താഴ് വാരത്തിലെ പനിനീർപൂവ് 4
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 4 Author : AKH | Previous Parts
താഴ് വാരത്തിലെ പനിനീർപൂവ് [ഒരു പ്രണയ കഥ] Author : AKH
അജിയുടെ ജീവിത യാത്ര തുടരുന്നു……
ഞാൻ വാക്കു കൊടുത്തു കഴിഞ്ഞ് ഒരു നിമിഷം കഴിഞ്ഞാണ് ഞാൻ എന്റെ ലെച്ചു വിനെ കുറിച്ച് ആലോചിക്കുന്നത് ,കാര്യം ഒക്കെ ശരി ചേച്ചിയെ എനിക്ക് ഇഷ്ടം ഒക്കെ ആണു പക്ഷെ അതിനെക്കാൾ എത്രയോ പടി മുകളിൽ ആണു എന്റെ ലെച്ചുവിന്റെ സ്ഥാനം ,ഒരു നിമിഷം ഞാൻ അവളെ മറന്നതിനു ഞാൻ എന്നെ തന്നെ ശപിച്ചു,
എന്റെ ചുംബനവും ഏറ്റു വാങ്ങി കൊണ്ട് ചേച്ചി എന്റെ അരികിൽ തന്നെ കിടക്കുക ആയിരുന്നു ,
” നിനക്ക് എന്റെ കൂടെ ഈ ജിവിതകാലം മുഴുവൻ ജീവിക്കാൻ സാധിക്കുമൊ?”
ചേച്ചിയുടെ ആ ചോദ്യം എന്നെ ഞെട്ടിച്ചു ,
“അത് .. ചേച്ചി.. ”
” ഇല്ലെടാ നിനക്ക് അതിന് പറ്റില്ല ,ഞാനും അതും ആഗ്രഹിക്കുന്നില്ല ,നിനക്ക് ഇനിയും ജീവിതത്തിൽ കുറെ ദുരം സഞ്ചരിക്കാൻ ഉണ്ട് അതിനു ഞാൻ ഒരിക്കലും തടസം ആവാൻ പാടില്ല ,നിനക്ക് യോജിച്ച ഇണ്ണ ഞാൻ അല്ല , ദൈവം നിനക്കായി ഒരു പെണ്ണിനെ കണ്ടു വെച്ചിട്ടുണ്ടാകും നീ അവളെ ആണു കല്യാണം കഴിക്കണ്ടത് ,അവളെ കല്യാണം കഴിച്ച് സുഖം ആയി ജീവിക്കണം , പക്ഷെ നിന്റെ കല്യാണം കഴിയുന്നത് വരെ നിന്നെ എനിക്ക് വേണം എന്റെ സ്വന്തം ആയി ”
ചേച്ചി അതു പറഞ്ഞ് എന്റെ കവിളിൽ മുത്തി,
ചേച്ചി അതു പറഞ്ഞപ്പോൾ എനിക്ക് ആശ്വാസം ആയി ,ഞാൻ ചേച്ചിയെ എന്നിലേക്ക് അടുപ്പിച്ചു ,
?
Njan vayichathil vachu best story this is not a kambi katha its a love story
താങ്ക്സ് bro. ഇതു love സ്റ്റോറി ആണു പുതിയ അഡ്മിൻ പ്രണയത്തിന്റെ ടാഗ് മാറ്റി കമ്പികഥ ടാഗ് കൊടുത്തിരി കുന്നു . കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Sorry njan love story akkam
ഓക്കേ ബ്രോ. ഞാൻ 5മത്തെ പാർട്ട് dr kk യുടെ മെയിലിൽ അയച്ചിട്ടുണ്ട് ഒന്നു നോക്കണേ
ഒരു പാവപ്പെട്ട ചേച്ചിയെ രണ്ടു പ്രാവശ്യം…. എന്നിട്ട് കമ്പി അല്ലെന്നോ……??
അതൊക്കെ ഒരു നേരംബോക്ക്. ???
???? നമിച്ചു????
????
അഖിലൂട്ടാ,
ഈ ലക്കം തകർത്തു പൊളിച്ചു.
പ്രണയം വളരെ ഭംഗിയായി അവതരിപ്പിച്ചതിൽ അഭിനന്ദനം അർഹിക്കുന്നു. ശരിക്കും ഞാനത് വായിച്ച് ലയിച്ചിരുന്ന്പോയി.
മനസ്സിന്റെ ലോല തന്ത്രികളിൽ തൊട്ടുണർത്തിക്കൊണ്ട് ഹൃദയത്തെ ആർദ്രമാക്കിയ ഭാവനക്ക് നന്ദി.
അക്ഷരത്തെറ്റുകൾ വീണ്ടും വായനയുടെ സുഖം നഷ്ടപ്പെടുത്തിയപ്പോൾ നീരസം തോന്നി. ശ്രദ്ധിക്കുക.
ലച്ചുവെന്ന കഥാപാത്രം മനസ്സിൽ നിന്നും മായുന്നില്ല. അത് പോലെ തന്നെ ജോളിയും.കാമത്തിൽ ചാലിച്ച പ്രണയം. രണ്ടും കൂടി സമന്വയിപ്പിച്ചുള്ള രചന വേറിട്ട ഒരു രസം നൽകുന്നു.
ലച്ചുവിനെപ്പറ്റിയുള്ള ആകാംഷ മനസ്സിൽ നുരഞ്ഞ് പതയുകയാണ്. വരും ലക്കങ്ങൾക്കായി പ്രണയ പരവശയായി.
സസ്നേഹം,
ലതിക.
താങ്ക്സ് ലതിക ചേച്ചി. കമന്റ് കാണാൻ വൈകി പോയി അതിനു ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ സൈറ്റിൽ അങ്ങനെ vararonum ഇല്ലാ ഇടക്ക് വല്ലപ്പോഴും അപ്ഡേറ്റ്സ് നോക്കാൻ വേണ്ടി കയറും അത്ര മാത്രം , ഇപ്പോ വായനയും കുറവാണു .
കഥ വായിച്ചു ലയിച്ചു ഇരുന്നു എന്നു അറിഞ്ഞപ്പോൾ തന്നെ എനിക്ക് വളരെ അധികം സന്തോഷം ആയി.
പിന്നെ എല്ലാവരും ഈ ലെച്ചുനെ സ്നേഹിക്കുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷം ഉണ്ട്.
അവർ രണ്ടു പേരും ഒന്നാകുന്നത് കാണാൻ ആയി കാത്തിരിക്കുന്ന കൂട്ടത്തിൽ ലതിക ചേച്ചിയും ഉണ്ടെന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം .
അടുത്ത ഭാഗം വരും ദിവസങ്ങളിൽ പ്രതീഷിക്കാം.
Akhil bro katha polichu..
Valare intresting aaayit tonni.
I like it vry mch..
Waiting for the next part.. 🙂
Adhikam twist onnum venda… :p
Ith pole okke tanne poyal mathy..
Vedayude stry vayichit vLlatha trill aayirnnu..
Keeep writing
താങ്ക്സ് akp ബ്രോ.ഇതിൽ ട്വിസ്റ്റ് ഒന്നും അധികം ഉണ്ടാകാൻ ചാൻസ് ഇല്ലാ എന്നാലും ചില സംഭവവികാസങ്ങൾ വരും ഭാഗങ്ങളിൽ കണ്ടാൽ എന്നെ പഞ്ഞിക്കിടരുത്. പിന്നെ vedha യുടെ സ്റ്റോറി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്
അടുത്ത ഭാഗം എഴുതി തുടങ്ങി ,ഈ ആഴ്ച്ച ലാസ്റ്റ് പോസ്റ്റാൻ പറ്റും എന്നു വിച്ചാരിക്കുന്നു ,കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Akhil bro katha polichu..
Valare intresting aaayit tonni.
I like it vry mch..
Waiting for the next part.. 🙂
ഈ പാർട്ടും ഗംഭീരമാക്കി. അല്ല ബ്രോ നമ്മടെ ലെച്ചുനെ കുറിച്ചു ഇതുവരെ ഒന്നും പറഞ്ഞില്ലാലോ. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോനാട്ടെ.
താങ്ക്സ് തമാശ ബ്രോ , ലെച്ചുനേ കുറിച്ച് വരും ഭാഗങ്ങളിൽ നിന്നും മനസിലാകും ,അടുത്ത ഭാഗം എഴുതി തുടങ്ങി ,ഈ ആഴ്ച്ച ലാസ്റ്റ് പോസ്റ്റാൻ പറ്റും എന്നു വിച്ചാരിക്കുന്നു ,കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
അളിയാ കഥ സൂപ്പർ ആണ് ബട്ട് വെറുതെ ട്വിസ്റ്റും ക്വിസ്റ്റും കെറ്റി അലമ്പാക്കരുത്
താങ്കസ് bro.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
അഖിലേ കൊള്ളാം ഒത്തിരി ഇഷ്ടപ്പെട്ടു പിന്നെ ഹാപ്പി എൻഡിങ് മതി.. കരയാൻ വയ്യ അതുകൊണ്ടാ.. നിന്റെ ആ കണ്ണീർപൂവ് വായിക്കുമ്പോൾ ഇപ്പോഴും എനിക്ക് കരച്ചിൽ വരും ബാക്കി കാത്തിരിക്കുന്നു
താങ്ക്സ് സോനു. എൻഡിങ് ഹാപ്പി ആയിരിക്കും അതിന്റെ ഇടയിൽ എന്താകും എന്നറിയില്ല. എന്റെ കഥകൾ ട്രാജഡി ആണെന്ന് വിചാരിച്ചു വായിക്കാതിരിക്കരുത് താങ്കളുടെ ഒക്കെ കമന്റ് കാണുമ്പോഴാ ഒരു സുഖം ഒക്കെ ഒള്ളു എഴുതാൻ ഉള്ള എനർജി ആണു നിങ്ങൾ ഓരോരുത്തരുടെയും കമന്റ് .
കണ്ണീർപൂക്കൾ ഇ പ്പോഴും vayikunud എന്നറിഞ്ഞതിൽ സന്തോഷം und
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
അത് കേൾക്കുമ്പോഴേ കണ്ണ് നനയും
കണ്ണ് ആണോ കുണ്ണ ആണോ ??????
കണ്ണ് ആംഖ് ഐ
പണ്ഡിതനാണെന്നു തോന്നുന്നു…… ????
????????
What a feel…man!
Thanks joyce.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Hai My chanke, ngan veendum vannu, karanam ngan ithu veendum vayichu. E kadha oru nalla feel tharunnu, orapesha e kadha ingane thanne munpottu kondupokan sremikkanam, last kondupoyi mudippikkalle plz… (e kadha atrekku ishttappetta oru vayanakkarante aagreham) keep it up. By athmav. ?
ഓക്കേ ആത്മ ബ്രോ . ഇതിൽ പരം എന്തു സന്തോഷം ആണ് എനിക്ക് വേണ്ടത് . ബ്രോ രണ്ടാമതും വായിച്ചു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം