താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ ) 597

താഴ്വാരത്തിലെ പനിനീർപൂവ് 10 [CLIMAX]
[ഒരു പ്രണയ കഥ]

Thazvaarathe Panineerpookkal Part 10 Author : AKH | Previous Parts

താഴ് വാരത്തിലെ പനിനീർപൂവ് പാർട്ട് 10 (അവസാന ഭാഗം)
[ഒരു പ്രണയ കഥ] അജിയുടെ ജീവിതം……….

“ഏട്ടാ.. അജിയെട്ടാ. എഴുന്നേൽക്കു”

മധുരമുള്ള ശബ്ദം എന്നെ തേടി എത്തി.

ഞാൻ എവിടെയാ? എന്നെ ആരാ വിളിച്ചേ?, ഉറക്കത്തിൽ നിന്നും പെട്ടന്ന് കണ്ണ് തുറന്നപ്പോൾ ആദ്യം എനിക്ക് ഒന്നും മനസ്സിൽ ആയില്ല,

അപ്പോഴാണ് എന്റെ അടുത്ത് നിറപുഞ്ചരി യോടെ കീർത്തി നില്കുന്നതു കണ്ടത്.

“എന്തു ഉറക്കമാ ഇതു, അമലേട്ടൻ വിളിക്കുന്നുണ്ട് ഏട്ടനെ “

കീർത്തി പറഞ്ഞു.

അപ്പോഴാണ് ഞാൻ അമലിന്റെ ഫ്ലാറ്റിൽ ആണെന്നും,കീർത്തി എന്നെ വിളിക്കാൻ വന്നതും ആണെന്നും മനസ്സിൽ ആയതു.

“ആ ഞാൻ ഇപ്പോ വരാം കീർത്തി “

ഞാൻ അവളോട്‌ പറഞ്ഞു.എന്നിട്ട് ഞാൻ എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു.

കീർത്തി പുറത്തേക്കും.

“അതെ ആ മുഖം ഒക്കെ നന്നായി കഴുകികൊള്ളു ,”

അവൾ വാതിലിന്റ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു. ഞാൻ എന്താ എന്നർത്ഥത്തിൽ അവളുടെ മുഖത്തു നോക്കി.

“അതെ ആ കണ്ണീർ വേറെ ആരും കണ്ണേണ്ട, ഉറക്കത്തിൽ കരയുന്ന ആളെ ഞാൻ ആദ്യം ആയി ആണു കാണുന്നത് “

അവൾ ചിരിച്ചു കൊണ്ട് അതും പറഞ്ഞു പുറത്തേക്കു പോയി.

ഞാൻ അപ്പോഴാണ് കണ്ണാടിയിലേക്ക്‌ നോക്കിയത്.
അവൾ പറഞ്ഞത് ശെരിയാ കരഞ്ഞു തളർന്ന കണ്ണുകൾ ആയിരുന്നു എന്റെ. ഇന്നലെ കുറെ നേരം ലെച്ചുവിനെ ആലോചിച്ചു കൊണ്ടാണ് കിടന്നത് ആ സമയം അവളുടെ ഓർമ്മകൾ എന്റെ കണ്ണുകളിലൂടെ മഴ ആയി പെയ്തിറങ്ങി അതിന്റെ പാടുകൾ മുഖത്തു അവിടെ ഇവിടെ ആയി കാണാം, അതിനെ കുറിച്ച് ആണ് കീർത്തി പറഞ്ഞത്.

അങ്ങനെ ഞാൻ മുഖം ഓക്കേ കഴുകി അമലിന്റെ അടുത്തേക്ക് ചെന്നു.

The Author

AKH

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

216 Comments

Add a Comment
  1. Excellent work bro.

    ഹാപ്പി എൻഡിങ്…

    എല്ലാം കലങ്ങി തെളിഞ്ഞു ലച്ചുവിനെ

    കണ്ടെത്തിയെങ്കിലും…. കീർത്തി ഒരു

    നൊമ്പരം പോലെ മനസ്സിൽ നിറഞ്ഞു.

    ഒന്നും പറയാനില്ല…. കിടുക്കി തിമിർത്തു പൊളിച്ചു… ???

    1. താങ്ക്സ് ലോഗൻ.

      കീർത്തി അവളെ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം തോനുന്നു ???

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  2. Njanum adyam kurachu vayichapozhe tension ayi last poyi vayichu.pinneya adyam thot full vayichu.ithinu comment idan polum njangal aalalla .Athra super

    1. താങ്ക്സ് വൈഗാ കുട്ടി.

      നിങ്ങളുടെ പ്രോത്സാഹനം അതാണ് കഥ എഴുതാൻ ഉള്ള എനർജി. അപ്പൊ കഥ നന്നായാൽ അതിനുള്ള ക്രെഡിറ്റ്‌ നിങ്ങൾക്കും അവകാശപ്പെട്ടത് ആണ്.

      കേൾവിക്കാർ ഉണ്ടെങ്കിൽ അല്ലെ സംസാരിക്കാൻ തോണുകയൊള്ളു.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  3. എന്തൊരു ഫീല്‍.
    കണ്ണുകള്‍ നനയിച്ചു.
    എന്താ ഇപ്പോ പറയ്യാ?…
    ഈയിടെ വായിച്ച ഏറ്റവും നല്ല കഥ…

    1. താങ്ക്സ് സ്മിത കുട്ടി.

      നിങ്ങൾ എല്ലാവരും തന്ന സപ്പോർട് ആണ് ഈ കഥ ഈ നിലയിൽ എത്തിയത്.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

      1. ഇഷ്ട്ടപ്പെട്ടോന്നോ? നല്ല കഥ. അങ്ങ് ഒഴുകി ഒഴുകി പോകുവാരുന്നു. സ്മൂത്ത്‌ ആയി…ഒട്ടും ഭാരമില്ലാതെ. നല്ല ക്ലാസ് കഥ.

        1. ഹഹ ഇപ്പോഴാണോ ചേച്ചി റിപ്ലൈ ഹിഹി…

          താങ്ക്സ് ചേച്ചി……

          1. ഏയ്‌ അല്ല

            മാര്‍ച്ച് പതിനേഴിന് ഇട്ടതാണ്. ഇത് അതിന്‍റെ എക്സ്റ്റന്‍ഷന്‍

          2. മനസ്സിൽ ആയി ഞാൻ ചുമ്മാ ചോദിച്ചതാ..

  4. അഖിലെ പൊളിച്ചു…..

    അങ്ങനെ എത്തേണ്ടിടത്ത് തന്നെ എത്തിച്ചു ലെച്ചു മരിക്കുന്നത് കണ്ടപ്പോൾ ആധ്യമൊന്ന് പേടിച്ചെങ്കിലും സ്വപ്നമാണെന്നറിഞ്ഞപ്പോൾ സമാധാനമായി. അജിയും ലെച്ചുവും തമ്മിലുള്ള കണ്ടുമുട്ടൽ നന്നായിരുന്നു
    എങ്കിലും കീർത്തി ഒരുപാട് വിഷമിക്കുന്നുണ്ടാകും തിരിച്ചു കിട്ടാത്ത സ്നേഹം മനസിൻ്റെ വിങ്ങലാണ് അവളെ ഞാൻ നോക്കിക്കോളാം അവൾക്ക് ഞാനൊരു ജീവിതം കൊടുക്കാം .
    ഇനിയും അഖിലിൻ്റെ നല്ല കഥകൾക്കായി കാത്തിരിക്കുന്നു

    1. താങ്ക്സ് സോനു.

      സോനു ന്റെ മനസിന്‌ ഒരായിരം നന്ദി. കീർത്തി പാവം ആണ് അവളെ പോലേ വിങ്ങുന്ന മനസ്സ് ഉം ആയി കഴിയുന്ന ഒരുപാട് പേർ ഉണ്ട് അതിൽ ഈ ഞാനും പെടും . തിരിച്ചു കിട്ടാത്ത പ്രണയം എന്നും മനസിന്‌ ഒരു നൊമ്പരം ആണ്.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  5. അജ്ഞാതവേലായുധൻ

    അണ്ണാ കഥ വായിച്ചിട്ട് എന്താ പറയേണ്ടതെന്ന് അറിയില്ല… അടിപൊളി..ഇനി കീർത്തിക്കും ഒരു നല്ല ജീവിതം ഉണ്ടാവട്ടെ

    1. താങ്ക്സ് ബ്രോ.

