താഴ്വാരത്തിലെ പനിനീർപൂവ് 7 [AKH] 359

” എന്നാ വാ, നമ്മുക്ക് അവിടെക്ക് പോകാം “

ഞാൻ അതും പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റു ,

എന്റെ കൂടെ ബുളറ്റിൽ ലെച്ചുവും ,
കുര്യൻ ചേട്ടനും ജോളി ചേച്ചിയും അവരുടെ അക്ടീവയിലും കയറി ഞങ്ങൾ അവിടെക്ക് പുറപ്പെട്ടു ,

ഒരു വലിയ ആശുപത്രി ആയിരുന്നു അത് ,അവിടെ ചെന്നിട്ട് ജോസഫ് അപ്പച്ചനെ ഫോണിൽ വിളിച്ചു ,
അപ്പച്ചൻ പറഞ്ഞ പ്രകാരം ഞങ്ങൾ
ആശുപത്രിയുടെ ബിൽഡിംഗ് ന്റെ സൈഡിൽ കൂടി മോർച്ചറിയുടെ വാതിൽക്കലിൽ എത്തി ,അവിടെ ഒരു ബഞ്ചിൽ ഷേർലി ചേച്ചി തളർന്നു കിടക്കുന്നു ,അതിനടുത്ത് വരാന്തയിൽ താഴത്ത് അച്ചായാൻ ഇരിക്കുന്നു ,ജോസഫ് അപ്പച്ചൻ അവിടെ കുറച്ചു മാറി നിൽക്കുന്നു ,

ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു ,ലെച്ചുവും ജോളി ചേച്ചിയും കൂടി ഷേർളി ചേച്ചിയുടെ അടുത്തേക്ക് ചെന്നു ഞാൻ അച്ചായന്റെ അടുത്തേക്കും ,

അച്ചയാൻ മിണ്ടാതെ തല കുബിട്ട് ഇരിക്കുന്നു ,
ഞാൻ അച്ചായന്റെ അടുത്ത് ചെന്ന് കുറച്ച് നേരം ഇരുന്നു ,എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലാർന്നു ,ഒന്നു രണ്ടു പ്രവിശ്യം ആ മുഖത്തേക്ക് നോക്കിയതലാതെ എനിക്ക് ഒന്നു സാമാധാനിപ്പിക്കാനുള്ള ഒരു വാക്കു പോലും കിട്ടിയില്ല ,അലെങ്കിലും ഞാൻ എന്തു പറഞ്ഞ് സമാധാനിപ്പിക്കാൻ ,അവർക്ക് ആകെ ഉണ്ടായിരുന്ന ഒരു മോൾ അല്ലെ നഷടപ്പെട്ടിരിക്കുന്നത് എന്തോക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയാലും അവരുടെ ഉള്ളിലെ തീ അണയില്ലല്ലോ ,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

76 Comments

Add a Comment
  1. മാച്ചോ

    എന്നതായാലും മരണ വീട്ടിൽ ഒരുപാട് കറങ്ങാത്തത് നന്നായി… ഞാൻ കരഞ്ഞിരുന്നേൽ അങ്ങ് വന്നേനെ……

    അല്ല എന്താ ഇവിടെ നടന്നെ??
    സെലിനെ ഞാൻ കൊച്ചു കുട്ടിയെന്ന കരുതിയെ ഇത്രേം വലുത് ആയിരുന്നോ?

    ഇവനീ കൊച്ചിനേം കൊണ്ട് എപ്പോഴാ ആശുപത്രിയിൽ പോയത്..

