തട്ടത്തിൻ മറയത്തെ പെണ്ണ് 1 [Lucid] 444

തട്ടത്തിൻ മറയത്തെ പെണ്ണ്

Thattathin Marayathe Pennu | Author : Lucid


 

അക്ഷര തെറ്റുകൾ ക്ഷമിക്കുക ?

എന്റെ ആദ്യ കഥ ഡിമോൺ സ്ലയറിന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി നല്ല ലവ് സ്റ്റോറി ഇഷ്ട്ട പെടുന്നവർക്കു ആ കഥ റെക്കമെന്റ് ചെയ്യുന്നു.കൂടെ ഫന്റാസി ആക്ഷൻ ഹൊററോർ ചേർത്തിട്ടുണ്ട്            ഇനിയും ആ കഥ വായിക്കാത്തവർ അതും കൂടെ വായിക്കാൻ ശ്രെമിക്കുക സപ്പോർട്ട് ചെയ്യുക നന്ദി ?❤️

 

അപ്പൊ തുടരാം..

 

ഒരു ആശുപത്രി വരാന്ത…

(സമയം 6മണി പുലർച്ചെ)

 

അവിടെ ഒരു സൈഡിൽ ആയി ചെയറിൽ തല താതി ഇരിക്കുന്ന ഞാൻ

 

പെട്ടന്ന് ഒരു ഡോക്ടർ കൈയിൽ ഗ്ലോവ്സ് ഒക്കെ ധരിച്ചു നടന്നു വന്നു എന്റെ അടുത്തുള്ള മുറിയിലേക്ക് കേറാൻ പോയി പെട്ടെന്ന് അയാൾ എന്നോടായി തോളിൽ തട്ടി പറഞ്ഞു

ഏയ്‌ താൻ ടെൻഷൻ ഒന്നും ആവാതെ ഒന്നും സംഭവിക്കില്ല പേടിക്കാതെ ഇരിക്ക്

എന്നിട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ലേബർ റൂം എന്ന് എഴുതിയ ആഹ്ഹ് മുറിയുടെ വാതിൽ തള്ളി കൊണ്ട് ഉള്ളിലേക്ക് നടന്നു നീങ്ങി

 

ഞാൻ പതിയെ അവിടെന്നും എണീച്ചു പുറത്തേക് നടക്കാൻ ഒരുങ്ങി

 

..ഡാ നീ എവടെ പോവാണ് ഈ നേരത്തു

 

ഉമ്മ എന്നോട് ആയി പറഞ്ഞു അവിടെ വേറെയും ആളുകൾ ഉണ്ടായിരുന്നു ഉമ്മയെ കൂടാതെ

 

ഇപ്പൊ വരാം ഉമ്മ

അതും പറഞ്ഞു ഞാൻ പതിയെ നടന്നുനിങ്ങി

 

എന്നിട്ടു ആശുപത്രിയുടെ അടുത്തുള്ള  ഒരു കടൽ കരയിൽ പോയി ഇരുന്നു

 

എന്റെ ജീവിതം എന്തു പെട്ടെന്ന് ആണ് മാറിയത് ഇങ്ങനെ ഒക്കെ അന്ന് ആ ഒരു ദിവസം ആയിരുന്നു തുടക്കം എല്ലാത്തിനും

ഞാൻ പതിയെ കണ്ണുകൾ അടച്ചു കൊണ്ട് ആലോചിച്ചു എന്റെ കഴിഞ്ഞു പോയ കാര്യങ്ങൾ…

The Author

21 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Hello

  2. കിടു ?? ബാക്കി വരില്ലേ

  3. Baakki evdeyyy

  4. അടിപൊളി bro തുടരണം

  5. ? മ്മ് നന്നായിട്ടുണ്ട് തുടരുക, പിന്നെ ഏതെങ്കിലും ഒരു ടാഗ് കൊടുക്കുക, ഇറോട്ടിക് ലവ് സ്റ്റോറി എങ്കിൽ അത്, ഇത് 2/3 എണ്ണം ആയാൽ വായിക്കാൻ കൺഫ്യൂഷൻ ആകും, പിന്നെ തെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കണം,

    നല്ല നല്ല ടീച്ചർ സ്റ്റുഡന്റ് ലവ് സ്റ്റോറി ഉണ്ടെങ്കിൽ അറിയാവുന്നവർ suggests ചെയ്യൂ ❤ അങ്ങനെയുള്ള ലവ് സ്റ്റോറി കഥകൾ

  6. ഈ കഥ ഇനി തുടരണോ ഇത് ഞാൻ വിചാരിച്ച അത്രയും വായനക്കാർ ഇല്ല
    അതുകൊണ്ട് ഡിമോൺ സ്ലയറിന് ആണ് ഫാൻസ്‌ കൂടുതൽ അതിനാൽ അത് തുടർന്നാൽ മതിയോ എന്താണ് അഭിപ്രായം പറയു ❤️ എന്ന് നിങ്ങളുടെ lucid ?

    1. ? സോറി ? എനിക്ക് മഞ്ഞപിത്തം ആയിട്ട്ആ കിടപ്പായിരുന്നു ആയിരുന്നു എല്ലാവരോടും ക്ഷമ ചോദിക്കുന്നു നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു

      ഇനി ഈ രണ്ടു കഥ എഴുതിയാലും ആരും വായിക്കില്ല… എന്റെ തെറ്റാണ് ഞാൻ ക്ഷമ ചോദിക്കുന്നു… ഇത്രയും ലേറ്റ് ആയത് കൊണ്ട് ആരും ഫോളോ ചെയ്യില്ല സോറി ?

  7. ????? ???? ????,???? ????? ???????????? ??? ????? ????? ????.???? ?? ????????? ???? ???? ???? ???? ??? ?????? ??? ???? ????.

    ???? ???? ?????

  8. വേണം pls

  9. തുടരണം.. ഒപ്പം തന്നെ കൂട്ടുകാര്‍ക്കും അവസരം കൊടുക്കൂ ?

  10. വീണ മിസ്സ്‌

    ഈ കഥയും പൊളിച്ചു ബാക്കി വേഗം തയോ❤️

    ഡിമോൺ സ്ലേയർ എപ്പോ വരും ബാക്കി കട്ട വെയ്റ്റിങ് നാൻസിയെ കാണാൻ കൊതിയാവുന്നു പിന്നെ ബ്രോയുടെ ഫന്റാസി ഉഫ് സെറ്റ് ആണ് മുത്തേ

  11. എന്റെ മോനെ പൊളിച്ചു അടുത്ത പാർട്ട്‌ വേഗം തരുമോ ബ്രോ പേജ് കുട്ടി എഴുതു ❤️?

  12. Bro demon slayer bakki edane plz

  13. ഇതിന് മുമ്പും എഴുതിയ കഥയുടെ ബാക്കി ഇടണേ ❤️
    Waiting for the two story ??

  14. ബാക്കി udane idane?

    1. ദേവൂട്ടി

      പൊളിച്ചു ബാക്കി വേഗം തരുമോ

  15. തുടരണം ??????

  16. തുടരണം

  17. Enthuthanne ayalum thudaranam. Kidu katha

Leave a Reply

Your email address will not be published. Required fields are marked *