അഖിലിന്റെ വിളികാരണം ഞാൻ പെട്ടെന്ന് റൂമിൽനിന്നിറങ്ങി, പക്ഷെ ഉമ്മവന്നിട്ടില്ല, ഞാൻ ഇത്തയെ ഉറക്കെവിളിച്ചെങ്കിലും അവൾ കേട്ടില്ല.
ഞാൻ പെട്ടെന്ന് അവളുടെ റൂമിലേക്ക് പോയി കതകുതുറന്നു, ആള് അവിടെയില്ല, അപ്പോഴാണ് ഞാൻ ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത്. ഞാൻ നേരെ ബാത്‌റൂമിലെ കതകിൽ കൊട്ടി.
“ഇത്താ… ഇത്താ”
“എന്നാടാ കാറണെ” ഇത്താടെ മറുപടി വന്നു.
“ഞാൻ കളിക്കാൻ പോവാ, കതകടച്ചേക്ക്” ഞാൻ ഉറക്കെ പറഞ്ഞു.
“ആ.. ശെരി”
ഇത്താടെ മറുപടികിട്ടിയപ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞുനടന്നു, പക്ഷെ അത്രെയും നേരം പിടിച്ചതുകൊണ്ട് എന്റെ കയ്യിൽനിന്നും ആ മഞ്ഞ ടെന്നിസ്‌ബോൾ വഴുതിവീണു. ആ വീണ ബോൾ നേരെ ഇത്താടെ കട്ടിലിനടിയിലേക്ക് ഉരുണ്ടുപോയി.
മനസ്സിൽ സകലമാന തെറിയും വിളിച്ചുകൊണ്ട് ഞാൻ സ്റ്റമ്പും ബാറ്റും കട്ടിലിനുമുകളിൽ വെച്ചിട്ട് ബെഡ്ഷീറ്റ് പൊക്കി താഴേക്ക് നോക്കി,
“അല്ലെങ്കിലും എല്ലാ മൈരും ഒരുമിച്ചേ വരു” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കട്ടിലിനടിയിലേക്ക് പതുക്കെ ഇഴഞ്ഞു, കുറച്ചുനേരം കഷ്ട്ടപ്പെട്ടപ്പോൾ ബോള് കയ്യിൽ വന്നു, പക്ഷെ അതിന്റെ കൂടെ എന്തോ കിടക്കുന്നതുപോലെ എനിക്ക് തോന്നി.
ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഞാൻ നോക്കി, അപ്പോഴാണ് ഒരു ജോക്കി യുടെ ഷഡ്ഢി അവിടെ കിടക്കുന്നത് ഞാൻ കണ്ടത്.
എനിക്ക് ഒന്നും മനസ്സിലായില്ല, ഞാൻ അതെടുത്ത് നോക്കി, വല്യ പൊടിയൊന്നും ഇല്ല, എന്നാലും ആരുടേയാവും. എന്റെ മനസ്സിൽ വല്ലാത്തൊരു സംശയം വന്നു. പക്ഷെ അവൻ കിടന്ന് വിളിക്കുന്നതുകൊണ്ട് ഞാൻ പെട്ടെന്ന് ഇറങ്ങി പുറത്തേക്കു നടന്നു.
ആ വൈകുന്നേരം മുഴുവനും എന്റെ മനസ്സിൽ അതായിരുന്നു, എന്തായാലും അളിയന്റെയല്ല, അങ്ങേര് വന്നിട്ട് ഒരു കൊല്ലത്തോളം ആകാൻ പോവുന്നു. എന്റെ എന്തായാലും അല്ല, ഇനി വേറെ ആരുടെയെങ്കിലും ആകുമോ?. എന്റെ മനസ്സിൽ വല്ലാത്ത ചിന്തകൾ വന്നുതുടങ്ങി.
ഞാൻ കളികഴിഞ്ഞ് വീട്ടിൽവന്നപ്പോഴേക്കും സന്ധ്യയായിരുന്നു.
“ഇങ്ങനെ നടന്നോ, പള്ളീലും പോണ്ട പഠിക്കേം വേണ്ട”
അതൊന്നും കേൾക്കാത്ത ഭാവത്തിൽ ഞാൻ മുകളിലേക്കുപോയി.
ഇത്താടെ മുറിക്ക് മുന്നിലെത്തിയപ്പോളാണ് അത് അടഞ്ഞുകിടക്കുന്നത് ഞാൻ കണ്ടത്, അത് ഇപ്പൊ പുതുമയൊന്നും അല്ല, മിക്കപ്പോഴും ആ കതക് ലോക്ക് ആയിരിക്കും.
Hello
kollam addm ore pages
ഇതിൻ്റെ ബാക്കി ഉണ്ടാകുമോ
തുടക്കത്തിൽ തന്നെ നിറുത്തിയല്ലോ. തുടരുക.
ബാക്കി പെട്ടെന്ന് അയക്ക്
ഇതിന്റെ ബാക്കി എവിടെ മുത്തേ…. കാത്തിരിക്കാൻ തുടങ്ങിട്ട് ഒരുപാട് ആയി….നല്ല കിടിലം ആയിട്ട് വാ..?
തുടക്കം കൊള്ളാം പേജ് കുടുക തുടരണം ???
കല്യാണം കഴിഞ്ഞ പെങ്ങൾ അളിയൻ ഗൾഫിൽ ആയതിനാൽ തനിച്ചു താമസിക്കുന്ന അവൾക്ക് കൂട്ട് കിടക്കാൻ പോ കുന്ന സ്വന്തം അനിയൻ… അല്ലെങ്കിൽ അവൾ സ്വന്തം വീട്ടിൽ വന്നു നിക്കുമ്പോൾ അനിയൻ പണ്ണുന്നതും ഒരു തീം ഉണ്ടാക്കൂ ബ്രോ
Oru thettumilla nall thudakkam
Page kutti ezhuthu
Bakki ee varsham thanne ayakkane
Thudakkam kollameda chekka
Plzz
Enikkum und ithupole
Enth jockeyo
ഇത് സാബുവണ്ണന്റെ ജോക്കി ഷഢി ആണോ?
തുടക്കം കൊള്ളാം പേജ് കുറഞ്ഞുപോയി.
Bro kamukan oke ellathilum ollathe alle, Chechi aniyane set cheyan Vendi cheythapole ane korache interesting ayirikum oru Verity oke agam
Korache mood akim kude ezhuthuvane set ayirikum oru Verity ayirikum
പ്രതികരണം തരാനുള്ള അത്ര എഴുതിയിട്ട് പോരെ പ്രതികരണം ചോദിക്കാൻ,4പേജിനൊക്കെ എന്ത് പറയാൻ ആണ്
തുടക്കം കൊള്ളാം
Enikkum venam please contact
ഇത്തയെ മറ്റാർക്കും കൊടുക്കാതെ ഇവനു മാത്രമാക്കിയാൽ നന്നായിരുന്നു.
പൊളി അടുത്ത പാർട്ട് വേഗം ഇടു
പിന്നെ പേജിൻ്റെ എണ്ണവും കൂട്ടിക്കോ
തുടക്കം തകർത്തു. ഇത്തന്റെ കാമുകന്‍ കൂട്ടുകാരന്‍ ആവുമോ?
അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
Super bro
Continue
Good but page koottoooo
Nannayitundu page kootu
പൊളി next part pettenn id
Supper starting.keeo countinue with more pages
നല്ല തുടക്കം ബ്രോ
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
ഇനി അഖിൽ ആണോ
Good starting