    താഴെ ഉള്ള കമന്റുകളിൽ ഒരു അപാകതയും തോന്നിയില്ല ഞാൻ മുഴുവൻ പാർട്ടും ഒന്നൂടി വായിച്ചിട്ടാ വരുന്നേ…. വരും വഴിയിൽ അഞ്ചാറു കിളി പറന്നു പോയിട്ടുണ്ട്…. നീ തന്നെ തിരിച്ചു തരണം…

    നീ കുറെ എഴുതാൻ വിട്ടുപോയി…. പോയത് എന്റെ കിളി എന്റെ സമയം എന്റെ മനസമാധാനം…

    ഞാൻ അച്ചയന്റെ കൂടെയാ….നിന്റെ ഒളിച്ചോട്ടത്തിൽ നീയാണ് ഈ കഥയിലെ വില്ലൻ എന്ന് തോന്നുന്നു…. ആദ്യം ജോളി പിന്നേ സെലിൻ പിന്നേ ലെച്ചു… ലെച്ചു രക്ഷപ്പെട്ടു….. അച്ചായൻ നിന്നെ വിറകു കൊള്ളിക്കു തല്ലുന്നത് കാണാൻ കൊതിച്ചു നിൽക്കുന്നു… അത് കണ്ടാലേ എന്റെ കിളി തിരിച്ചു വരുള്ളൂ…

    നീ ഗൾഫിൽ പോയിട്ടൊന്നും കാര്യമില്ല നിന്നെ പൂട്ടും അച്ചായൻ…

    1. താങ്ക്സ് ഡാ macho. ???

      മരണ വിട്ടീൽ മനഃപൂർവം കറങ്ങാതിരുന്നത് ആണു ഒരെണ്ണം കറങ്ങിയതിന്റെ ഷീണം മാറിയിട്ടില്ല. ??
      സെലിൻ അച്ചായന്റെ മോൾ ആണെന്നും അവൾ ഡിഗ്രി ക്കു ആണു പഠിക്കുന്നത് Part
      2വിൽ പറയുണ്ടാലോ. ??

      ഞാൻ എഴുതാൻ വിട്ടു പോയതല്ല. അതൊക്കെ പത്താം പാർട്ടിലെ വരുകയുള്ളു, ????
      കിളി ഒക്കെ തിരിച്ചു വരും ക്ലൈമാക്ക്‌ സിൽ???.

      എന്നെ പൂട്ടാൻ ഉള്ള പൂട്ട് അച്ചായന്റെ കൈയിൽ ഇല്ല ഹ ഹ ഹ ???

      താങ്ക്സ് ഡാ . വേഗം അടുത്ത പാർട്ടും വായിക്കു ചങ്കെ ??

      1. മാച്ചോ

        എന്തായാലും നീ ആണ് വില്ലൻ…. അച്ചായൻ നായകനും… അവസാനം നിന്റെ രണ്ടു കയ്യും കെട്ടിയിട്ടു അച്ചായൻ നല്ല പെട തരും…. അതിനിടയിൽ ജോളി ചേച്ചിയും ലെച്ചുവും കൂടി നിന്റെ സുനയും മുറിച്ചെടുക്കും (ട്വന്റി ടു ഫീമെയ്ൽ കോട്ടയം) എന്നിട്ട് ഒരു ഡയലോഗും ഇനി ഒരു അജിയും സെലിനും ലോകത്തു ഉണ്ടാകരുത്…. നിന്നെ അച്ചായൻ വിറകു കൊള്ളിക്കു അടിച്ചു കൊല്ലുന്നതാണ് ക്ലൈമാക്സ്‌… ആ കൊള്ളി അച്ഛനാകും എടുത്തു കൊടുക്കുന്നത്… ജോളിക്ക്‌ കത്തി ലെച്ചുവും?????

        കൊതി ആകുന്നു ക്ലൈമാക്സ്‌ ആകാൻ….

        നിനക്കിട്ടു ഞാൻ ഒന്ന് തരുന്നുണ്ട്… ഇപ്പോഴല്ല ക്ലൈമാക്സിൽ…. ഒരു കൂളിംഗ് ഗ്ലാസ് ഇട്ട താടിയുള്ള ചെറുപ്പക്കാരനും അച്ചായന്റെ കൂടെ ഉണ്ടാകും.ചുവപ്പ് ടീഷർട്ട് ഒക്കെ ഇട്ടു നെഞ്ചിൽ macho എന്ന് എഴുതി വെച്ചു നെഞ്ചും വിരിച്ചു….

        1. കാത്തിരിക്കുന്നു macho ആ സുന്ദരനിമിഷത്തിനു ആയി. ???????????

          1. മാച്ചോ

            ചിരിയും തമാശയും അവസാനം വരെയും കാണണം…

          2. കാണും മോനെ ചങ്കെ ?????

  2. God…
    Nostalgic.
    Read at single stretch.
    Congratulations..

    1. താങ്ക്സ് സ്മിത. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ സന്തോഷം.

  3. ഞാൻ ഇപ്പോഴാണ് ഈ കഥ വായിക്കുന്നത് സൂപ്പറായിട്ടുണ്ട്.അടുത്ത ഭാഗം പെട്ടന്ന് എഴുതണേ WAITING

    1. താങ്ക്സ് ബ്രോ.

  4. പ്രദീപ്‌

    അല്പം സെന്റിയാക്കി കളഞ്ഞല്ലോ മച്ചാനെ,എന്നാലും സംഭവം കൊള്ളാം,waiting for next part

    1. താങ്ക്സ് ബ്രോ.

  5. Polichu
    next part enna

    1. താങ്ക്സ് ബ്രോ . നെക്സ്റ്റ് പാർട്ട് അടുത്ത സൺ‌ഡേ കഴിഞ്ഞിട്ട് ഇടാൻ സാധിക്കുക ഒള്ളു എന്നു തോന്നുന്നു. എന്നാലും എത്രയും വേഗം എഴുതാൻ ശ്രമിക്കാം കുറച്ചു ബിസി ആണു.

  6. അഖിൽ മോനെ….. തുറന്നു പറയുവാ….അതാണ് ശീലം…. പ്ലാൻ മൂഞ്ചി….????

    ട്വിസ്റ്റും ഐഡിയയുമൊക്കെ കിടു ആയിരുന്നു…. പക്ഷേ അവതരണം അമ്പേ പാളി…. (ഇനിയിപ്പോ എന്റെ വായനയുടെ ആണോ എന്നറിയില്ല…. യാതൊരു ഫിലും വന്നില്ല…. ആ മരണ രംഗങ്ങളൊക്കെ ചുമ്മാ വായിച്ചു വിട്ടേയുള്ളൂ….മനസ്സിലേക്ക് കേറിയില്ല…അച്ചായന്റെ ഡയലോഗൊന്നും ഏറ്റില്ല ???

    പക്ഷേ ഒന്നുണ്ട്… ആ എല്ലാരും തള്ളിപ്പറയുന്ന സീൻ കിടു. അതിന് നല്ല ഫീൽ…നല്ല ഡയലോഗ്…..

    ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു….

    1. Jo താങ്ക്സ്. ഞാൻ ആ മരണ വീട്ടിലെ കാര്യം ഞാൻ മനഃപൂർവം ഒഴിവാക്കിയത് aanu. അധികം ഫീൽ ആവണ്ട എന്നു വിചാരിച്ചു തന്നെ എഴുതിയത് ആണു. കണ്ണീർപ്പൂക്കളിൽ ഞാൻ അതു വിവരിച്ചു എഴുതി ഇതിൽ ഞാൻ ആ ഭാഗം ഓടിച്ചു കളഞ്ഞു. എന്താ കാര്യം എന്നു അറിയോ. എന്റെ എല്ലാ കഥകളും സെന്റി കൂടുതൽ ആണെന് ഉള്ള അഭിപ്രായം നിലനിൽക്കുന്നുണ്ട് അതിനാൽ ഈ ഭാഗം അധികം ആർക്കും മനസ്സിൽ മുറിവ് ഉണ്ടാകണ്ടാലോ എന്നു വിചാരിച്ചു.

      നീ അതു കണ്ടു പിടിച്ചു.
      ഈ ഭാഗം ഇങ്ങനെ അല്ലായിരുന്നു ആദ്യം ഉദ്ദേശിച്ചത്.

      താങ്ക്സ് jo അടുത്ത ഭാഗത്തിൽ അജിയെ കണ്ടു എന്നെ ഓടിച്ചു ഇട്ടു thalaruth.
      .. പിന്നെ നവവധു എവിടെ ബാക്കി.

    2. കർത്താവേ അങ്ങ് മഹാനാ..

      ജോ സുഖാണല്ലോ അല്ലേ…

      നീ ഈ പറഞ്ഞ ഡയലോഗ് നവവധുവിൻറെ 16 ൽ ഞാൻ പറഞ്ഞതാ… പിന്നെ പേജ് കുറച്ചത് നന്നായി എന്നും…

      പക്ഷേ റീ ഡയറക്ഷൻ എന്നെ കുഴിയിൽ തളളി തിരിച്ചു കയറിയപ്പോൾ ഒരു തെറി മാത്രം… ഫോണ്ട് ശരിയല്ല…

      1. ആഹാ ലോഗ് ഇന്‍ ആയല്ലോ

  7. അറക്കൽ അബു

    Sharikkum enthaa sambaviche

    1. എനിക്കറിയില്ല ബ്രോ അജി എന്തൊക്കെ കാട്ടി കൂട്ടുന്നു.

      താങ്ക്സ് ബ്രോ.

  8. സംഭവം ഒക്കെ കൊള്ളാം.. ട്വിസ്റ്റ് ഒക്കെ നല്ലത് തന്നെ….ഒരു നല്ല മൂഡ് ചെയ്ഞ്ച് ന് വേണ്ടി വായിച്ചതാ….അത് കൊളമയികിട്ടി.. ബെസ്റ്റ്……

    1. Aann.. motham feeling.. aa lachun thirich konduvaranam..
      need justice for aji..

    2. താങ്ക്സ് ബ്രോ.
      സോറി ബ്രോ ബ്രോയുടെ മൂഡ് കളഞ്ഞതിനു.

  9. akhil sambavam kidukki… pakshe anjvinte nirabarathitham thelich lechune koode koottanam.. ennit sharjakko evidekk venelum poyi aarayann vecha kalichotte.. allathe njangal vayanakkarkk oru sukavumilla

    1. അജ്ഞാതവേലായുധൻ

      അളിയാ എന്തായി എളേമ്മ.പുതിയ സംഭവവികാസങ്ങൾ ഒന്നും ണ്ടായില്ലേ?പിന്നെ gfനെ കളിച്ച കഥ അടുത്ത് തന്നെ ണ്ടാവുമോ?

      1. ആരും എന്നെ മറന്നിട്ടില്ല ലെ .. സന്തോഷം .. പക്ഷെ ബ്രോ ഇവിടെ ത്രീസം ആകെ ട്രാജഡി ആണ് .. ഷെറിൻ(എളേമ്മ ) ഗർഭിണി ആണ് .. ഡോക്ടർ ഫുൾ റസ്റ്റ് പറഞ്ഞിക്കാണ് .. ഇപ്പൊ കുഞ്ഞാമയെ മാത്രമേ ഒള്ളു .. അതും വല്ലപ്പോഴും .. ഗേൾ ഫ്രണ്ട ഇന്റെ കഥ നിങ്ങൾക് താല്പര്യമുണ്ടേൽ എഴുതാം ..?

    2. താങ്ക്സ് shen.
      സത്യം ഒരുനാൾ തെളിയും.
      ലെച്ചു വേണോ?
      അജി ക്ക്‌ വേറെ പെണ്ണ് പോരെ ?
      ലെച്ചു അജിയുടെ മനസ്സ് മനസ്സിൽ ആക്കിയില്ല
      നോക്കട്ടെ എന്താവോ എന്തോ.നിങ്ങളുടെ ഒക്കെ തെറി വാങ്ങിച്ചു കൂട്ടാൻ ഞാൻ അടുത്ത ഭാഗം വേഗം എഴുതി ഇടാം

      1. vegam eyuthi idunnathoke okk .. pakshe lechune enganum thechal..??.. manass manassilakathathin pakaram aval venel kalil veen mapp parayatte.. angane oru sahacharyathil ethoru pennum angane parayoo..

        1. ഹഹ ഹഹ എനിക്ക് വയ്യ. ബ്രോ .

          എന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയ
          മറക്കാനാവത്ത പനിനീർ തുള്ളി ആണു അവൾ .ആ അവളെ ഞാൻ ഉപേക്ഷിക്കുമോ. അവൾ അല്ലെ എന്റെ സ്വത്ത്.

  10. അഖിൽ തകർത്തു.
    ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവ് എങ്കിലും വല്ലാതെ സങ്കടമായിപ്പോയി അഖിലിന് ദുബായിൽ പോകാൻ പറ്റുമോ
    കാത്തിരിക്കുന്നു…..

    1. താങ്ക്സ് സോനു. അജി ഷാർജയിൽ പോകും. സങ്കടം ഒക്കെ വരും ഭാഗങ്ങൾ വായിക്കുമ്പോൾ marum

  11. അജ്ഞാതവേലായുധൻ

    അഖിലണ്ണാ കഥ അടിപൊളിയായിരുന്നു.കഴിഞ്ഞ പാർട്ടിൽ ആകാംക്ഷയുടെ മുൾമുനയിലാ നിർത്തിയത്.അജി ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷയോടെ…

    1. താങ്ക്സ് ബ്രോ. അജി വരും പക്ഷെ ലെച്ചു ???
      അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുന്നു.

  12. Senti akki kalanjallo bro

    1. താങ്ക്സ് raja. സെന്റി കുറച്ചു അല്ലെ ഒള്ളു. ലെച്ചുനെ തട്ടിക്കളയാം എന്നു വിചാരിച്ചതാ പക്ഷെ നടന്നില്ല. അപ്പോഴേക്കും സെലിൻ ഇടക്ക് കയറി വന്നു.

  13. Super Brooo….
    Next part പെട്ടന്നായിക്കോട്ടെട്ടോ

    1. താങ്ക്സ് അജു.

  14. Super … adipoli.. annalum aaru ayirikkum salina nasipichathu..ajikku aranu annu ariyamengil lachuvinulla kurippil azhuthiyilla ..ethoru olichottam thanna.yathartha aala kandu pidichu avanta niraparathitham thaliyikkanamayirunnu ..ethu achayanodu chaytha kruthayalla ee olichottam..adutha bhagam pattannu ayikoye katto akhil..

    1. വിജയകുമാർ അണ്ണാ. താങ്ക്സ്.
      സെലിനെ ന്റെ ഗർഭം തിനു ഉത്തരവാദി ആരാണെന്നും. സെലിൻ കഥയും എല്ലാം വരും ഭാംഗങ്ങളിൽ പ്രതീക്ഷിക്കാം .

  15. ഷാർജയിൽ പോയി തിരിച്ചുവരുബോഴേകും പയ്യൻ വയസ്സനാവോ….

    1. താങ്ക്സ് madmax. എല്ലാം അടുത്ത ഭാഗത്തിൽ അറിയാം

  16. അർജ്ജുൻ

    അഖിലേ കലക്കി കുട്ടാ…വായിച്ച് തുടങ്ങിയപ്പോൾ ഞാൻ കരുതി കുരങ്ങൻ മരം കേറ്റം വീണ്ടും തുടങ്ങിയെന്ന്…..

    പിന്നെ ബുളളറ്റൊക്കെ ഉണ്ടാഞ്ഞിട്ടും നട്ടെല്ലില്ലാതെ പോയോടാ അജിക്ക്…
    കഥയല്ലേ അപ്പോൾ ഷാർജയിൽ പുതിയ ഏതോ ജോളി ചേച്ചി കാലും കവച്ച് കിടപ്പുണ്ടാകും അല്ലേ… പക്ഷേ പഴയ പോലെ ബുളളറ്റിലിരുന്ന് കളിക്കണ്ട കേട്ടോ…

    അജിയുടെ ഷാർജാ വിശേഷങ്ങളുമായി പെട്ടെന്ന് പോന്നോട്ടോ….

