താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ ) 596

“ഈ ചേച്ചി എന്തിനാ ഇങ്ങനെ ഇരുന്നു കരയുന്നത് “

അങ്ങനെ ചോദിച്ചു കൊണ്ട് ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അവൾ വാതിൽ പടിയിൽ തന്നെ നിന്നു.

“മോളെ ഇങ്ങു വന്നേ “

അപ്പച്ചൻ അവളെ അടുത്തേക്ക് വിളിച്ചു.

അവൾ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് അപ്പച്ചൻ ഇരിക്കുന്നതിന്റെ അടുത്തേക്ക് ചെന്നു.

“ഇതെന്റെ മൂത്ത മോള് ആണ് ജെസ്സി, ഇവൾ ഡിഗ്രിക്ക് പഠിക്കുന്നു, “

അപ്പച്ചൻ അവളെ അടുത്ത് വിളിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

“ഉം “

“ഇനി ഒരാളും കൂടി ഉണ്ട് ജിനി അവൾക്ലാസ്സിൽ പോയിരിക്കുക ആണ്, “

ഞാൻ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.

“മോൾക്ക്‌ മനസ്സിലായോ ഈ ചേട്ടനെ ?”

അപ്പച്ചൻ ജെസ്സി യോട് ചോദിച്ചു.

“ഉം, ലെച്ചു ചേച്ചിയുടെ…. “

,അവൾ പറഞ്ഞു.

“ഉം, അതെ “

അപ്പച്ചൻ പറഞ്ഞു.

“എന്നെ എങ്ങനെ മനസ്സിൽ ആയിന്നു “

ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

The Author

AKH

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

216 Comments

Add a Comment
  1. തമ്പുരാൻ

    Akh ബ്രോ…
    താങ്കളുടെ രചനകൾ ഏറെ ഇഷ്ട്ടം…

    1. തമ്പുരാൻ

      ?

  2. പ്രണയം എന്ന ടാഗ് കണ്ടത് കൊണ്ട് വായിച്ച് തുടങ്ങിയതാ പക്ഷേ വായിച്ച് തീർന്നപ്പോൾ ആണ് ശരിക്ക് വിഷമം വന്നത് പെട്ടന്ന് തീർന്നു പോയത് പോലെ തോന്നി ലച്ചുവിന്റെയും അജിയുടെയും നാട്ടിലേക്കുള്ള യാത്രയും കല്യാണവും കൂടി ഉൾപ്പെടുത്തി ഒരു ഭാഗം കൂടി എഴുതാമോ

  3. Njan epo allakathayum vayichu manoharam ayittund

  4. Enganeyanedo ethra realistic ayi ezhuthan pattunath.karayipichallo.

    1. താങ്ക്യു shazz…

      നിങ്ങളുടെ ഒക്കെ പിന്തുണ എല്ലാവരുടെയും പ്രോത്സാഹനം … ഒക്കെ കിട്ടയത് കൊണ്ട് ആ ബ്രോ …

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ….

      ????????

  5. Katha vallare nannayirinu brw?…..oru late comment Aahne….yennalum kollaneghilum paranjilleghi oru samdhanm kittilla?

    1. താങ്ക്സ് ബ്രോ ??????

  6. ഇത് ഒരു കഥയല്ല ഒരു ജീവിതമിരുന്നു രചനയും ആശയവും വൈകാരികവും മനസികവു മായ ഒരു അനുഭൂതി പകർന്നു തന്നു നന്ദി…The real story

    1. താങ്ക്സ് ഷൈൻ…..

      ഇപ്പോഴാണ് ഈ കമ്മന്റ് കണ്ടത് അതാ റിപ്ലൈ തരാൻ താമസിച്ചത് അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു….

      അതേബ്രോ ഇതൊരു ജീവിതയാത്ര ആയിരുന്നു ????

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….
      ??????????????????

  7. Ente Ponnu chetta Adam thanne oru thanks enthinannu vacha ee kadha full akkiyathinanu. Sadarana inganathe nalla kadhakalonnum poorthiyakarilla.akh njan ithu vayichu kazhinjapozhekum chunk portion chakarayi oru rakshem illa ethra paranjalum theerulla polichu super adipoli

    1. താങ്ക്സ് അജിത്…

      തുടങ്ങി വെച്ചത് പൂർത്തിയാക്കണം എന്നാണ് എന്റെ ആഗ്രഹം എന്നാൽ ചിലർക്ക് അതു സാധിക്കാറില്ല അതു അവരുടെ കുറ്റം അല്ല സഹ്യചര്യങ്ങൾ ആണ് അതിനു വഴിമുടക്കികൾ … സമയവും സാഹചര്യങ്ങളും അനുകൂലം ആയപ്പോൾ ഇതു പൂർത്തിയായി…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ബ്രോ പറഞ്ഞ വാക്കുകൾ എല്ലാം സന്തോഷത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നു….

  8. ninga muthanuuu ? bro muthh…❤❤❤

    minnichuu ???

    1. താങ്ക്സ് ram ..

      കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്‌…

    1. താങ്ക്സ് അനു…

      കഥ ഇഷ്ടം ആയിന്നു ആ സ്മൈലി യിൽ നിന്നും വ്യക്തം …..

  9. Keerthiyumayitt oru kali enkilum vechoodeno bro

    Anyway great story
    Keep it up

    1. താങ്ക്സ് ബ്രോ .

      കീർത്തിയും ആയി കളി . എന്തോ എഴുതുമ്പോൾ അങ്ങനെ തോന്നിയില്ല ബ്രോ.
      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  10. കട്ടപ്പ

    അഖില്‍ …ഒരു നല്ല സദ്യ കഴിച്ച ഫീല്‍.ഒരു നോവലിന് വേണ്ട എല്ലാ ചേരുവകളും ഉണ്ട്.പ്രണയം,സെക്സ്,പ്രവാസ ജീവിതം,ഇണക്കം,പിണക്കം,കാത്തിരിപ്പ്,വേര്‍പാട്……
    അങ്ങനെ എല്ലാം…..ഇത് എഴുതിയ തന്നെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.thank you bro for such an excellent story……….keep writing………waiting

    1. താങ്ക്സ് കട്ടപ്പ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.??????

  11. ഒരു മികച്ച പ്രണയ കഥ….പക്ഷെ കീർത്തി ഒരു നോവായി തുടരുന്നു

    1. താങ്ക്സ് ബ്രോ .

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  12. കുറച്ചു മാസത്തെ ഇടവേളക്കു ശേഷം വന്ന എനിക്ക് വായിക്കാൻ കിട്ടിയ ഏറ്റവും നല്ല ഒരു നോവൽ…. 10 പാർട്ടും ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർത്തു. കുടുംബം,പ്രണയം,അവിഹിതം, മരണം,ഫ്രണ്ട്ഷിപ്, കാത്തിരിപ്പ്, പ്രവാസിജീവിതം അങ്ങനെ എല്ലാം ഒത്തു ചേർത്തു അവതരിപ്പിച്ച നല്ല ഒരു നോവൽ….ഇനിയും ഇതു പോലെ ഉള്ള കിടിലൻ കഥകൾക്കു ജന്മം കൊടുക്കാൻ അഖിൽനു കഴിയട്ടെ എന്ന് തങ്ങളുടെ ഒരു കിടിലൻ ആരാധകൻ ?Kidilanfirozzz?

    1. താങ്ക്സ് ബ്രോ

      നല്ലൊരു കമന്റ്‌ സമ്മാനിച്ചതിന് വളരെ അധികം സന്തോഷം ആയി.

      10പാർട്ടും ഒരുമിച്ചു വായിച്ചു എന്നറിഞ്ഞപ്പോൾ അതിൽ കൂടുതൽ സന്തോഷം ഉണ്ട്.

      താങ്ക്സ് ബ്രോ.

      അടുത്ത കഥ ഉടനെ ഒന്നും ഉണ്ടാകില്ല ഇത്തിരി ബിസി ആണു .

  13. എസ്തപ്പാൻ

    കലക്കി ബ്രോ…
    കേവലം ഒരു കമ്പി കഥ എന്ന് കരുതി വായിച്ച് തുടങ്ങിയതാണ്..പക്ഷേ ഈ കഥ എന്നെ കരയിച്ചു. കാരണം ഈ കഥ എന്റ പ്രണയവുമായി ഒത്തിരി സാമ്യമുണ്ട് മാത്രമല്ല അവളുടെ പേരും ലച്ചു എന്നാണ്..
    എല്ലാരും കീർത്തിയെ ഇഷ്ടപ്പെട്ടപ്പോൾ എനിക്ക് ഇഷ്ടമായത് ആ… താഴ്വാരത്തിലെ പനിനീർ പൂവിനെ ആണ്.

    1. താങ്ക്സ് ബ്രോ.
      കമന്റ്‌ കാണാൻ വൈകി പോയി അതിനു ക്ഷമ ചോദിക്കുന്നു.

      പനീനീർപ്പൂവിനെ ഇഷ്ടം ആയി എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്

  14. T A r s O N

    ബ്രോ എന്താ പറയുക,ഒന്നും പറയാൻ ഇല്ല, ഗംഭിരം

    1. താങ്ക്സ് ബ്രോ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  15. അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ട്ടമായി

    1. താങ്ക്സ് ബ്രോ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *