മുകളിൽ എല്ലാരും കിടന്നു ഞാൻ പതിയെ എന്റെ മുറിയുടെ വാതിൽ തുറന്നു കട്ടിലിൽ ആരോ കിടക്കുന്നു ഒരു ചെറിയ കുട്ടിയും പിന്നെ വേറെ ആരോ ഒന്ന്
തായേ ആണേൽ കൊറേ കുട്ടികൾ കിടക്ക ഇട്ടു കിടക്കുന്നു
ഞാൻ സൗണ്ട് ഉണ്ടാകാതെ അവരുടെ ഇടയിൽ കുടി നടന്നു അലമാരയിൽ വച്ച അവന്റെ പേഴ്സ് എടുത്തു പതിയെ നടന്നു പെട്ടെന്ന് എന്റെ കാലിന്റെ അടിയിൽ ഉള്ള പുതപ്പ് ആരോ ഉറക്കത്തിൽ നിന്നും വലിച്ചു എന്നിട്ട് തിരിഞ്ഞു കിടന്നു പുതപ്പ് വലിച്ചപ്പാട് എന്റെ കണ്ട്രോൾ പോയി ഞാൻ കട്ടിലിലേക് വീണു നല്ല സൂപ്പർ സോഫ്റ്റ് ആയ എന്തിന്റോ മേലെ ആണ് ഞാൻ ഒരു പെണ്ണിന്റെ മേലെ എന്റെ കൈ ആണേൽ മുലയിലും
പെട്ടെന്ന് അവർ എന്നെ തള്ളി മാറ്റി കൊണ്ട് ലൈറ്റ് ഇട്ടതും എന്റെ കരണം പുകഞ്ഞതും ഒരുമിച്ച് ആയിരുന്നു അടിയുടെ പവർ മാറി ആ മുഖം കാണാൻ എനിക്ക് കുറച്ചു ടൈം വേണ്ടി വന്നു
ആയിഷ ഞാൻ മനസ്സിൽ പറഞ്ഞു
അവൾ :നിയ്യോ നീ ഇത്രയും ചീപ് ആയിരുന്നോ ഛേ
ഞാൻ :സോറി അറിയാതെ വീണു പോയതാ
അവൾ :എന്നെ കയറിപിടിച്ചിട്ട് നിന്നു ഉരുളുന്നോ
ഞാൻ :സോറി കാൽ തെറ്റി വീണത് ആണ്
അവൾ :എനിക്കു ഒന്നും കേൾക്കണ്ട ഇറങ്ങി പോ അതോ ഞാൻ ഹിഫയോട് പറയണോ പുന്നാര അനിയൻ എന്നെ റൂമിൽ കേറി വന്നു പിടിച്ചെന്ന്
ഞാൻ :വേണ്ട ഞാൻ പൊയ്ക്കോളാം
എന്റെ സൗണ്ട് അല്പം ഇടറി എന്തോ ഇഷ്ടമായ പെണ്ണിന്റെ മുന്നിൽ അതും ഇങ്ങനെ നാണം കേട്ടപ്പോൾ നല്ല വിഷമം ആയി
എന്നിട്ട് ഒരു സോറി പറഞ്ഞു വാതിൽ ചാരി ഞാൻ പുറത്തേക് നടന്നു
ഈ കഥ തുടരണോ……
Hello
കിടു ?? ബാക്കി വരില്ലേ
Baakki evdeyyy
അടിപൊളി bro തുടരണം
Athe
? മ്മ് നന്നായിട്ടുണ്ട് തുടരുക, പിന്നെ ഏതെങ്കിലും ഒരു ടാഗ് കൊടുക്കുക, ഇറോട്ടിക് ലവ് സ്റ്റോറി എങ്കിൽ അത്, ഇത് 2/3 എണ്ണം ആയാൽ വായിക്കാൻ കൺഫ്യൂഷൻ ആകും, പിന്നെ തെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കണം,
നല്ല നല്ല ടീച്ചർ സ്റ്റുഡന്റ് ലവ് സ്റ്റോറി ഉണ്ടെങ്കിൽ അറിയാവുന്നവർ suggests ചെയ്യൂ ❤ അങ്ങനെയുള്ള ലവ് സ്റ്റോറി കഥകൾ
ഈ കഥ ഇനി തുടരണോ ഇത് ഞാൻ വിചാരിച്ച അത്രയും വായനക്കാർ ഇല്ല
അതുകൊണ്ട് ഡിമോൺ സ്ലയറിന് ആണ് ഫാൻസ് കൂടുതൽ അതിനാൽ അത് തുടർന്നാൽ മതിയോ എന്താണ് അഭിപ്രായം പറയു ❤️ എന്ന് നിങ്ങളുടെ lucid ?
? സോറി ? എനിക്ക് മഞ്ഞപിത്തം ആയിട്ട്ആ കിടപ്പായിരുന്നു ആയിരുന്നു എല്ലാവരോടും ക്ഷമ ചോദിക്കുന്നു നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു
ഇനി ഈ രണ്ടു കഥ എഴുതിയാലും ആരും വായിക്കില്ല… എന്റെ തെറ്റാണ് ഞാൻ ക്ഷമ ചോദിക്കുന്നു… ഇത്രയും ലേറ്റ് ആയത് കൊണ്ട് ആരും ഫോളോ ചെയ്യില്ല സോറി ?
????? ???? ????,???? ????? ???????????? ??? ????? ????? ????.???? ?? ????????? ???? ???? ???? ???? ??? ?????? ??? ???? ????.
???? ???? ?????
വേണം pls
തുടരണം.. ഒപ്പം തന്നെ കൂട്ടുകാര്‍ക്കും അവസരം കൊടുക്കൂ ?
ഈ കഥയും പൊളിച്ചു ബാക്കി വേഗം തയോ❤️
ഡിമോൺ സ്ലേയർ എപ്പോ വരും ബാക്കി കട്ട വെയ്റ്റിങ് നാൻസിയെ കാണാൻ കൊതിയാവുന്നു പിന്നെ ബ്രോയുടെ ഫന്റാസി ഉഫ് സെറ്റ് ആണ് മുത്തേ
എന്റെ മോനെ പൊളിച്ചു അടുത്ത പാർട്ട് വേഗം തരുമോ ബ്രോ പേജ് കുട്ടി എഴുതു ❤️?
Bro demon slayer bakki edane plz
ഇതിന് മുമ്പും എഴുതിയ കഥയുടെ ബാക്കി ഇടണേ ❤️
Waiting for the two story ??
ബാക്കി udane idane?
പൊളിച്ചു ബാക്കി വേഗം തരുമോ
തുടരണം ??????
Superr????
തുടരണം
Enthuthanne ayalum thudaranam. Kidu katha