എല്ലാവരും എന്റെ തീരുമാനത്തോട് യോജിച്ചു ,
അങ്ങനെ കല്യാണ വണ്ടി മാറി ,
പെണ്ണിനെം ചെക്കന്നെം വണ്ടിയുടെ പുറകിലത്തേ സീറ്റിൽ കയറ്റി , ലെച്ചുവും മാളുവും കൂടി മുൻപിലും ,പെണ്ണും ചെക്കനും ഇതിൽ ആണെന്ന് അറിഞ്ഞതോടെ രാവിലെ വന്ന അമ്മവനും കൂട്ടരും ബസിൽ കയറാൻ പോയി ,
അങ്ങനെ ചെറിയ കരച്ചിലും പിഴിച്ചിലും യാത്ര പറച്ചിലും ഒക്കെ കഴിഞ്ഞ് ഞാൻ അവിടെ നിന്നും വണ്ടി എടുത്തു ,
വണ്ടി കുറച്ചു ദുരം മുൻപോട്ട് പോയിട്ടും ആരും ഒന്നും മിണ്ടുന്നില്ല,
ഞാൻ കാറിന്റെ സ്റ്റീരിയോയിൽ നല്ല പ്രണയഗാനങ്ങൾ പ്ലേ ചേയ്തു,
“ഡാ അമലു സ്വപ്ന യെ ഒന്നു സമാധനിപ്പിക്കു ,”
സ്വപ്ന ആണ് കല്യണ പെണ്ണ് ,അവിടെ നിന്നും കുറച്ചു ദൂരം പിന്നിട്ട ട്ടും സ്വപ്ന മുഖം പൊത്തി കുനിഞ്ഞ് ഇരിക്കുക ആണ് ,
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൻ
സ്വപ്ന യോട് സംസാരിച്ച് അവളുടെ മൂഡ് ഒക്കെ മാറ്റി എടുത്തു ,
മാളുവും ലെച്ചുവും എന്തെക്കൊയൊ സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു ,
കുറച്ച് കഴിഞ്ഞപ്പോൾ മാളു കിടന്നു ഉറങ്ങി ,
പിന്നീട് ലെച്ചുവും സ്വപ്നയും ആയി പരിച്ചയ പെടുകയും അവർ തമ്മിൽ സംസാരിച്ച് ഇരിക്കുകയും ,ഞങ്ങൾ എല്ലാവരും പഴയ തമാശകളും മറ്റും പറഞ്ഞു ചിരിച്ച് കൊണ്ട് വണ്ടി മുൻപ്പോട്ട് പോയി കൊണ്ടിരുന്നു ,
അങ്ങനെ ഞങ്ങൾ തിരിച്ച് അമലിന്റെ വീട്ടിൽ എത്തി അവിടത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഹാളിൽ ഗംഭീര പാർട്ടിയും ഉണ്ടായിരുന്നു ,
“അജി അപ്പോ ഞങ്ങൾ ഇറങ്ങട്ടെ, എട്ടു മണിക്ക് ആണു ട്രെയിൻ “
പാർട്ടിയുടെ ഇടക്ക് ഒരു എഴുമണി ആയപ്പോൾ ജോൺ അച്ചായൻ എന്നോട് വന്നു പറഞ്ഞു,
Ninakku praanthaa praanthu… Bakki ullavare koodi karayikkan manass kothikkunna branth… Psycho Writer of kambi kuttan …..
Dhayavu cheythu aareyum kollaruthu.
ഡാ ഈ കമന്റ് എപ്പോ ഇട്ടു ഞാൻ ഇപ്പോൾ ആണു കണ്ടത് സോറി.
Physco writter ഹ ഹ ഹ കൊള്ളം നല്ല പേര്.
ഡാ അടുത്ത ഭാഗം വന്നിട്ടുണ്ട് അതും കൂടി വായിക്കു.
താങ്ക്സ് macho.
Aliya ingnethe paripady kanilal suspense istam alathond exam Polum ezuthatha aalanu njan nee petanu ith complete chey next part oru 100 -200 page aki complete chey enik ini kathirikan Ula thrani Ila ithpole istapeta oru kadhayan thathamma ath kazinju best story ithanu man !!!
താങ്ക്സ് vj . അടുത്ത പാർട്ട് പോസ്റ്റിയിട് ഉണ്ട് .
ബ്രോ ഇതിൽ വലിയ സസ്പെൻസ് ഒന്നും ഇല്ല അടുത്ത ഭാഗം അധികം ആർക്കും ഇഷ്ടപ്പെടാൻ വഴിയില്ല.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
സുഖാണോ സഹോ…
കഥ പൊളിച്ചു….
മ്മക്ക് ടെൻഷൻ ഏക്കില്ല… എന്നാലും അടുത്തത് പെട്ടെന്ന് പോരട്ടെ…
ഇത് തീർത്തിട്ട് നിനക്കൊരു പണി തരാനുണ്ട്…. മ്മള് പാതി വഴിയിൽ നിർത്തിയതൊക്കെ എഴുതി തീർക്കണ്ടേ… നിനക്ക്… ഹും പെട്ടെന്നാവട്ടേ….
ഡാ അർജുൻ . നീ ഇവിടെ ആയിരുന്നു ഡാ. ഞാൻ നിന്നെ കുറെ അനേഷിച്ചു . എക്സാം ആയിരുന്നോ. പിന്നെ എനിക്ക് സുഖം തന്നെ . നിനക്ക് സുഖം അല്ലെ.
വേഗം നിന്റെ കഥകൾ കൊണ്ട് വാ.
ഇനി ഇവിടന്നു മുങ്ങ ല്ലേ
Akh നീ വീണ്ടും ആ പഴയ പരിപാടി കാണിക്കാനാണോ പോകുന്നത്
ഇല്ല ബ്രോ . കുറച്ചു പ്രശ്നങ്ങൾ അജിയുടെ ജീവിതത്തിൽ കടന്നു വരും അതൊക്കെ അജി മറികടക്കും എന്നാണ് എന്റെവിശ്വാസം
താങ്ക്സ് ബ്രോ. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
Super!!. Please continue. waiting for next part.
Thanks raj
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്… അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക്സ് ജോൺ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
story super contact mail id
താങ്ക്സ് ബ്രോ????. മെയിൽ ഐഡി ഞാൻ തരൂല എന്നെ ഓടിച്ചിട്ട് തല്ലാൻ അല്ലെ ?????
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
bro katha polichu..
pinne tragedy oke kollam.. lechun enthelum sambavichal kollum.. thendi…??
താങ്ക്സ് shen. ലെച്ചു നു ഒന്നും സംഭവിക്കില്ല എന്നു കരുതുന്നു. അജി യുടെ കാര്യത്തിൽ എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല അവന്റെ സ്വഭാവം അത്ര ശെരി അല്ല .
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
theerchayayum…
pinne.. aju num onnum sambavikkaruth plus.. enalalke lachu vine kettan patto?
ഓക്കേ ബ്രോ. അജി ക്കും ലെച്ചു വിനും ഒന്നും സംഭവിക്കില്ല എന്ന എന്റെ വിശ്വാസം .
ചങ്കേ… ആത്മാവിന് ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടിരിക്കുന്നു . നിങ്ങൾ പൊളിക്കു മച്ചാ സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ടാകും. അടുത്ത ഭാഗം എഴുതി തകർക്കുമ്പോൾ ഒരു സപ്പോർട്ട് എന്ന നിലയിൽ ഒരു കുളിർകാറ്റായി ഈ ആത്മാവിന്റെ കരസ്പർശം താങ്കളുടെ തൂലികയിൽ അനുഭവപ്പെടുന്നതായിരിക്കും. പിന്നെ അടുത്ത ഭാഗം ഹാപ്പി എന്റിങ് ആയിരിക്കും എന്ന് ഈ ആത്മാവിനറിയാം. ആത്മാവിനറിയാത്തതായി എന്തെങ്കിലും ഉണ്ടോ ഹ.. ഹഹ.. ഹ. By ആത്മാവും, പങ്കുവിന്റെ അസാന്നിത്യത്തിൽ പങ്കുവും ??.
താങ്ക്സ് ആത്മാവ് ബ്രോ. ഈ പാർട്ട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് . ഈ കഥ ഇനിയും കുറച്ചു പാർട്ട് കൂടി ഉണ്ടാകും . എന്തായാലും അടുത്ത ഭാഗം ഈ കഥ യുടെ ഒരു പ്രധാന turning പോയിന്റ് ആണു. തുടർന്നും ആത്മാവിന്റെയും പങ്കുന്റെ യും സപ്പോർട്ട് ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
Done ?.??
???
Akhil Mone lachunu ennelum pattiyaal ninne vedivechu kollum
അതിനൊള്ള അവസരം ഞാൻ ഉണ്ടാകില്ല അതിനു മുൻപ് ഞാൻ നാടു വിട്ടിട്ട് ഉണ്ടാകും
താങ്ക്സ് alby. കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
ബ്രോ സ്റ്റോറി സൂപ്പർബ് ആയിട്ടുണ്ട് .ലെച്ചുനു ഒന്നും സംഭവിച്ചുകാണില്ല എന്ന് വിശ്വസിക്കുന്നു .ബ്രോ തുടക്കത്തിൽ പറഞ്ഞു ഇത് ഒരു ഹാപ്പി എൻഡിങ് സ്റ്റോറി ആയിരിക്കും എന്നാ .അതുകൊണ്ട് മാത്രം ഞാൻ വേറെ ഒന്നും പറയുന്നില്ല .42 പേജ് ഒരു 8 പേജുടെ ഒണ്ടായിരുനെൽ നമ്മക്ക് 50 അടിക്കായിരുന്നു .Nxt പാർട്ടിൽ നമ്മക്ക് അടിക്കാം അടിക്കണം .
താങ്ക്സ് . തമാശ ബ്രോ. ബ്രോ ക്ക് എങ്കിലും മനസിലായാലോ ലെച്ചുവിന് ഒന്നും സംഭവിച്ചു കാണില്ല എന്നു സമാധാനം ആയി. നെക്സ്റ്റ് പാർട്ടിൽ 50അടിപൊളി. നോക്കാം
എല്ല കഥകൾ പോലെ കരയിപ്പിക്കാനാണ് ഉദ്ധേശ മെങ്കിൽ പൊന്നുമോനെ അഖീലെ നിനെ ഞാൻ കുപ്പിലാക്കൂം
അടിപ്പോളിയായിട്ടുണ്ട്
താങ്ക്സ് മായാവി. കരയിപ്പിക്കുന്ന കാര്യത്തിൽ ഉള്ള മറുപടി ഞാൻ താഴെ എല്ലാവർക്കും കൊടുത്തിട്ടുണ്ട് അതു തന്നെ യെ ബ്രോ യോടും പറയാൻ ഒള്ളു.
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
തിർച്ചയായും തുടർന്നും പ്രോഹസാന ങ്ങൾ ഉണ്ടാകും
??????
അഖിൽ ഭായ് സ്ഥലം ഒന്ന് പറഞ്ഞു തരുമോ. ലെച്ചുവിന് എന്തെങ്കിലും സംഭവിച്ചാൽ ഒരു quotation കൊടുക്കാനാണ്.
സംഭവം അടിപൊളി. ടെൻഷൻ ആക്കാതെ ബാക്കി വേഗം പോസ്റ്റ് ചെയൂ ഭായ്.
താങ്ക്സ് അസുരൻ ബ്രോ . ലെച്ചു അവൾ എന്റെ എല്ലാം അല്ലെ അവളെ ഞാൻ അങ്ങനെ ചെയോ.
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
മച്ചാനെ കരയിപ്പിക്കാൻ ആണെങ്കിൽ കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മയും തന്ന് വെട്ടി കൊല്ലും എന്റെ പുന്നാര കുട്ടാ ??
താങ്ക്സ് madmax. ചക്കര ഉമ്മ സ്വികരിച്ചു. പക്ഷെ വെട്ടി കൊല്ലല്ലേ
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
ഇതും ട്രാജടിയാക്കിയാൽ നിന്നെ വെടിവെച്ചു കൊല്ലും akh
അയോ ഞാൻ പാവം അല്ലെ.
താങ്ക്സ് അച്ചു.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
Akh…. Bro….
നിന്നെ കൊല്ലുമെട കള്ള പന്നി ഞാൻ ….
എനിക്ക് ഇപ്പൊ അറിയണം എന്താ കാര്യം എന്ന്……
ഉണ്ണി അരുതാത്തത് എന്തേലും സംഭവിച്ച…..
?????????????????????????????????????????????????????????
ഇല്ലെങ്കിൽ ഈ കമ്പികുട്ടൻ സൈറ്റുമുഴവൻ ഞാൻ വെള്ളത്തിലാക്കും നോക്കിക്കോ……
ചുമ്മാ….
സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ…..
Waiting for next part….
Make it quick…..
ചാർളി ബ്രോ. താങ്ക്സ്.
അരുതാത്തത് ഒന്നും സംഭവിക്കില്ല എന്നു കരുതുന്നു.
അടുത്ത ഭാഗം ഇനി വേണം എഴുതാൻ .
എല്ലാവരോടും പറഞ്ഞ പോലെ ബ്രോ യോടും പറയുന്നു.
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
തീർച്ചയായും ഉണ്ടാവും ബ്രോ….
ആശംസകൾ…… മുത്തേ….
?????
പൊന് അളിയാ….. നശിപ്പിക്കല്ലേ….
എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥയാണ് ഇത്… Tragadey ആകരുത്…. Plzz…
(ലെച്ചു… അവൾക്കൊന്നും സംഭവിക്കരുത്.. plzz… )
താങ്ക്സ് മൂസ.
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
Ithum trdgedy akkiyal mone AKH……. Ninne ellarum koodi vedi vachu kollum….. Ithinoru happy ending koduthu koode…..
താങ്ക്സ് തീപ്പൊരി. എന്നെ ആരും വെടി വെച്ച് കൊല്ലില്ല എന്നു കരുതുന്നു .
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
ഇവന് വെട്ട് കിട്ടാൻ സമയമായി
ബ്രോ ????
ട്രാജഡി ആക്കല്ലേ അളിയാ..സഹിക്കാനാവൂല
താങ്ക്സ് ബ്രോ. കഥയിലേക്ക് കടക്കുനോള്ളൂ. ഞാൻ ആദ്യമേ പറഞ്ഞു കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
കൊള്ളാം, അജിയുടേം ലച്ചുന്റേം പ്രണയം സൂപ്പർ, അവസാനത്തെ സസ്പെൻസ് നന്നായി.
താങ്ക്സ് കൊച്ചു. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
ട്രാജഡി കഥ ആയിരുന്നു എന്ന് ആദ്യമെ പറഞ്ഞിരുന്നെങ്കിൽ ഇത് ഞാൻ വായിക്കില്ലായിരുന്നു….
നിർത്തി അടുത്ത ഭാഗം ഞാൻ വായിക്കില്ല എനിക്ക് കരയണ്ട….
Rdx. ബ്രോ കഥയിലേക്ക് കടക്കുനോ ള്ളൂ.ഞാൻ ആദ്യമേ പറഞ്ഞു കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
എന്റെ കഥ താങ്കളെ പോലുള്ള കുറച്ചു വായനക്കാരെ വായിക്കാറുള്ളു. ബ്രോ അടുത്ത ഭാഗം വായിക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാ ഞാൻ ezhuthune നിങ്ങൾ ക്ക് വേണ്ടി അല്ലെ ഞാൻ സമയം ഇല്ലാഞ്ഞിട്ടും മൊബൈലിൽ കുത്തി പിടിച്ചു ഉറക്കം കളഞ്ഞു ഇതൊക്കെ എഴുതി കൂട്ടുന്നെ. ബ്രോ ഒക്കെ വായിച്ചു കമന്റ് ഇടുന്നില്ലെങ്കിൽ പിന്നെ ഞാൻ ഇതു ഇവിടെ വെച്ച് നിർത്തുന്നത് ആയിരിക്കും നല്ലത്. എന്റെ കഥ സ്ഥിരം ആയി വായിക്കുന്ന ബ്രോ വായിക്കില്ല എന്നു പറഞ്ഞത് എനിക്ക് വളരെ സങ്കടം ആയി. എന്നാലും ഈ ഭാഗം വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് . അടുത്ത ഭാഗം വായിക്കും എന്നു കരുതുന്നു.
അടുത്ത ഭാഗം ഞാൻ വായിക്കും….
മീനത്തിൽ താലികെട്ട് പോലെ ആകില്ല എന്ന വിശ്വാസത്തോടെ… 🙂
ഓക്കേ rdx ബ്രോ. അന്നേരത്തെ വിഷമത്തിൽ പറഞ്ഞത് ആണു ഞാൻ അതൊക്കെ . സോറി ബ്രോ. ഞാൻ പരമാവധി വേഗത്തിൽ കഥ ഇടാൻ നോക്കാം
ദുഷ്ടാ വീണ്ടും കരയിക്കാനുള്ള പരിപാടിയാണോ. നല്ല കളർഫുൾ മൊമെന്റ്സായിരുന്നു. സസ്പെൻസറിയാൻ കാത്തിരിക്കുന്നു
താങ്ക്സ് സോനു. കഥയിലേക്ക് കടക്കുനോള്ളൂ. ഞാൻ ആദ്യമേ പറഞ്ഞു കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.
ഹാപ്പി എൻഡിങ്ങായിരിക്കുമെന്ന് നീ പറഞ്ഞിരുന്നു എങ്കിലും സെൻ്റി അടിക്കാതെ നിനക്ക് കഥയെഴുതാൻ പറ്റില്ലേ
????
എവിടെയായിരുന്നു AKH
???
ഇ കഥ അവസാനിക്കുമ്പോൾ ഇതിന്റെ ഒരു pdf ഫയൽ കിട്ടുമെന്ന് കരുതുന്നു
അഡ്മിൻ ശ്രദ്ധിക്കുമല്ലോ ?
Thangs
ohh sradhikkame
Pdf ഓക്കേ നമ്മുടെ അഡ്മിൻ റെഡി ആക്കി തരും. ബ്രോ ക്ക് സുഖം തന്നെ അല്ലെ
ഇവിടെ ഓക്കേ തന്നെ ഉണ്ട് ബ്രോ . കഥ വായിച്ചില്ലേ.
Suspense…
താങ്ക്സ് യമുന. കഥ ഇഷ്ടായോ ?.
കുറെ നാൾ ആയാലോ കണ്ടിട്ട്
സുഖം തന്നെ അല്ലെ.
????
ഡാ മാച്ചോ നിന്നെ കാണാൻ ഇല്ലല്ലോ
Mobile Illa… Rajavinte kadhayile cmnt nokku
അയോ. പുതിയ ഫോൺ വാങ്ങു
Kadutha sampathika pratgisandhiyil aanu.
Mobile poya dukhathekkal in ezhuthanda enna santhoshathilaanu
എടാ വേഗം ഫോൺ വാങ്ങിച്ചു എഴുതാൻ നോക്കു
????