      കീർത്തികും നല്ല ജീവിതം കിട്ടും.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  6. മോനെ സൂപ്പർ

    1. താങ്ക്സ് ബ്രോ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

      1. തമ്പുരാൻ

        ??

  7. Very nice. Thanks for giving us a nice reading experience.

    1. അതിഗംഭീരം. എല്ലാം സമംഗളമായി നടന്നു.

      സെലിന്റെ മരണത്തിലും ലെച്ചുവിന്റെ അച്ചനിലും ട്വിസ്റ്റ് തേടി നടന്ന ഞങ്ങൾ അവസാനം ശശി.

      താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു.

      1. എല്ലാം മംഗളം ആയാലോ അതു മതി.
        ഈ അസുരൻ ഭായി യുടെ ഒരു കാര്യം വെറുതെ എന്തിനാ ട്വിസ്റ്റ്‌ ഒക്കെ നോക്കി നടക്കണേ.
        കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

    2. താങ്ക്സ് അസുരൻ ഭായി.

  8. തകർത്തു മച്ചാനെ തകർത്തു, ഒന്നും പറയാനില്ല, outstanding work. ആദ്യം മുതൽ അവസാനം വരെ കാമവും, പ്രണയവും, സസ്‌പെൻസും എല്ലാം ചേർന്ന ഒരു സംരംഭം. നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കാൻ സാധിച്ചു. ഇതുപോലെ അടുത്ത ഒരു ഇടിവെട്ട് കഥയുമായി പ്രതീക്ഷിക്കുന്നു.

    1. താങ്ക്സ് കൊച്ചു.

      അടുത്ത് കഥ എഴുതുമോ എന്നു എനിക്ക് ഉറപ്പില്ല ഒരു ചെറുകഥ പാതി വഴിയിൽ കിടക്കുന്നുണ്ട്. പിന്നെ ഒരു നോവൽ തുടങ്ങി വെച്ചതും. അതൊക്കെ എപ്പോൾ restart ചെയ്യും എന്നറിയില്ല.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  9. തകർത്തു AKH….. അടുത്ത കഥയുമായി പെട്ടെന്ന് തന്നെ വരണം . We are waiting man…….

    1. താങ്ക്സ് ഇമ

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  10. ഡ്രാക്കുള

    അഖിലെ 55ആമത്തെ പേജ് വരെ നീ എന്നെ മുൾമുനയിൽ നിർത്തി. ലെച്ചു എന്റെ ആരോ ആയിരുന്ന പോലെ. അത്ര മാത്രമായിരുന്നു അവളിലെ പ്രണയത്തിന്റെ തീവ്രത. അവസാനത്തെ രണ്ട് പേജുകൾ എനിക്ക് വായിക്കാൻ സാധിച്ചില്ല. എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. സന്ദോഷകണ്ണുനീർ ???

    1. പ്രഭു താങ്ക്സ്.

      പ്രഭു ഇല്ലായിരുന്നു എങ്കിൽ എനിക്ക് എന്റെ ലെച്ചുനെ തിരിച്ചു കിട്ടില്ലായിരുന്നു.

      പ്രഭു ന്റെ സംരക്ഷണം അതിനു ഞാൻ ആദ്യമേ നന്ദി പറയുന്നു.

      ലെച്ചുനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ ഏറെ സന്തോഷം und

      1. ഡ്രാക്കുള

        അഖിലെ ഞാൻ പറഞ്ഞില്ലായിരുന്നോ ലെച്ചു അവൾ അതി സുന്ദരിയാണെന്ന് കീർത്തിയേക്കാളും സുന്ദരി. അവളുടെ ക്ഷീണിച്ച ശരീരവും പ്രസരിപ്പില്ലായ്മയും അത് അജിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ആയിരുന്നു. അവനോടുള്ള പ്രണയത്തിന്റെ പ്രധീകമായിരുന്നു.

