തട്ടത്തിൻ മറയത്തെ പെണ്ണ് 1 [Lucid] 444

എന്നിട്ട് ആയേൺ ചെയ്ത നല്ല വൈറ്റ് ഷർട്ട്‌ പിന്നെ ഗ്രേയ് പാന്റ് ഇൻ ചെയ്ത് തായേക് ഇറങ്ങി അവനും മാറ്റി ഇറങ്ങി

 

അപ്പൊ ഉണ്ട് മാമി തസ്‌വിനെ കുളിപ്പിച്ച് കൊണ്ട് വരുന്നു എന്നെ കണ്ടപ്പോ

അല്ല ആരാ ഇത് കല്യാണ ചെക്കൻ മാറിപോവോ ഇനി ഹഹഹ ഹഹാ

 

എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും

ഞാൻ :സൗന്ദര്യം ഒരു ശാപം ആണോ എനിക്ക് വയ്യ

മാമി :മ്മ് മതി ഓവർ ആക്കല്ലേ ഞാൻ പോയി ഇവനെ മാറ്റിക്കട്ടെ ന്നാൽ

എന്നിട്ട് മാമി അവിടെ നിന്നും പോയി പിന്നെ ഫായിസ് ആണേൽ അവന്റെ ഉമ്മാന്റെ അടുത്തേക് പോയി അടുക്കളലേക് ഇവിടെ ഫുൾ ആളും ബഹളവും അപ്പൊ ഉമ്മ എന്റെ നേർക് ഏതോ കാര്യം പറയാൻ ആയി വന്നു

 

ഉമ്മ :ഡാ അജു

ഞാൻ :ഹാ എന്താ

ഉമ്മ : നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം പറ്റൂല എന്ന് പറയരുത്

ഞാൻ :ഹാ എന്താ പറ എന്നിട്ട് പറയാം പറ്റോ ഇല്ലെന്ന്

ഉമ്മ :ഡാ പിന്നെ എന്റെ എളാപ്പാന്റെ ഇളയ മകൾ വരുന്നുണ്ട്

ഞാൻ :അയ്നു

എന്റെ ഉമ്മാന്റെ ഉപ്പാന്റെ അനിയൻ (റസാഖ് ) മോൾ ആണ്( ആയിഷ)ഉമ്മ ഇപ്പൊ പറഞ്ഞത്

ഇയാൾ കൊറേ കാലം കഴിഞ്ഞു ആണ് പെണ്ണ് കെട്ടിയത് അതായത് എന്റെ വെല്യുപ്പാന്റെ കല്യാണം ഒകെ കഴിഞ്ഞു എന്റെ ഉമ്മ എന്റെ ഉപ്പാനെ കല്യാണം കഴിക്കുന്നതിന്റെ കുറച്ചു മുമ്പ് ആണ് ഇയാൾ പെണ്ണ് കെട്ടിയത് രണ്ടു പെണ്ണ് മക്കൾ ആണ് ഉള്ളത് രണ്ടാമത്തെ മകൾ ആണ് ഉമ്മ പറഞ്ഞ ഇളയ മോൾ. എളാപ്പ ദുബായ്ൽ ആണ് വൈഫ്‌ കൂടെ തന്നെ അവടെ എന്തോ ബിസിനസ്‌ ആണ് മുത്തവൾ uk യിൽ ആണ് നേഴ്സ് ആണ് ഹുസ്‌ബെൻഡും കൂടെ ഉണ്ട്

ഇവൾ ആണേൽ ചെന്നൈയിൽ പഠിക്കുന്നു ഇപ്പൊ പഠിപ്പ് ഒക്കെ കഴിഞ്ഞെന്ന കേട്ടത് എന്തോ നഴ്സിംഗ് ആണ്

 

ഉമ്മ :ഡാ നീ ഒന്ന് അവളെ റെയിൽവേ സ്റ്റേഷൻനിൽ കൂട്ടാൻ പോ

The Author

21 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Hello

  2. കിടു ?? ബാക്കി വരില്ലേ

  3. Baakki evdeyyy

  4. അടിപൊളി bro തുടരണം

  5. ? മ്മ് നന്നായിട്ടുണ്ട് തുടരുക, പിന്നെ ഏതെങ്കിലും ഒരു ടാഗ് കൊടുക്കുക, ഇറോട്ടിക് ലവ് സ്റ്റോറി എങ്കിൽ അത്, ഇത് 2/3 എണ്ണം ആയാൽ വായിക്കാൻ കൺഫ്യൂഷൻ ആകും, പിന്നെ തെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കണം,

    നല്ല നല്ല ടീച്ചർ സ്റ്റുഡന്റ് ലവ് സ്റ്റോറി ഉണ്ടെങ്കിൽ അറിയാവുന്നവർ suggests ചെയ്യൂ ❤ അങ്ങനെയുള്ള ലവ് സ്റ്റോറി കഥകൾ

  6. ഈ കഥ ഇനി തുടരണോ ഇത് ഞാൻ വിചാരിച്ച അത്രയും വായനക്കാർ ഇല്ല
    അതുകൊണ്ട് ഡിമോൺ സ്ലയറിന് ആണ് ഫാൻസ്‌ കൂടുതൽ അതിനാൽ അത് തുടർന്നാൽ മതിയോ എന്താണ് അഭിപ്രായം പറയു ❤️ എന്ന് നിങ്ങളുടെ lucid ?

    1. ? സോറി ? എനിക്ക് മഞ്ഞപിത്തം ആയിട്ട്ആ കിടപ്പായിരുന്നു ആയിരുന്നു എല്ലാവരോടും ക്ഷമ ചോദിക്കുന്നു നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു

      ഇനി ഈ രണ്ടു കഥ എഴുതിയാലും ആരും വായിക്കില്ല… എന്റെ തെറ്റാണ് ഞാൻ ക്ഷമ ചോദിക്കുന്നു… ഇത്രയും ലേറ്റ് ആയത് കൊണ്ട് ആരും ഫോളോ ചെയ്യില്ല സോറി ?

  7. ????? ???? ????,???? ????? ???????????? ??? ????? ????? ????.???? ?? ????????? ???? ???? ???? ???? ??? ?????? ??? ???? ????.

    ???? ???? ?????

  8. വേണം pls

  9. തുടരണം.. ഒപ്പം തന്നെ കൂട്ടുകാര്‍ക്കും അവസരം കൊടുക്കൂ ?

  10. വീണ മിസ്സ്‌

    ഈ കഥയും പൊളിച്ചു ബാക്കി വേഗം തയോ❤️

    ഡിമോൺ സ്ലേയർ എപ്പോ വരും ബാക്കി കട്ട വെയ്റ്റിങ് നാൻസിയെ കാണാൻ കൊതിയാവുന്നു പിന്നെ ബ്രോയുടെ ഫന്റാസി ഉഫ് സെറ്റ് ആണ് മുത്തേ

  11. എന്റെ മോനെ പൊളിച്ചു അടുത്ത പാർട്ട്‌ വേഗം തരുമോ ബ്രോ പേജ് കുട്ടി എഴുതു ❤️?

  12. Bro demon slayer bakki edane plz

  13. ഇതിന് മുമ്പും എഴുതിയ കഥയുടെ ബാക്കി ഇടണേ ❤️
    Waiting for the two story ??

  14. ബാക്കി udane idane?

    1. ദേവൂട്ടി

      പൊളിച്ചു ബാക്കി വേഗം തരുമോ

  15. തുടരണം ??????

  16. തുടരണം

  17. Enthuthanne ayalum thudaranam. Kidu katha

Leave a Reply

Your email address will not be published. Required fields are marked *