പിന്നിട് ഞാൻ വിളിക്കുമ്പോൾ അതെ പറ്റി ഒന്നും ചോദിക്കാറില്ല.അങ്ങനെ കുറച്ചു നാൾ കടന്നു പോയി ഫോൺ വിളി കുറഞ്ഞു കുറഞ്ഞു വന്നു അതു നിന്നു.അവസാനം ആയി അവൾ വിളിച്ചിട്ട് ഇപ്പോൾ ആറു മാസത്തോളം ആയി അവസനത്തെ ഫോൺ കോളിൽ അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു അവൾക്കു അവിടെ അടുത്തുള്ള ഒരു ഡേ കെയർ യിൽ ജോലി ശെരി ആയിന്നു പറഞ്ഞു, പിന്നെ അവൾ വിളിച്ചിട്ടില്ല, അവർ തിരക്കിൽ ആയിരിക്കും എന്നു കരുതി ഞങ്ങൾ പിന്നെ അതു കാര്യം ആക്കിയില്ല , പക്ഷെ കുറച്ചു നാൾ കഴിഞ്ഞു ഞങ്ങൾ ആ നമ്പറിലേക്ക് വിളിച്ചിട്ട് ആ നമ്പർ നിലവിലില്ല എന്നു കാണിക്കുന്നു, അവരും ആയി ആകെ ഉണ്ടായിരുന്ന കോൺടാക്ട് ആണ് ആ നമ്പർ “
ചേച്ചി പറഞ്ഞു.
ഇനി അവളെ എങ്ങനെ കോൺടാക്ട് ചെയ്യും എന്നു കരുതി ഞാൻ കുറച്ചു നേരം ആലോചനയിൽ ഇരുന്നു. അങ്ങനെ എത്രയും പെട്ടന്നു കൊൽക്കത്തയിൽ പോകാം എന്നു തീരുമാനം എടുത്തു.
എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാനും കീർത്തി യും ജോളി ചേച്ചിയോടും അപ്പച്ചനോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ഇറങ്ങുന്നതിനു മുൻപേ കൊൽക്കത്തയിലെ അഡ്രസ് വാങ്ങാൻ മറന്നില്ല ഇപ്പോഴത്തെ അഡ്രസ്സ് അപ്പച്ചന്റെ കൈയിൽ ഉണ്ടായില്ല പഴയ അഡ്രസ് ആണ് ഉണ്ടായിരുന്നത്.ഞാൻ അതു വാങ്ങിച്ചു, പഴയ അഡ്രസ്സ് ആണെകിലും അതു എന്റെ യാത്രക്ക് ഉപകരിക്കും എന്നു തോന്നി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .
പോരുന്ന വഴിക്ക് അച്ചായന്റെ വീട്ടിലും കയറി, എന്നെ കണ്ടപ്പോൾ അച്ചായന് വളരെ അധികം സന്തോഷം ആയി, അച്ചായൻ ഒരു ഭാഗം തളർന്നു കിടപ്പിലായിരുന്നു, എന്റെ കൈയിൽ പിടിച്ചു എന്നോട് ചെയ്തതിനു എല്ലാം മാപ്പ് ചോദിച്ചു. പിന്നെ സത്യയും ഉണ്ടായിരുന്നു അവിടെ അവനും അറിയാതെ ചെയ്തതിനു ഒക്കെ എന്നോട് ക്ഷമ ചോദിച്ചു .അവരോടു കുറച്ചു നേരം സംസാരിച്ചു ഇരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ അടുത്ത് നിന്നും ഇറങ്ങി.
???
Akh ബ്രോ…
താങ്കളുടെ രചനകൾ ഏറെ ഇഷ്ട്ടം…
?
പ്രണയം എന്ന ടാഗ് കണ്ടത് കൊണ്ട് വായിച്ച് തുടങ്ങിയതാ പക്ഷേ വായിച്ച് തീർന്നപ്പോൾ ആണ് ശരിക്ക് വിഷമം വന്നത് പെട്ടന്ന് തീർന്നു പോയത് പോലെ തോന്നി ലച്ചുവിന്റെയും അജിയുടെയും നാട്ടിലേക്കുള്ള യാത്രയും കല്യാണവും കൂടി ഉൾപ്പെടുത്തി ഒരു ഭാഗം കൂടി എഴുതാമോ
Njan epo allakathayum vayichu manoharam ayittund
Enganeyanedo ethra realistic ayi ezhuthan pattunath.karayipichallo.
താങ്ക്യു shazz…
നിങ്ങളുടെ ഒക്കെ പിന്തുണ എല്ലാവരുടെയും പ്രോത്സാഹനം … ഒക്കെ കിട്ടയത് കൊണ്ട് ആ ബ്രോ …
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ….
????????
Katha vallare nannayirinu brw?…..oru late comment Aahne….yennalum kollaneghilum paranjilleghi oru samdhanm kittilla?
താങ്ക്സ് ബ്രോ ??????
ഇത് ഒരു കഥയല്ല ഒരു ജീവിതമിരുന്നു രചനയും ആശയവും വൈകാരികവും മനസികവു മായ ഒരു അനുഭൂതി പകർന്നു തന്നു നന്ദി…The real story
താങ്ക്സ് ഷൈൻ…..
ഇപ്പോഴാണ് ഈ കമ്മന്റ് കണ്ടത് അതാ റിപ്ലൈ തരാൻ താമസിച്ചത് അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു….
അതേബ്രോ ഇതൊരു ജീവിതയാത്ര ആയിരുന്നു ????
കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….
??????????????????
Ente Ponnu chetta Adam thanne oru thanks enthinannu vacha ee kadha full akkiyathinanu. Sadarana inganathe nalla kadhakalonnum poorthiyakarilla.akh njan ithu vayichu kazhinjapozhekum chunk portion chakarayi oru rakshem illa ethra paranjalum theerulla polichu super adipoli
താങ്ക്സ് അജിത്…
തുടങ്ങി വെച്ചത് പൂർത്തിയാക്കണം എന്നാണ് എന്റെ ആഗ്രഹം എന്നാൽ ചിലർക്ക് അതു സാധിക്കാറില്ല അതു അവരുടെ കുറ്റം അല്ല സഹ്യചര്യങ്ങൾ ആണ് അതിനു വഴിമുടക്കികൾ … സമയവും സാഹചര്യങ്ങളും അനുകൂലം ആയപ്പോൾ ഇതു പൂർത്തിയായി…
കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…
ബ്രോ പറഞ്ഞ വാക്കുകൾ എല്ലാം സന്തോഷത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നു….
ninga muthanuuu ? bro muthh…❤❤❤
minnichuu ???
താങ്ക്സ് ram ..
കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…
?????????
താങ്ക്സ് അനു…
കഥ ഇഷ്ടം ആയിന്നു ആ സ്മൈലി യിൽ നിന്നും വ്യക്തം …..
Keerthiyumayitt oru kali enkilum vechoodeno bro
Anyway great story
Keep it up
താങ്ക്സ് ബ്രോ .
കീർത്തിയും ആയി കളി . എന്തോ എഴുതുമ്പോൾ അങ്ങനെ തോന്നിയില്ല ബ്രോ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.
അഖില്‍ …ഒരു നല്ല സദ്യ കഴിച്ച ഫീല്‍.ഒരു നോവലിന് വേണ്ട എല്ലാ ചേരുവകളും ഉണ്ട്.പ്രണയം,സെക്സ്,പ്രവാസ ജീവിതം,ഇണക്കം,പിണക്കം,കാത്തിരിപ്പ്,വേര്‍പാട്……
അങ്ങനെ എല്ലാം…..ഇത് എഴുതിയ തന്നെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.thank you bro for such an excellent story……….keep writing………waiting
താങ്ക്സ് കട്ടപ്പ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.??????
ഒരു മികച്ച പ്രണയ കഥ….പക്ഷെ കീർത്തി ഒരു നോവായി തുടരുന്നു
താങ്ക്സ് ബ്രോ .
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.
കുറച്ചു മാസത്തെ ഇടവേളക്കു ശേഷം വന്ന എനിക്ക് വായിക്കാൻ കിട്ടിയ ഏറ്റവും നല്ല ഒരു നോവൽ…. 10 പാർട്ടും ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർത്തു. കുടുംബം,പ്രണയം,അവിഹിതം, മരണം,ഫ്രണ്ട്ഷിപ്, കാത്തിരിപ്പ്, പ്രവാസിജീവിതം അങ്ങനെ എല്ലാം ഒത്തു ചേർത്തു അവതരിപ്പിച്ച നല്ല ഒരു നോവൽ….ഇനിയും ഇതു പോലെ ഉള്ള കിടിലൻ കഥകൾക്കു ജന്മം കൊടുക്കാൻ അഖിൽനു കഴിയട്ടെ എന്ന് തങ്ങളുടെ ഒരു കിടിലൻ ആരാധകൻ ?Kidilanfirozzz?
താങ്ക്സ് ബ്രോ
നല്ലൊരു കമന്റ് സമ്മാനിച്ചതിന് വളരെ അധികം സന്തോഷം ആയി.
10പാർട്ടും ഒരുമിച്ചു വായിച്ചു എന്നറിഞ്ഞപ്പോൾ അതിൽ കൂടുതൽ സന്തോഷം ഉണ്ട്.
താങ്ക്സ് ബ്രോ.
അടുത്ത കഥ ഉടനെ ഒന്നും ഉണ്ടാകില്ല ഇത്തിരി ബിസി ആണു .
കലക്കി ബ്രോ…
കേവലം ഒരു കമ്പി കഥ എന്ന് കരുതി വായിച്ച് തുടങ്ങിയതാണ്..പക്ഷേ ഈ കഥ എന്നെ കരയിച്ചു. കാരണം ഈ കഥ എന്റ പ്രണയവുമായി ഒത്തിരി സാമ്യമുണ്ട് മാത്രമല്ല അവളുടെ പേരും ലച്ചു എന്നാണ്..
എല്ലാരും കീർത്തിയെ ഇഷ്ടപ്പെട്ടപ്പോൾ എനിക്ക് ഇഷ്ടമായത് ആ… താഴ്വാരത്തിലെ പനിനീർ പൂവിനെ ആണ്.
താങ്ക്സ് ബ്രോ.
കമന്റ് കാണാൻ വൈകി പോയി അതിനു ക്ഷമ ചോദിക്കുന്നു.
പനീനീർപ്പൂവിനെ ഇഷ്ടം ആയി എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്
ബ്രോ എന്താ പറയുക,ഒന്നും പറയാൻ ഇല്ല, ഗംഭിരം
താങ്ക്സ് ബ്രോ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.
അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ട്ടമായി
താങ്ക്സ് ബ്രോ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.