താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH] 345

” ലെച്ചു നീ ഇങ്ങനെ നിൽകല്ലെ ,നീ ഇങ്ങനെ കരയുന മുഖവും ആയി നിന്നാൽ എനിക്ക് സഹിക്കില്ല ,നീ എന്റെ യാ നിന്നെ കരയാൻ ഞാൻ സമതിക്കില്ല ,

ഞാൻ അതും പറഞ്ഞ് അവളെ കെട്ടി പിടിച്ചു’

“എനിക്ക് ഇഷ്ടമാ ഈ സുന്ദരികുട്ടിയെ ,എന്റെ മാത്രം അടുകള കാരിയായി എന്റെ ജീവിതത്തിലെക്ക് കടന്നു വരില്ലെ?”

ഞാൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.

കുറച്ചു നേരം ഞങ്ങൾ അങ്ങനെ നിന്നു ,

പെട്ടെന്നാണ് അവളിൽ നിന്ന് ഒരു പൊട്ടിത്തെറി ,

“വിട് എന്നെ ”

എന്നു പറഞ്ഞു കൊണ്ട് അവൾ എന്നെ തള്ളി മാറ്റി

ഞാൻ എന്താ സംഭവിച്ചത് എന്ന് മനസിലാകതെ പകച്ചു നിന്നു ,

” ഇതു നടക്കില്ല ,ഞാൻ അജിയേട്ടനു യോജിച്ചവൾ അല്ല ,അജിയെട്ടൻ എന്നെ മറന്നേക്കു ,”

അവൾ അതും പറഞ്ഞ് തിരിഞ്ഞു ജോളി ചേച്ചിയുടെ വീട്ടിലെ ക്ക് ഓടി.

“ലെച്ചു………”
ഞാൻ പുറകിൽ നിന്നു വിളിച്ചിട്ടും അവൾ വിളി കേട്ടില്ല ,

കുറച്ചു കാലം കൊണ്ടുണ്ടാക്കിയ എന്റെ മനസിലെ സ്വപ്നക്കൂട് ഒരു നിമിഷം കൊണ്ട് തകർനടിഞ്ഞു ,
ഞാൻ ഒരിക്കലും പ്രതിക്ഷിച്ചില്ല അവൾ എന്റെ വിവാഹഭ്യർത്ഥനാ നിരസിക്കും എന്നു ,അവളുടെ പെരുമാറ്റത്തിലും മറ്റും അവൾക്ക് എന്നോട് താൽപര്യം ഉള്ള മാതിരി ആണു എനിക്ക് ഫിൽ ചേയ്തത് ഇനി അതോക്കെ എന്റെ തോന്നൽ ആയിരുന്നോ ?,.ഞാൻ കുറച്ചു നേരം കൂടി അവിടെ നിന്നു മരവിച്ച ശരീരവും ആയി , മനസിന്റെ തള്ളർച്ച ശരീരത്തേയും ബാധിച്ചു തുടങ്ങി എന്നു മനസിലായപ്പോൾ ഞാൻ വീടിന് അകത്തേക്ക് കയറി ,
സോഫയിൽ തലവെച്ച് ഞാൻ കണ്ണൂകൾ അടച്ച് കിടന്നു ,
ലെച്ചുവിനെ കണ്ടതു മുതൽ അവളും ആയിട്ടുള്ള എല്ലാ സംഭാഷണങ്ങളും ഞാൻ മനസിൽ ഓർത്തിടുക്കാൻ ശ്രമിച്ചു ,അതിൽ ഒന്നും അവൾക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണവും കണ്ടെത്താൻ ആയില്ല ,ഇന്നി ഞാനും ജോളി ചേച്ചിയും ആയിട്ടുള്ള ബന്ധം ഇവളെങ്ങാനും അറിഞ്ഞുവോ ?.., എന്റെ ചിന്തകൾ കാടുകയറി ,. അങ്ങനെ ഞാൻ ഒരോന്നാലോചിച്ച് കൊണ്ട് അവിടെ കിടന്നു ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

121 Comments

Add a Comment
  1. Njan vayichathil vachu best story this is not a kambi katha its a love story