        പിന്നെ അജി എന്തിനാ കൽക്കട്ടയിൽ ഒരു മാസം കറങ്ങിയത് എന്നോട് ചോദിച്ചാൽ പോരെ. ലെച്ചു എവിടെയാ ഉള്ളതെന്ന് ഞാൻ പറഞ്ഞു കൊടുക്കില്ലായിരുന്നോ ഹി ഹി ഹി ??

        1. ഡ്രാക്കുള

          കീർത്തിയെ ഞാൻ ഒരു നോട്ടം ഇട്ടിട്ടുണ്ട് കന്യകമാരുടെ രക്തം അതിന്റെയൊരു വീക്നെസ് ആണേ
          Please dont miss understant me

          1. ഇനി കാര്യം ഇല്ല prabhu കീർത്തി അവൾ ഇപ്പൊ കന്യക അല്ല അവളുടെ സീൽ അഖിൽ പൊട്ടിച്ചു അവൾ ഇപ്പൊ അഖിലിന്റെ ഭാര്യ ആണ്.

            വൈകി പോയി പ്രഭു

        2. അതെ പ്രഭു ലെച്ചു അവൾ അതിസുന്ദരി ആയിരുന്നു മനസുകൊണ്ട്. അവളുടെ മനസിന്റെ സൗന്ദര്യം ആണ് അജിയുടെ മനസ്സ് അവളുടെ മനസും ആയി ഒന്നായാതു.

          കീർത്തി അവളും വലിയ മനസിന്‌ ഉടമ ആണ് . പക്ഷെ കീർത്തിയുടെ ഇണ ഒരിക്കലും അജി ആല്ല അതാ അവർ തമ്മിൽ ഒന്നാകാത്തത്.

          അവളുടെ ക്ഷീണിച്ച ശരീരവും പ്രസരിപ്പില്ലായ്മയും അത് അജിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ആയിരുന്നു. അവനോടുള്ള പ്രണയത്തിന്റെ പ്രധീകമായിരുന്നു.??????????????

          പ്രഭു ഞാൻ കൊൽക്കത്ത യിൽ വന്നപ്പോ പ്രഭുന്റെ ഫോണിലേക്ക് എത്ര പ്രാവ്ശ്യം വിളിച്ചു. ഒന്ന് എടുക്കണ്ടേ, കാലത്തു ഉറക്കവും രാത്രി കന്യകമാരുടെ രക്തം കുടിക്കാൻ ഇറങ്ങുകയും ചെയുന്ന പ്രഭു nu എവിടെ tym അല്ലെ. എന്നാലും ഫോൺ ഇടക്ക് എങ്കിലും എടുത്തു നോക്കിയിരുനെൽഎന്റെ എന്റെ കൊൽക്കത്ത യിലെ കറക്കം ഒഴിവാക്കാം ആയിരുന്നു.
          ഹ ഹ ഹ ഹ ഹഹ ഹ.

          1. ഡ്രാക്കുള

            അപ്പോൾ കീർത്തിയും പോയല്ലേ
            സോറി അജി കുറച്ചു തിരക്കായിരുന്നു അതാ ഫോൺ എടുക്കാതിരുന്നത് കന്യകമാരുടെ രക്തം കുടിക്കുന്നതിനൊപ്പം നിന്റെ ലെച്ചുവിനെയും സംരക്ഷിക്കേണ്ട അധിക ചുമതലയും ഉണ്ടായിരുന്നല്ലോ

          2. ഓക്കേ ഞാൻ ക്ഷമിച്ചിരിക്കുന്നു

  11. Nee muthanu… aduthathumayi vegam varanam

    1. താങ്ക്സ് ഭഗവാൻ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  12. spr… last partinayi katta waiting arnnu…spr luv story…happy ending…keep it up broo

    1. താങ്ക്സ് jith.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  13. കഥ നന്നായിട്ടുണ്ട് ആദ്യം ലെച്ചുവിന്റെ മരണം വായിച്ചപോള്‍ ചീത്തവിളിച്ചു കമന്റിടാന തോനിയത് പിന്നെ വായിച്ചപോള്‍ ആണ് സ്വപ്നം ആണെന്ന് മനസിലായത് . പിന്നെയും പിന്നെയും ടെന്‍ഷന്‍ അടിപിച്ചു കുറെ, അവസാനം അച്ഛന്‍ പറഞ്ഞ വാക് കേട്ടപോള്‍ ആണ് ഒന്ന് റിലാക്സ് ആയതു.ഇത്രെയും വെയിറ്റ് ചെയിപിച്ചതിനു കൊല്ലണം ഏന്നു വിചാരിച്ചു ലെച്ചു എങ്ങാനം മരിചിരുന്ണേല്‍ അഡ്രെസ്സ് തപ്പിപിടിച്ചു വന്നേനെ ഞാന്‍.
    നിങ്ങളെ പോലുളള ആളുകള്‍ കഥ വീണ്ടും ഏഴുതണം കമന്റ്സ് ഏല്ലാവര്‍ക്കും ഇടാന്‍ പറ്റണം ഏന്നില്ലല്ലോ . വീണ്ടും പുതിയ ഒരു നല്ല കഥയുമായി വരും ഏന്നു പ്രതീക്ഷിക്കുന്നു .

    1. താങ്ക്സ് crazy ബ്രോ.

      ലെച്ചുനെ അങ്ങനെ പെട്ടന്ന് കൊല്ലുമോ ഞാൻ അവളെ ഇനിയാണ് injinju ആയി കൊല്ലാൻ പോകുന്നത് സ്നേഹിച്ചു കൊണ്ട്.
      ഇനി ഒരു കഥ അടുത്ത് തന്നെ ഉണ്ടാകാൻ ചാൻസ് ഇല്ല. എന്നാലും പ്രതീക്ഷിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  14. Superb story……akh ningal oru raavanan aanu…allenkil ee site il oru comment polum idatha ennekondu comment idikkan pattiyallo..athum raathri 2 manikku…
    Hats off…

    1. ഒരു പാവം മോഡരേറ്റര്‍ ആണ് സാര്‍ ഈ സൈറ്റിന്‍റെ – സാബ്‌ സാര്‍ തുടര്‍ന്നും കമന്റ് ഇടണം , എന്തായാലും കമന്റിന്റെ സീല്‍ സാര്‍ തന്നെ പൊട്ടിച്ചു അല്ലേല്‍ അഖില്‍ (AKH) പൊട്ടിച്ചു …. അപ്പൊ പിന്നെ ആ നാണം അങ്ങ് പോയല്ലോ ….ഇനി കേറി തകര്‍ക്ക് സാബ്‌ സാര്‍ കമന്റിലൂടെ … എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു .

      NB: ഈ കഥ വായിച്ചിട്ട് ഒരു കമന്റിടാതെ പോകുന്നവരുടെ കാല്‍ പൂച്ചത്തീട്ടത്തില്‍ ചാവിട്ടണേ ഭഗവാനെ എന്ന് വിളിച്ചാ ഞാന്‍ കഥ പബ്ലിഷ് ചെയ്തത് .

      1. Ellarkum comment irikkan.illel…..

    2. താങ്ക്സ് sab.
      ഞാൻ കാരണം കമന്റ്‌ ഇട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് തുടർന്നും എല്ലാ എഴുത്ത് കാർക്കും ഇത് പോലെ സപ്പോർട് കൊടുക്കണം.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  15. the heartbreak kid

    പൊളിച്ചു….നല്ല കഥ….അടുത്ത് തുടങ്ങു…ഇതേ പോലെ മതി…ക്രൈം ത്രില്ലർ ഒന്നും വേണ്ട

    1. താങ്ക്സ് ബ്രോ.

      അടുത്ത കഥയോ?ഹിഹി
      ഇപ്പോൾ അടുത്ത് ഒന്നും എഴുത്ത് ഉണ്ടാകില്ല എന്നാലും ഞാൻ നോകാം.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  16. adipoli..karanju..

    1. താങ്ക്സ് ഡ്രാക്കുള.
      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.പിന്നെ കരയിപ്പിച്ചു എന്നു അറിഞ്ഞതിൽ സോറി യും

  17. ശ്യാം മോഹൻ

    തുണ്ട് കഥകളുടെ സൈറ്റ് ആണെങ്കിലും ഇത്രേം touching ആയ ഒരു കഥ എഴുതിയ സുഹൃത്തിനു ഒരുപാട് നന്ദി… ഒരു സ്ഥിരം ട്വിസ്റ്റ് പ്രതീക്ഷിച്ചു. Anyway all the best?

    1. താങ്ക്സ് ശ്യാം മോഹൻ.

      ട്വിസ്റ്റ്‌ ഞാൻ ഒഴിവാക്കിയത് ആണു ട്വിസ്റ്റ്‌ ഓക്കേ എഴുതിയാൽ എന്നെ നിങ്ങൾ ഓടിച്ചിട്ട്‌ തല്ലി aane.
      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

      1. ശ്യാം മോഹൻ

        ഇതുപോലെ മനോഹരമായ കഥകൾ ഇനിയും എഴുതുക. നല്ല നല്ല കഥകൾ താങ്കളിൽ നിന്നും പ്രീതിക്ഷിക്കുന്നു. Will give you full support??

        1. താങ്ക്സ് ബ്രോ

  18. super onnum parayanilla vicharichathinekal
    evideyo ethi climax

    1. താങ്ക്സ് msp.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  19. Super
    Oru rekshayum ella

    1. താങ്ക്സ് അരുൺ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  20. 54th പേജ് വായിച്ചപ്പോഴാ സമാധാനം ആയതു ടെൻഷൻ അടിപ്പിച്ചു കൊന്നു…..
    Excellent work brother?

    1. താങ്ക്സ് madmax.

      ഹിഹി 54 മത്തെ പേജ്.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  21. Porichootta mashe, vayanakkare kurachu tention aaki, super super

    1. താങ്ക്സ് kadan.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  22. ഞാനൊരു വേടൻ

    എന്നെ കരയിച്ചല്ലോടാ പൊന്നു മകനെ…

    മനോഹരമായി അവസാനിച്ചെങ്കിലും തീർന്നപ്പോൾ എന്തോ ഒരു വിഷമം….
    ചെലപ്പോ സന്തോഷം കൊണ്ടായിരിക്കും.

    പുതിയ കഥകളുമായി വീണ്ടും വരണം

    All the best

    1. താങ്ക്സ് ബ്രോ.

      കുറച്ചു സങ്കടം ഉണ്ടായെങ്കിലും അവസാനം സന്തോഷം ആയില്ലേ അതുമതി എനിക്ക് .

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  23. ജബ്രാൻ (അനീഷ്)

    Supere bro….

    1. താങ്ക്സ് തീപ്പൊരി.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  24. Ente akhil bhai powlichu
    Parayana vakukalilla manoharam

    1. താങ്ക്സ് ആരോമൽ.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  25. പാപ്പൻ

    Akhil bro onnum parayanila….. Minnichu…… Ninte panineer poovinu vendi kathirikkukayarnu……… Lechunte koode ulla nimishangal kurachu koodi cherkkamayirnu…….athondula kothi kondu chothikkuva…….. The last conclusion ennu paranju oru part koodi idumo… Illa allea……ennalum saramila…… Ninte adutha rachanakku vendi kathirikkunu

    1. പാപ്പൻ ചേട്ടാ താങ്ക്സ്.

      ഇനിയും ഞാൻ എഴുതിയാൽ വലിച്ചു നീട്ടുന്ന പോലെ തോന്നി അതാ ഞാൻ ഇവിടെ നിർത്തിയത്.

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

  26. namichanna.. full noval oru pdf aayi irakiya polikkum..

    1. Thanks pk .????

      PDF കുട്ടൻ ഡോക്ടർ റെഡി ആക്കി ഇടും.

      ?????????

  27. ?മായാവി?അതൊരു?ജിന്നാ?

    എന്റെ പൊന്നോ 64 പേജോ തകർത്തു എന്തായാലും ഇപ്രാവശ്യം പതിവുപോലെ അതികം കരയിപ്പിച്ചില്ല
    AKA

    1. താങ്ക്സ് ബ്രോ.
      ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു ഞാൻ ആദ്യമേ പറഞ്ഞിരുന്നില്ലേ. ഹിഹി.
      ??????

  28. 64 page ?? wow

  29. ആദ്യത്തേ പത്തുപേജാണ് വായിച്ചത്. അപ്പോള്‍ത്തന്നെ അഭിപ്രായം എഴുതണം എന്ന് തോന്നി. കേട്ടത് മധുരമെങ്കില്‍ കേള്‍ക്കാനുള്ളത് അതി മധുരമായിരിക്കുമല്ലോ.

    1. താങ്ക്സ് സ്മിത കുട്ടി.
      പത്ത് പേജ് വായിച്ചപ്പോൾ തന്നെ ഇഷ്ടം അയിന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് വളരെ അധികം സന്തോഷം ആയി.

    1. 64 പേജ് പൊളിച്ച്……
      വായിക്കട്ടേ….

      1. സസ്പെൻസ് അറിയാൻ അവസാന പേജ് നോക്കി കിളി പറന്ന് ഞാൻ മാതൃകയായി….

        1. ങേ. ലാസ്റ്റ് പേജ് ആദ്യം നോക്കിയാ. ഇതിൽ സസ്പെൻസ് ഒന്നും ഇല്ല കഥ കഴിഞ്ഞു.

          1. അല്ല…നീയല്ലേ ആള്…ആരെ കെട്ടും എന്നറിയില്ലല്ലോ…അല്ല…നീയല്ലേ ആള്…ആരെ കെട്ടും എന്നറിയില്ലല്ലോ……

          2. ഈ കഥയിൽ നമ്മുടെ പനിനീർപൂവ് അല്ലെ നായിക അവളെ ഒഴിവാക്കാൻ പറ്റോ.

    2. ഹഹ എന്റെ അർജു ഫസ്റ്റ് . അടിപൊളി.

      1. ഞാൻ രണ്ട് ദിവസം കഴിഞ്ഞിട്ട് അഭിപ്രായം പറയാം………ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ!!!

        1. ഒരു വലിയ കമന്റ്‌ പ്രതീക്ഷിക്കുന്നു. അതിനായി ഞാൻ കാത്തിരിക്കുന്നു.

          1. ഞാൻ കഥ എഴുത്ത് നിർത്തീട്ട് നിനക്ക് കമൻറിടാൻ ഇരിക്കട്ടേ……

    3. പാപ്പൻ

      First oke parayana kollam…… Pettanu ninte chekuthan ittillel ninte parippu edukkum kettoda uvve……. Chekuthan mathramala athinte koode ulla pending orennam undalo athoode venam……..enna parayana ninak manuahyane kothippichit angu poyal pore baki ullavante kaathirippu ichire vishamam ullathatoda koche

      1. ഞാൻ മുട്ടൻ ബിസി പേർസണാ……ദിവസം 24 മണിക്കൂറ് പോലും പോരാതെ വരുകയാ…പിന്നെ മടി….അത് കൂടെ പിറപ്പാ…..പക്ഷേ ഒന്നുറപ്പാ ഉടൻ ഒന്ന് വരും……..അതിന് മുന്നേ തട്ടിയേക്കല്ലേ അണ്ണാ…………..

        1. ബിസിക്കുട്ടൻ അർജു. ഹിഹിഹി

          1. നീ ജോണിക്കുട്ടൻ…….

        2. പാപ്പൻ

          ആഹ് അതിനു വേണ്ടിയാ കാത്തിരിക്കണേ…… പോരട്ടെ പെട്ടന്നു

          1. കർത്താവേ!!!
            ഭീഷണിയാണോ ആവോ??

Leave a Reply

Your email address will not be published. Required fields are marked *