    1. True താത്തയെ ബംഗാളി വളച്ചെടുത്തത് വിവരിക്കണം

  5. Too much spelling mistakes. It’s affecting the flow. Better to read twice before publishing a story.

  6. Veedupani nirthi korach kalli kaaanich tha chettoi ?

  7. kada poraaaaaaaaa

  8. വീട് പണി മാത്രമേയുള്ളൂ… കളി ഒന്നുമില്ലേ… നിർത്തിട്ടു പോടാ നിന്റെ ഊമ്പിയ കഥ….

    1. നിന്നോട് ആരും വായിക്കാൻ പറഞ്ഞില്ല myre വേണേൽ വായിച്ച മതി

      1. കഥ രസണ്ട്, but ബംഗാളി താത്തയെ വളച്ചെടുത്തു ഉള്ള അത്യത്തെ കളി വിവരിക്കണം. താത്തയുടെ side നിന്നുള്ള കഥ ആക്കി എഴുതിയാൽ mathi

  9. Bad ?

  10. മഞ്ചാടി

    ആദ്യ ഭാഗം രണ്ടാമതിനേക്കാൾ മികച്ചു നിന്നു. നേരിട്ട് സെക്സ് കാണിക്കാതെ ഫോൺ കാളിൽ ഊടെ കാണിച്ചത് നന്നായി ഇഷ്ടപ്പെട്ടു.

    അവൻ റൂമിലേക്ക് കയറി ചെല്ലുന്നത് അല്ലാതെ അവൻ ജനലിലൂടെ വല്ലതും ഒളിഞ്ഞു നോക്കുന്നതും. മറ്റും ആയിരിക്കും എന്നാണ് ഞാൻ പ്രധീക്ഷിച്ചത്. അവസാനത്തെ ഇമോഷണൽ സീൻ ഒഴിവാക്കി അവരുടെ കളി കണ്ട് അടിക്കുന്ന അനിയൻ എന്ന പോലെ ആകാമായിരുന്ന എന്ന് തോന്നി.

    എന്നിരുന്നാലും നല്ല എഴുത്ത്. തുടരുക

  11. കൊള്ളാം

  12. Bengalikale chadichu vittitu cherukan keri meyate thatheye

Leave a Reply

Your email address will not be published. Required fields are marked *