    1. താങ്ക്സ് bro. ഇതു love സ്റ്റോറി ആണു പുതിയ അഡ്മിൻ പ്രണയത്തിന്റെ ടാഗ് മാറ്റി കമ്പികഥ ടാഗ് കൊടുത്തിരി കുന്നു . കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

      1. Sorry njan love story akkam

        1. ഓക്കേ ബ്രോ. ഞാൻ 5മത്തെ പാർട്ട്‌ dr kk യുടെ മെയിലിൽ അയച്ചിട്ടുണ്ട് ഒന്നു നോക്കണേ

      2. മാച്ചോ

        ഒരു പാവപ്പെട്ട ചേച്ചിയെ രണ്ടു പ്രാവശ്യം…. എന്നിട്ട് കമ്പി അല്ലെന്നോ……??

        1. അതൊക്കെ ഒരു നേരംബോക്ക്. ???

          1. മാച്ചോ

            ???? നമിച്ചു????

  2. അഖിലൂട്ടാ,
    ഈ ലക്കം തകർത്തു പൊളിച്ചു.
    പ്രണയം വളരെ ഭംഗിയായി അവതരിപ്പിച്ചതിൽ അഭിനന്ദനം അർഹിക്കുന്നു. ശരിക്കും ഞാനത് വായിച്ച്‌ ലയിച്ചിരുന്ന്പോയി.
    മനസ്സിന്റെ ലോല തന്ത്രികളിൽ തൊട്ടുണർത്തിക്കൊണ്ട് ഹൃദയത്തെ ആർദ്രമാക്കിയ ഭാവനക്ക് നന്ദി.

    അക്ഷരത്തെറ്റുകൾ വീണ്ടും വായനയുടെ സുഖം നഷ്ടപ്പെടുത്തിയപ്പോൾ നീരസം തോന്നി. ശ്രദ്ധിക്കുക.

    ലച്ചുവെന്ന കഥാപാത്രം മനസ്സിൽ നിന്നും മായുന്നില്ല. അത് പോലെ തന്നെ ജോളിയും.കാമത്തിൽ ചാലിച്ച പ്രണയം. രണ്ടും കൂടി സമന്വയിപ്പിച്ചുള്ള രചന വേറിട്ട ഒരു രസം നൽകുന്നു.

    ലച്ചുവിനെപ്പറ്റിയുള്ള ആകാംഷ മനസ്സിൽ നുരഞ്ഞ് പതയുകയാണ്. വരും ലക്കങ്ങൾക്കായി പ്രണയ പരവശയായി.

    സസ്നേഹം,
    ലതിക.

    1. താങ്ക്സ് ലതിക ചേച്ചി. കമന്റ്‌ കാണാൻ വൈകി പോയി അതിനു ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ സൈറ്റിൽ അങ്ങനെ vararonum ഇല്ലാ ഇടക്ക് വല്ലപ്പോഴും അപ്ഡേറ്റ്സ് നോക്കാൻ വേണ്ടി കയറും അത്ര മാത്രം , ഇപ്പോ വായനയും കുറവാണു .

      കഥ വായിച്ചു ലയിച്ചു ഇരുന്നു എന്നു അറിഞ്ഞപ്പോൾ തന്നെ എനിക്ക് വളരെ അധികം സന്തോഷം ആയി.

      പിന്നെ എല്ലാവരും ഈ ലെച്ചുനെ സ്നേഹിക്കുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷം ഉണ്ട്.

      അവർ രണ്ടു പേരും ഒന്നാകുന്നത് കാണാൻ ആയി കാത്തിരിക്കുന്ന കൂട്ടത്തിൽ ലതിക ചേച്ചിയും ഉണ്ടെന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം .

      അടുത്ത ഭാഗം വരും ദിവസങ്ങളിൽ പ്രതീഷിക്കാം.