    1. അർജുൻ ബ്രോ. താങ്ക്സ്.
      അജി യുടെ സ്വഭാവം അങ്ങനെ ആയി പോയി ബ്രോ. ഞാൻ എന്തു ചെയ്യാനാ .

      ഷാർജയിൽ എത്തിയപ്പോ അവനെ പിടിച്ചാൽ കിട്ടണില്ല.

      ബുള്ളറ്റ് കളി ഒക്കെ വിട്ടു.

      പിന്നെ നിന്റെ kadhayude ബാക്കി ഒക്കെ എവിടെ. പിന്നെ ഒരു കാര്യം roman ne കാണാൻ ഇല്ല എവിടെ കൊണ്ടു ഒളിപ്പിച്ചു നീ.

      അടുത്തത് എഴുതി തുടങ്ങുന്നു.

      1. ബ്രോ യ്ക്ക് ഒരു സുഖമില്ല… ചങ്കുകളൊക്കെ പേര് വിളിക്കുന്നതാ താല്പര്യം..

        റോമൻറെ ഒരു ഐറ്റം വരുന്നുണ്ട്…

        1. ഓക്കേ ഡാ അർജു..

        2. അതിനായി കാത്തിരിക്കുന്നു

  17. അടുത്ത ഭാഗം വേഗം വേണം. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. വളരെ നന്നായിട്ടുണ്ട്.

    1. താങ്ക്സ് അസുരൻ ബ്രോ.

  18. നന്നായിട്ടുണ്ട്‌ അഖ്‌. സാധാരണ കമ്പി ഇല്ലാത്ത പ്രണയം ഒഴിവാക്കും.എന്നാലും എഴുത്തിന്റെ ചാരുത…??

    1. താങ്ക്സ് ഋഷി.

  19. കുറച്ച് സങ്കടങ്ങൾ ആണെങ്കിലും ഈ ഭാഗവും കൊള്ളാം. അജി എഴുതിയ കത്തിൽ മുഴുവൻ കാര്യങ്ങളും എഴുതണമായിരുന്നു ആ വ്യക്തിയുടെ കാര്യം ഒഴിച്ച്, എന്നാൽ കുറച്ചൂടെ നന്നായേനെ. എന്തായാലും കൊള്ളാം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. താങ്ക്സ് കൊച്ചു. സന്തോഷം മാത്രം പോരല്ലോ ഇടക്ക് ചെറിയ ദുഖങ്ങളും വേണ്ടേ. ഇനി യുള്ള ഭാഗങ്ങളിൽ സന്തോഷത്തിന്റെ ആവാൻ ആയി പാർത്ഥിക്കാം.

  20. അഖിൽ ഇങ്ങനെ ഒളിച്ചോടി ദുബായിൽ പോകുവാണോ….

    എന്തായാലും വായനാ സുഖം ഉണ്ടായിരുന്നു… എങ്കിലും എഴുതിവച്ച കുറിപ്പ് എനിക്ക് അത്രക്ക് അങ്ങോട്ട് ഇഷ്ടം ആയില്ല….

    ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് കൂടി എഴുതണം ആയിരുന്നു. ഞാനൊക്കെ ആണെ ആളെ പറഞ്ഞില്ലേലും ഇത്രയും മൈറൻ ആയി ഇറങ്ങി പോവില്ല….?????

    നന്നായിട്ടുണ്ട്…. Waiting ഫോർ റിമൈനിങ് episodes….

    1. താങ്ക്സ് ചാർളി.
      എന്തോ ആ നേരത്ത് ഒളിച്ചോടാൻ തോന്നി.

      ഇനി അജി ഷാർജയിൽ കാണിച്ചു കൂട്ടുന്ന പേക്കുത്ത് നു ഞാൻ ഉത്തരവാദി ആല്ല.

      ചില സമയത്തു ഫ്ലോ ഇല്ലാതെ എഴുതുമ്പോൾ സംഭവിക്കുന്നത് ആണു ആ കത്ത് ഒക്കെ അങ്ങനെ വരാൻ കാരണം.

      തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

  21. മന്ദന്‍ രാജ

    പ്രതിസന്ധിയില്‍ ഒളിച്ചോടുന്നത് നല്ലതല്ല ജോണി സിന്‍..

    ഞാന്‍ എല്ലാ കഥയിലും നിങ്ങളുടെ പേരാണ് എന്ന് പറഞ്ഞു കളിയാക്കുന്നത് കൊണ്ടാവും … അറിയാതെ എങ്കിലും എന്‍റെ പേര് ഈ കഥയില്‍ വന്നിട്ടുണ്ട് … ഷാര്‍ജയില്‍ വെച്ചെങ്കിലും താങ്കളുടെ പ്രശ്നം പരിഹരിക്കട്ടെ …( ഏതു കമ്പനിയിലേക്ക് എന്നാ പറഞ്ഞെ ? brazzers ആണോ )

    1. ദേ രാജാവ് കഥ vayichekkunu. താങ്ക്സ് രാജാവേ.
      ചിലർ അങ്ങനെ ആണു പ്രതിസന്ധി വരുമ്പോൾ ഒളിച്ചോടും.

      രാജാവിന്റെ പേര് ഉണ്ടോ.
      അനിൽ. ദേവു. സിറിൽ . സെബിൻ. ഷീബ ജോൺ. ഇതൊക്കെ ആണ് പുതിയ കഥാപാത്രം അതിൽ ഏതാണ്.

      Brazzers ആണ് അജി ഷാർജയിൽ പോയി അർമദിക്കട്ടെ.

      താങ്ക്സ് രാജാവേ

      1. അനിൽ രാജ്

      2. മന്ദന്‍ രാജ

        അത് പറയൂല്ല … പുതിയ കഥാ പാത്രം അവണമെന്നില്ലല്ലോ

        1. ??ഏതായിരിക്കും

          1. അല്ല രാജാവേ….ഈ brazzers എപ്പഴാ ഷാർജയിലേക്ക് മാറ്റിയത്???

  22. Super next part pettannu idanee

    1. താങ്ക്സ് വിനു.

  23. Rdx paranjathinod njanum yojikunnu

    1. താങ്ക്സ് wyga.

  24. Next part vegam edu

    1. താങ്ക്സ് അരുൺ. അടുത്ത പാർട്ട്‌ എഴുതി തുടങ്ങി

  25. സത്യം തുറന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമെ ഉള്ളു,അല്ലാതെ ചെയ്യാത്ത കുറ്റം ഏക്കണ്ട കാര്യം ഒന്നും ഇല്ല അത് എത്ര വാക്ക് കൊടുത്തത് ആണ് എന്ന് പറഞ്ഞാലും,ഈ പാർട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല.

    1. താങ്ക്സ് rdx. ഈ ഭാഗം അധികം ആർക്കും ഇഷ്ടം ആവില്ല എന്നു അറിയാം. എങ്ങനെ എങ്കിലും ഈ കഥ ഒന്നു എഴുതി തീർക്കണം എന്നെ ഇപ്പോൾ ചിന്തയൊള്ളു.. സത്യസന്ധമായി അഭിപ്രായം അറിയിച്ചതിനു നന്ദി.

      1. എങ്കിൽ ബാക്കി ബുദ്ധിമുട്ടി എഴുതാണ്ട…ഇവിടെ നിർത്തിക്കൊ….

        1. എന്നാ ഒക്കെ jo.

  26. ജബ്രാൻ (അനീഷ്)

    Super……..

    1. താങ്ക്സ് തീപ്പൊരി.

  27. Sent aakkiyallo maka

    1. താങ്ക്സ് sami.

Leave a Reply

Your email address will not be published. Required fields are marked *