അവരുടെ ആ വിയർപ്പുകൊണ്ട് നനഞ്ഞ ആ കക്ഷത്തിലേയ്ക്ക് എന്റെ മൂക്ക് ശക്തിയായി കയറ്റി ഉരച്ചു അവരുടെ ആ മാദക ഗന്ധം ആസ്വദിക്കണമെന്നു എത്രയോ തവണ മനസ് വെമ്പിയതാണ്,
പക്ഷെ ആ ഇരിക്കുന്ന ചെരുവത്തടി കൊണ്ടുതന്നെ അമ്മായി ചിലപ്പോൾ എന്റെ ആഗ്രഹം തീർക്കുമോ എന്ന പേടികാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല.!
പക്ഷെ എന്റെ നോട്ടവും ഭാവവുമെല്ലാം രാധിക അമ്മായി കാണുന്നുണ്ട് എന്ന് എനിയ്ക്കു സംശയം ഉണ്ടായിരുന്നു, പക്ഷെ അത് പിന്നീടാണ് വെളിവായതെന്നു മാത്രം.!
ബാക്കിയുള്ള അമ്മായിമാരെല്ലാം എനിയ്ക്കു അത്ര പഥ്യം പോരായിരുന്നു,
അതിലെ പ്രധാന കണ്ണിയായിരുന്നു ഏറ്റവും ഇളയ രാജൻ ചെറിയച്ഛന്റെ ഭാര്യ യാമിനി,
എന്റെ യാമിനി ചെറിയമ്മ.!
യാമിനി ചെറിയമ്മ ബാക്കിയുള്ള അമ്മായിമാരെപോലെയെ അല്ലായിരുന്നു,
വളരെ നിശബ്ദ പ്രകൃതകാരി,
എന്റെ അമ്മയടക്കമുള്ള കലപില ടീമുകളുടെ കൂട്ടത്തിലെ ഒരു മിണ്ടാപ്രാണി,.!
എന്ത് പണികൊടുത്താലും അത് പെട്ടെന്ന് ചെയ്തു, അടുത്തതിന് വേണ്ടി എവിടേലും മാറി നിക്കും,
ഇവര് പണ്ട് അലാവുദീന്റെ കഥയിലെ ആ പണിയെടുക്കാൻ വരുന്ന ആ ജീനിന്റെ മനുഷ്യരൂപം വല്ലോം ആണോന്നുവരെ എനിയ്ക്കു സംശയം തോന്നിയിട്ടുണ്ട്,
എന്റെ അമ്മയടക്കം എല്ലാവരും അതുകൊണ്ടു തന്നെ യാമിനിച്ചെറിയമ്മയെ നന്നായി ചൂഷണം ചെയ്യുന്നതായി എനിയ്ക്കു തോന്നി, പക്ഷെ എല്ലാവര്ക്കും അവരോടു ഒരു പ്രത്യേക ഇഷ്ടമുള്ളതായും.!
ഒരു അഞ്ചരയടിയോളം മാത്രമേ അവർക്കു പൊക്കം കാണുകയുളളു,
അധികം മെലിഞ്ഞട്ടല്ലാത്ത ശരീര പ്രകൃതം,
എന്നാൽ വേണ്ട സ്ഥലത്തെല്ലാം ആവശ്യത്തിന് മുഴുപ്പുണ്ട് താനും,
പക്ഷെ ഞാൻ വളരെയധികം ഇഷ്ടപെടുന്ന ആ വയറിലെ മടക്കുമാത്രം ഇല്ല.!
പക്ഷെ അവരെ കൂടുതൽ അടുത്ത് അടുത്ത് വന്നപ്പോൾ എനിയ്ക്കു എന്തെല്ലാമോ ഇഷ്ടങ്ങൾ അവരോടു തോന്നിത്തുടങ്ങി, എന്തിനോ വേണ്ടി തേങ്ങുന്ന ഒരു മനസ്സ് അവര്ക്കുള്ളതായി തോന്നി.!
Dear കട്ടക്കലിപ്പൻ,
മന്ദൻരാജയോട് ചോദിച്ചതു പോലെ ഒരു ക്ഷമാപണം ഞാൻ ഇവിടെയും ചെയ്യുന്നു… PDF വായിക്കുന്നതിനുള്ള മടി കാരണം ഓണപതിപ്പിൽ ഈ കഥ ഞാൻ വായിച്ചില്ല… അതിൽ എൻിക്കിപ്പോൾ നല്ല കുറ്റബോധം തോന്നുന്നു…
നല്ല കാമ്പുള്ള കഥ… മാലിനി എന്തുകൊണ്ടോ മനസ്സിൽ തങ്ങിനിൽക്കുന്നു… ആ കഥാപാത്രത്തിന്റെ വിവരണമാണോ അതോ മാലിനിയുടെ സ്വഭാവമാണോ എന്നെ ആകർഷിച്ചത്… അറിയില്ല… എന്തായാലും വളരെ ആസ്വദിച്ചാണ് ഞാൻ കഥ വായിച്ചത്… എന്റെ ഒരായിരം അഭിനന്ദനങ്ങൾ താങ്കൾക്ക് നൽകുകയാണ്… ഈ വൈകിയ വേളയിലും ഈ അഭിനന്ദനം താങ്കൾ സ്വീകരിക്കുമെന്ന് ഞാൻവിശ്വസിക്കുന്നു… 🙂
nice
Watch now in Sorround Sound effect https://youtu.be/Jbyqt8n-5GE
നന്നായിട്ടുണ്ട്. മീനത്തിൽ താലികെട്ട് 4 എവിടെ ആകാംഷയോടെ കാത്തിരിക്കുന്നു
Kalippa…meenathil thalikettil 4th part onn vegam idadeyy…..kamadevan ah parayane…
What yaa man manathil thalikettu pathi vazhik akit endhinanu bai ee story i’m very disponted mr kalipan njan athinta predhishedhamayi eth vayikan thalparyam kanikunila i hope u understand our feeling.
bro ethu onapathipile story aanu, dr k.k republish cheythatha
Katakalipan bro minathil thaliket baki part vekam eyud bro.
കട്ടക്കലിപ്പൻ rocks
Jeevitham saakshiyude bakki bhagangal ezhuthumo
Powlichu ….
Meenathil thaalikettu pettannu eduka.
good ethu annu vayichatha ennalum njan veedum vayichu ennu . nalla story aanu but eppozhathem pole agu aayila… kurachu porayimakal evideyoke thonni….
Thatin puram kalipa .nalloru kadha thanathinu thanks .enik ishtayi .entheko chila poraymakal thoni
Enkilum kadha nanayirunu .yamini nalla character ayirunu manasil pathinja oru vyakthitham.
waiting for Meenathil Thalikettu 4.
kalippa meenathil thaalikettu 4
evide