  3. Akhil bro katha polichu..
    Valare intresting aaayit tonni.
    I like it vry mch..
    Waiting for the next part.. 🙂
    Adhikam twist onnum venda… :p
    Ith pole okke tanne poyal mathy..
    Vedayude stry vayichit vLlatha trill aayirnnu..
    Keeep writing

    1. താങ്ക്സ് akp ബ്രോ.ഇതിൽ ട്വിസ്റ്റ്‌ ഒന്നും അധികം ഉണ്ടാകാൻ ചാൻസ് ഇല്ലാ എന്നാലും ചില സംഭവവികാസങ്ങൾ വരും ഭാഗങ്ങളിൽ കണ്ടാൽ എന്നെ പഞ്ഞിക്കിടരുത്. പിന്നെ vedha യുടെ സ്റ്റോറി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്

      അടുത്ത ഭാഗം എഴുതി തുടങ്ങി ,ഈ ആഴ്ച്ച ലാസ്റ്റ് പോസ്റ്റാൻ പറ്റും എന്നു വിച്ചാരിക്കുന്നു ,കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

  4. Akhil bro katha polichu..
    Valare intresting aaayit tonni.
    I like it vry mch..
    Waiting for the next part.. 🙂

  5. ഈ പാർട്ടും ഗംഭീരമാക്കി. അല്ല ബ്രോ നമ്മടെ ലെച്ചുനെ കുറിച്ചു ഇതുവരെ ഒന്നും പറഞ്ഞില്ലാലോ. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോനാട്ടെ.

    1. താങ്ക്സ് തമാശ ബ്രോ , ലെച്ചുനേ കുറിച്ച് വരും ഭാഗങ്ങളിൽ നിന്നും മനസിലാകും ,അടുത്ത ഭാഗം എഴുതി തുടങ്ങി ,ഈ ആഴ്ച്ച ലാസ്റ്റ് പോസ്റ്റാൻ പറ്റും എന്നു വിച്ചാരിക്കുന്നു ,കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

  6. അളിയാ കഥ സൂപ്പർ ആണ് ബട്ട്‌ വെറുതെ ട്വിസ്റ്റും ക്വിസ്റ്റും കെറ്റി അലമ്പാക്കരുത്

    1. താങ്കസ് bro.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

  7. അഖിലേ കൊള്ളാം ഒത്തിരി ഇഷ്ടപ്പെട്ടു പിന്നെ ഹാപ്പി എൻഡിങ് മതി.. കരയാൻ വയ്യ അതുകൊണ്ടാ.. നിന്റെ ആ കണ്ണീർപൂവ് വായിക്കുമ്പോൾ ഇപ്പോഴും എനിക്ക് കരച്ചിൽ വരും ബാക്കി കാത്തിരിക്കുന്നു

    1. താങ്ക്സ് സോനു. എൻഡിങ് ഹാപ്പി ആയിരിക്കും അതിന്റെ ഇടയിൽ എന്താകും എന്നറിയില്ല. എന്റെ കഥകൾ ട്രാജഡി ആണെന്ന് വിചാരിച്ചു വായിക്കാതിരിക്കരുത് താങ്കളുടെ ഒക്കെ കമന്റ്‌ കാണുമ്പോഴാ ഒരു സുഖം ഒക്കെ ഒള്ളു എഴുതാൻ ഉള്ള എനർജി ആണു നിങ്ങൾ ഓരോരുത്തരുടെയും കമന്റ്‌ .

      കണ്ണീർപൂക്കൾ ഇ പ്പോഴും vayikunud എന്നറിഞ്ഞതിൽ സന്തോഷം und

      കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

      1. മാച്ചോ

        അത് കേൾക്കുമ്പോഴേ കണ്ണ് നനയും

        1. കണ്ണ് ആണോ കുണ്ണ ആണോ ??????

          1. മാച്ചോ

            കണ്ണ് ആംഖ് ഐ

          2. പണ്ഡിതനാണെന്നു തോന്നുന്നു…… ????

  8. What a feel…man!

    1. Thanks joyce.കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

  9. Hai My chanke, ngan veendum vannu, karanam ngan ithu veendum vayichu. E kadha oru nalla feel tharunnu, orapesha e kadha ingane thanne munpottu kondupokan sremikkanam, last kondupoyi mudippikkalle plz… (e kadha atrekku ishttappetta oru vayanakkarante aagreham) keep it up. By athmav. ?

    1. ഓക്കേ ആത്മ ബ്രോ . ഇതിൽ പരം എന്തു സന്തോഷം ആണ് എനിക്ക് വേണ്ടത് . ബ്രോ രണ്ടാമതും വായിച്ചു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *