താഴ് വാരത്തിലെ പനിനീർപൂവ് 9
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 9 Author : AKH | Previous Parts
അജിയുടെ പ്രവാസജീവിതം.
അപ്പ്സരസിന്റെ വരവും കാത്ത് ഞാൻ കസേരയിൽ ഇരുന്നു. കുറച്ചു നേരം ആയിട്ടും ആരെയും കാണാതിരുന്നപ്പോൾ ഇനി സ്റ്റെല്ല എന്നെ വെറുതെ ആക്കിയത് ആണോ?,ആവാൻ സാധ്യത ഇല്ല എഛ് ആർ മാനേജർ തോമസ് പറഞ്ഞിരുന്നു പുതിയ സ്റ്റാഫ് നെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നു. അവരെ ഇന്റർവ്യൂ എടുക്കുന്ന ദിവസം എനിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതിനാൽ എനിക്ക് അതിൽ പങ്കെടുക്കാൻ പറ്റിയും ഇല്ല.
പിന്നെയും കുറച്ചു നേരം ആയിട്ടും ആരെയും കാണാത്തോണ്ട് ഞാൻ സ്റ്റെല്ലയെ വിളിക്കാൻ ഫോൺ ന്റെ റിസീവർ എടുത്തു ഡെയിൽ ചെയ്തു.
“എസ്ക്യൂസ് മീ സാർ “
പെട്ടന്ന് ആണു എന്റെ ക്യാബിനിലേക്കുള്ള ഡോർ തുറന്നു ആ കിളിനാദം ഞാൻ കേട്ടത്.
ഫോണിന്റെ റിസീവർ താഴെ വെച്ചു ഞാൻ ആ ഭാഗത്തേക്ക് നോക്കി.
ഒറ്റ നോട്ടത്തിൽ തന്നെ എന്റെ ശ്വാസം ചെറുതായി നിലച്ചു പോയി.
ആ കിളിനാദത്തിന്റെ ഉടമ അവളുടെ തല മാത്രം എന്റെ ക്യാബിനിലുളിലേക്ക് ഇട്ടു എന്നെ നോക്കി..
ഞാൻ ആദ്യം ആയാണ് ഇത്രയേറെ ഭംഗി ഉള്ള കണ്ണുകൾ കാണുന്നത്,
തിളങ്ങുന്ന ആ കണ്ണുകൾ എന്റെ മറുപടിക്കായി കാത്ത് നിന്നു.
ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി, ചുരുണ്ട ചെമ്പൻ മുടികൾ അവളുടെ മുഖത്തിനു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു,
അതിനേക്കാൾ എറെ എന്നെ ആകർഷിച്ചത്, പവിഴംപോലെ തിളങ്ങുന്ന അവളുടെ നിരയൊത്ത ആ പല്ലുകൾ ആണു, ചിരിച്ചുകൊണ്ടവൾ ആ ചൂഴ്ന്നുനിറങ്ങുന്ന കണ്ണുകളാൽ എന്നെ നോക്കി..,
Avasanam ajiyude niraparadhithwam theliyikkappett thirichethukayum lachuvine vivaham cheyyukayum venam ennan ente agraham. Ath ezhuthukaranaya chettanate avakasham any.
Lachu vere kalyanam kazhichittilla ennum vishwasikkunnu. Karanam manassile pranayam vellam ozhich keduthan avilla. Ajayiyude thirichu varavinayi kathirikkunnu
താങ്ക്സ് ബ്രോ ?????
ബ്രോ യുടെ ആഗ്രഹം പോലെ ആകട്ടെ എല്ലാം ശുഭം ആയി അവസാനിക്കട്ടെ.
????
ചങ്ക് akh, കഥ വളരെ ഇഷ്ട്ടമായി, akh ന്റെ കഥയാണോ അത് പൊളിക്കും എന്ന് ഈ ആത്മാവിനറിയാം. ആ വിശ്വസം നിങ്ങൾ തെറ്റിച്ചില്ല അതിന് ഒരുപാട് നന്ദി ?. ബാക്കി ഭാഗങ്ങളും ഒന്നിനൊന്ന് അടിപൊളിയാകട്ടെ എന്ന് ആശംസിക്കുന്നു. ആത്മാവിന്റെ സപ്പോർട്ട് എപ്പോഴും കൂടെയുണ്ടായിരിക്കും. പിന്നെ ചങ്കേ താങ്കൾക്ക് സുഖം തന്നെയല്ലേ ?by ചങ്കിന്റെ സ്വന്തം ആത്മാവ് ??.
താങ്ക്സ് ആത്മാവേ ???
സുഖം തന്നെ ചങ്കെ.
എന്റെ ചങ്കിനും സുഖം തന്നെ അല്ലെ,
ചങ്കിന്റെ സപ്പോർട്ട് എന്നും എന്റെ കൂടെ ഉണ്ടാകും എന്നറിയാം ????
Athey Dubayilokkey kittunna our valiya food illey adu thanney sàmbhavam. Athintey sarikkum ulla Peru – Al Kabab Fahamil Sarook Sahan Il Madhood Arabiyathul Shawaya.
ഹ ഹ ഹ.
ഷാഹിന ???
സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ അയക്കണേ ഞാൻ അവരുടെ കാര്യം എന്തായി എന്നോർക്കുമ്പോൾ തകർപ്പൻ ട്വിസ്റ്റ് സൂപ്പർ ബാക്കി നാളെ തന്നെ പോരട്ടെ.
താങ്ക്സ് rakesh ???
രണ്ടാഴ്ച ക്കുളിൽ ക്ലൈമാക്സ് വരും.
grecy chech:asthraa pisthaa
???
Kadha supper anu sowpnayum ay ajiyude oru kali prethishikkunnu
പോവൃത്തികെട്ടവനെ കഥ നന്നായി പോകട്ടെ
താങ്ക്സ് ബ്രോ ???
ബ്രോ പറഞ്ഞ കാര്യം ഇതിൽ ഉണ്ടാകാൻ ചാൻസ് ഇല്ല സോറി ബ്രോ.
ലെച്ചു കീർത്തി കൊള്ളാം. ഒരു കാര്യം ചെയ്യാം കീർത്തിയെ നമ്മക്ക് ദുഫായിൽ വെച്ച് കെട്ടാം ലെച്ചുനെ നാട്ടിലും. അപ്പൊ പിന്നെ ആർക്കും ഒരു പ്രോബ്ലെംവും കാണില്ല. കഥ സൂപ്പർബ് ആയിട്ടുണ്ട്. സെന്റി ആക്കല്ലേ.
താങ്ക്സ് തമാശ ബ്രോ. ???
ബ്രോ യുടെ ഐഡിയ അടിപൊളി അങ്ങനെ ചെയ്താലോ. ഓഹ് അജിക്ക് മനസ്സിൽ രണ്ടു ലഡു പൊട്ടി. ???
സെന്റിയോ അയ്യോ അതൊക്കെ ഞാൻ വിട്ടു. ????
????
Ente akhil mutha thakarkkunnundu katto…valara senty ayittulla avatharana mikavu thanna…eni agi toose edende varumo.lachu or Keerthi…lachu ajikku vendi kathirikkukayakumo ?adutha bhagatbainayee katta waitingil.annu akhil..??
താങ്ക്സ് വിജയകുമാർ അണ്ണാ. ????
അടുത്ത ഭാഗത്തിൽ എല്ലാത്തിനുള്ള ഉത്തരം ഉണ്ടാകും.
രണ്ടാഴ്ച ക്കുളിൽ അടുത്ത് പാർട്ട് വരും.
Bro supper njan armyil anu thankalude kadha vayikkan daily njan kambikuttan cheku cheyum pls next part vegam cheyuuu
താങ്ക്സ് ബ്രോ. ????
എന്റെ കഥക്ക് വേണ്ടി സൈറ്റിൽ കയറും എന്നു പറയുമ്പോൾ തന്നെ ബ്രോ ഇതിലും വലിയ സന്തോഷം വരാൻ ഇല്ല.
രണ്ടാഴ്ച ക്കുളിൽ അടുത്ത പാർട്ട് വരും.
ബ്രോ… മേം സാബ് കണ്ടാൽ വീട്ടിൽ കൊണ്ട് പോകുമേ….അവരെ വൈഫ് കയ്യിലെങ്ങാനും കിട്ടിയാൽ പിന്നേ….
തുണി അലക്കു…. തറ തുടപ്പു….. മാവ് ആട്ടൽ…..ഹൊ എല്ലാ ദിവസം പിന്നേ ഈ പണി ആയിരിക്കും….. മടുക്കും… എന്തിനു അവസാനം തേങ്ങ പൊതിക്കാൻ പാര ആയി വരെ അവരു ഉപയോഗിക്കും…..
അറുപത്തിഒന്പതില് കൊണ്ട് പോയി തിരികെ വന്നു മിഷനറി ഒക്കെ ചെയ്യിക്കും അവസാനം തളർന്നു ഉറങ്ങാൻ മാത്രമേ സമയം കാണൂ….
?????
?????
നീ എന്തേ കണ്ണും മിഴിച്ചു വായും തുറന്നു താടിക്കു കയ്യും കൊടുത്തു നിൽക്കുന്നെ ?…
ennalum ajiyude achanum ammayum thante niraparadhithm thiricharinjath ennu amlaum ajiyum thamillula samsarathilude visadamakamayrnu.adutha partil parayamo aa kochinte ghadhakane akh bro
താങ്ക്സ് keith ????
എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടായിരിക്കും.
കഥ ഇതുവരെ ഇഷ്ട്ടപ്പെട്ടു.കഥയിൽ ചോദ്യമില്ല… എന്നാലും കമ്പിയുടെ ഒരു ആസ്വാദകൻ എന്നനിലയിൽ ചോദിക്കട്ടെ, പുട്ടിനു തേങ്ങാപ്പീര ഇടുന്നപോലെ കമ്പി ചേർക്കുന്നുണ്ടോ, അടുത്ത ലക്കങ്ങളിൽ? ഇനി പ്രണയത്തിന്റെ ആരാധകർ വഴക്കു കൂടാൻ വരില്ല എന്നു വിശ്വസിക്കുന്നു?
താങ്ക്സ് ഋഷി. ???
കമ്പി ഞാൻ കുറച്ചു ചേർത്തിരുന്നു . ഇനി ഉണ്ടാകില്ല എന്നു ആണു എന്റെ തോന്നൽ.
ഇനി ഒരു ഭാഗം കൂടി ഒള്ളു ബ്രോ ???
സ്വാഭാവികമായി കമ്പി വന്നാൽ തടഞ്ഞു നിർത്തരുതെ ബ്രോ..ഹ ഹ ഹ…
ബ്രോ ഹ ഹ ഹ നോകാം ബ്രോ.
Pwolich bro ??
താങ്ക്സ് ബ്രോ ???
വളരെ നന്നായി ഫീൽ ചെയ്തു എഴുതി. അവസാനം ഹരികൃഷ്ണൻസിലെ പോലെ ലച്ചുവിനും കീർത്തിക്കും ടോസ് ഇടേണ്ടി വരുമോ. രണ്ടും നല്ല കുട്ടികളാണ്. അജിയുടെ നാട്ടിലേക്കുള്ള വരവും പ്രതീക്ഷിച്ചു ഞങ്ങൾ എയർപോർട്ടിൽ നിൽക്കുവാ. അതികം വൈകിപ്പിക്കല്ലേ
താങ്ക്സ് nis. ???
ലെച്ചുവിനും കീർത്തികും ടോസ് ഇടേണ്ടി വരില്ല എന്നു തോന്നുന്നു ഒരാൾ എന്തായാലും അജിയുടെ ജീവിതത്തിൽ നിന്നും തന്നെ ഒഴിഞ്ഞു പോകൊള്ളും.. ????
അയ്യോ എയർപോർട്ടിൽ കാത്തുനിൽക്കുക ആണോ. വേഗം വരാം ട്ടോ. ?????
മചമ്പീ പൊളിച്ചു ???
എന്താ ഫീൽ…. Wow.Wow wow… ??
waiting for the next one…. !!!
താങ്ക്സ് ലോഗൻ. ????????
ഇന്ന് വിവാഹിതരാകുന്നു (24-2-2018)
പ്ലാച്ചിമൂട്ടിൽ ശശി – ലെച്ചു
സോറി അജി ലെച്ചു ഇന്ന് 11;25 ഉള്ള മുഹൂർത്തത്തിൽ കെട്ടി പോവും….
Btr lk nxt time?
ബ്രോ ????
അയ്യോ ഇതൊക്കെ എപ്പോ ഞാൻ ഒന്നും അറിഞ്ഞില്ല.
താങ്ക്സ് mad max ?????
പത്താം പാർട്ടിൽ വിമര്ശനവുമായെ ഞാൻ വരുള്ളൂ…. ഒരു രണ്ടര പാർട് പെന്റിങ് ഉണ്ട് ഇപ്പോൾ
നീ പത്താം പാർട്ടിൽ വരുമ്പോൾ എന്റെ കഥ കഴിഞ്ഞിട്ടുണ്ടാകും ????????
അഖിലണ്ണാ പൊളിച്ചു .
ഇങ്ങനൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല
അജി നാട്ടിൽ ചെല്ലാൻ കാത്തിരിക്കുന്നു.
അജി ലെച്ചുവിനെ അന്വേഷിച്ച് പോകുന്നിടത്താകും കഥ തുടങ്ങിയത് അല്ലേ.
അവസാന ഭാഗവുമായി ഓടി വാ…….
താങ്ക്സ് സോനു ???
അജി നാട്ടിൽ എത്തട്ടെ എന്നിട്ട് ബാക്കി . അടുത്ത പാർട്ട് പൊങ്കാല പാർട്ട് ആയിരിക്കും ഹ ഹ ഹ. ?????????
കൊള്ളാം, വമ്പൻ twist ആയി ഇത്. അങ്ങനെ വീണ്ടും അജി നാട്ടിലേക്കു. ആരാവും അജിയുടെ സഹധർമിണി? കീർത്തിയോ? അതോ ലെച്ചുവോ? കീർത്തി മതി. സ്നേഹിച്ച പയ്യനെ വിശ്വസിക്കാൻ കഴിയാത്ത ലെച്ചുവിന് ഒരു പണിഷ്മെന്റ് ആയിക്കോട്ടെ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
താങ്ക്സ് കൊച്ചു. ????
സഹധർമിണി ആരാകും എന്നു അടുത്ത ഭാഗത്തോടെ ക്ലിയർ ആകും ഈ കഥയിലെ എല്ലാത്തിനും ഉള്ള ഉത്തരം അതിൽ ഉണ്ടാകും.
ലെച്ചു പാവം ആണു അവളെ ഒഴിവാക്കാനും പറ്റില്ല. അതുപോലെ തന്നെ ആണു കീർത്തിയേം.
അടുത്ത ഭാഗത്തിൽ എല്ലാവരുടെയും പൊങ്കാല ഞാൻ വാങ്ങി കൂട്ടും. ഹ ഹ ഹ
കഥ ഉഷാറായി….
ലെച്ചു വേറെ കെട്ടി പോട്ടെ….
എന്നിട്ട് കീർത്തിയും അജിയും തേക്കട്ടെ….
ഒടുവിൽ അജി ബുള്ളറ്റും കൊണ്ട് ജോണി വാൽകർ മമ്മൂക്ക യെ പോലെ കൊക്കയിൽ വീണു മരിക്കട്ടെ….
എന്നിട്ട് കഥയുടെ അവസാനം in loving memory ഓഫ് നിരപരാധി അജി എന്ന് അവസാനിപ്പിക്കാം….
ചുമ്മാ പൊളിച്ചു….. നാട്ടിലെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു….
താങ്ക്സ് ചാർളി കുട്ടാ. ???
ഹായ് നീ ഇതൊക്കെ അപ്പോഴേക്കും കണ്ടു പിടിച്ചാ??, ഞാൻ എഴുതാൻ ഉദ്ദേശിച്ചത് നീ ഇങ്ങനെ കമന്റ് ആയി ഇട്ടാൽ ഞാൻ എന്തു ചെയ്യും, ????????
ഇനി ഒരു പാർട്ടും കൂടി ഒള്ളു അതിൽ തീർക്കണം ഈ കഥ . താങ്ക്സ് മുത്തേ. ???????
നി എന്തേലും ചെയ്യും എന്ന് അറിയാലോ….
ക്ലൈമാക്സ്??????
പോരട്ടെ…..
ബൈറ്റിങ്…..
യാ. ???
എങ്കിൽ ഈസ്റ്റർ ഇല്ലാത്ത ദുഃഖവെള്ളി ആയിരിക്കും akh ന്
ഈസ്റ്റർ ദുഖവെള്ളി നമ്മൾ ആഘോഷിക്കുന്നു…. ?????
അഖിലിന്റെ ദുഖവെള്ളി വീണ്ടും ആകോഷിക്കുന്ന നമ്മൾ…..✌✌✌✌
അടുത്തതിൽ എന്റെ അന്ത്യം ആയിരിക്കും എന്നു തോന്നുന്നു ???
എന്റെ macho. ????
Ingane enganum cheytha kollum akhiline
Ajik lechu mathi.ichayanenthinte keda avaru jeevikate
ലച്ചൂനെ എങ്ങാനും കൈ വിട്ടാൽ നിന്റെ മരണം എന്റെ കൈ കൊണ്ടാവും. നീ പറഞ്ഞിട്ട് അവൾക്ക് കാവൽ നിൽകുവാ, ആ ചാർളിയും അർജുനും ജോയും ഇപ്പോളും അവളെ തപ്പി നടക്കുന്നുണ്ട്
അവൾക്ക് കൂട്ടായി പ്രഭു ഉള്ള ഒരു ധൈര്യത്തിൽ ആണു അജി ഷാർജയിൽ നില്കുന്നത്. അജി ഇപ്പോ തന്നെ വരും അതുവരെ ക്ഷമിക്കണം.
??????
അയോ വൈഗ ?? അജി പാവം അല്ലെ. കീർത്തിയും ????
നിക്ക് പ്രണയം കണ്ട അപ്പോ എനിക്ക് കിട്ടിയ തേപ്പ് ഓർമ വരും….
എല്ലാരും തേക്കും കഥയിൽ ആയാലും തേപ്പ് ഇല്ലാത്ത ഒരു പ്രണയം അത് വേണ്ട….. അത് വായിക്കുമ്പോ എന്താ ഫീൽ….
അസാധ്യ ഫീൽ…. കേട്ടോ wyga ലബ്ബെ….
ഹഹ
Akh ബ്രോ ..
അടുത്ത valentines day വരട്ടെ കമ്പികുട്ടനിലെ എല്ലാ കിളികളോടും ഞാൻ ലബ് യു പറയും നോക്കിക്കോ….
??????✌✌✌???
അതു വരെ ഞാൻ ഉണ്ടായാൽ മതിയായിരുന്നു. ????
നിനക്ക് എന്തേലും മാരക രോഗം ഉണ്ടോട ചങ്കെ….സിലിമയിലെ പോലെ ഉള്ള…
ഇല്ലെടാ , ഞാൻ ചുമ്മാ പറഞ്ഞതാ.
ശേ ബർതെ കൊതിച്ച്…
???????????
ഹഹ ഹഹ
Kollum njan ichayane
Super
Next പാർട്ടിൽ ലിച്വുമായുള്ള കുടിച്ചേരൽ പ്രദീഷിക്കുന്നു
താങ്ക്സ് aju.
ഒരു പാർട്ട് കൂടി ഒള്ളു. ???
Good narration. pls kep writing.
Cheers
താങ്ക്സ് raj ????
AKH
ithile Oro partinum vendi wait cheyyunna oru vayanakaran aan njan ….
Adutha thavana 2 part orumich ezhuthikoode pettann vaayichu theerunnu …
Sahikan pattanila pettann theerumbo
…
Kadha sharikum Oru jeevitha kathapolathe Oru feel indd…. Iniyum orupad srishtikal thanghalil ninnum pratheekshikunna oru paavam aaradhakan
താങ്ക്സ് അച്ചൂസേ ????
എനിക്ക് ഭയങ്കര സന്തോഷം ആയി അച്ചൂസേ. ഇതു പോലുള്ള കമെന്റുകൾ കാണുമ്പോൾ എഴുത്തുകാരന് ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണു.
അടുത്ത ഒരു പാർട്ടും കൂടിയേ ഈ കഥക്ക് ഒള്ളു , അതു രണ്ടാഴ്ച ക്കുള്ളിൽ ഇടാൻ ശ്രമിക്കാം അച്ചൂസേ.
Super,continue
താങ്ക്സ് rdx ?????
ഈ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല അഖിലണ്ണാ…അജി ഇനിയും ലച്ചുവിന്റെ പുറകേ പോവുമോ?
താങ്ക്സ് ബ്രോ.
അജി ലെച്ചുവിന്റെ പുറകെ പോകുമോ എന്നു അറിയില്ല, എന്നാലും പോകണം എന്നാണ് എന്റെ ഒരു ഇതു അവൾ പാവം അല്ലെ. ????
adutha bagam eppo idum akh
അടുത്ത ഭാഗം എഴുതി കാൽ ഭാഗം ആയിട്ടൊള്ളു .ഒരു ഭാഗത്ത് stuck ആയി രണ്ടാഴ്ച കുളിൽ ഇടാൻ ശ്രമിക്കാം ബ്രോ.
താങ്ക്സ് ബ്രോ. ????
പൊളിച്ചു കിടിലൻ തകർത്തു ഒരു നല്ല ഫീലിംഗ് ഉണ്ട് വായിച്ചപ്പോൾ
AKH നു മാറ്റി AKA(എല്ലാരേം കരയിപ്പിക്കുന്ന ആൾ )നു ആക്കുന്നതാ നല്ലത്
താങ്ക്സ് ബ്രോ ???
AKA ഹ ഹ ഹ നല്ല പേര്
എല്ലാരേം കരയിപ്പിക്കുന്ന ആൾ
താങ്ക്സ് ബ്രോ ??????
Nice love story pettannu eazhuthu…
താങ്ക്സ് അപ്പു ?????
അങ്ങനെ ലെച്ചുവിന്റെ അടുത്തേക്ക് അജി എത്താൻ പോകുന്നല്ലേ കാത്തിരിക്കുന്നു ലെച്ചുവും അജിയുമായുള്ള കണ്ടുമുട്ടലിന്.
താങ്ക്സ് പ്രഭു.
നമുക്ക് എത്തിക്കണ്ടേ ലെച്ചുന്റെ അടുത്ത് അജിയെ, പക്ഷെ ലെച്ചുനെ കുറിച്ച് എനിക്ക് അറിയില്ല അവളെ കണ്ടിട്ട് നാലു വർഷത്തോളം ആയി എവിടെ ആണോ ആവോ.
????
നീ ലെച്ചുവിനെ കൈ വിട്ടാൽ ഞാൻ അവളെ പിടിച്ചു അർജുനോ അല്ലേൽ ജോക്കുട്ടനോ കെട്ടിച്ചു കൊടുക്കും
???പ്രഭു വെയിറ്റ് ചെയ് അജി ഇപ്പൊ എത്തും ???????
വെയിറ്റ് ചെയ്യുവാ ഞാനും ലെച്ചുവും. നിനക്കറിയുമോ അവളിപ്പോൾ എന്ത് സുന്ദരിയാണെന്ന് ഒരു പക്ഷെ കീർത്തിയേക്കാളും സുന്ദരി
പ്രഭു ഇങ്ങനെ കൊതിപ്പിക്കല്ലേ അജി ഫ്ലൈറ്റ് കത്ത് നിൽക്കുക ആണു. ഉടനെ വരും.
ഫസ്റ്റ് കുറ്റം പറച്ചിൽ വായന കഴിഞ്ഞിട്ട്
അതിനു വേണ്ടി കാത്തിരിക്കുന്നു പ്രഭു. ???
Bro, Katha nannayi povunnundu… Keerthiyude roll nannayirunnooo.. Aditya part vegan edanne?
താങ്ക്സ് രതി ദേവി. ????