” ഡോക്ട്ടറെ രാവിലെയെന്നോട് പറഞ്ഞതൊല്ലാം ഇവമ്മാരോടും കൂടിയാെന്ന് പറാ ”
രാജീവന്റെ ശബ്ദം കേട്ട് ഡോക്ടർ തന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന കണ്ടാൽ മൊബെെൽ ഫോണ് പോലെ തോന്നിക്കുന്നൊരു ചെറിയാെരു വസ്തു പുറത്തെടുത്തോണ്ട് അതിന്റെ അറ്റത്ത് വലിപ്പം കൂടിയതും ചുവന്ന നിറത്തൽ വൃത്താകൃതിയിലുള്ള ബട്ടനിൽ അമർത്തിയതും ഫ്ലാഷ് ലൈറ്റ് പോലെ അതിൽ നിന്നും പ്രകാശം രൂപപെട്ടു പതിയെ പ്രകാശത്തിൽ നിന്നും വീഡിയോ പ്ലേയായയതും ഡോക്ടർ സോഫയിൽ നിന്നുമെണീറ്റോണ്ട് പറയാൻ തുടങ്ങി…
” ഞാനിവിടെ പറയാൻ പോകുന്നത് ഒരു മരുന്നിനെ കുറിച്ചാണ്…. മരുന്നിന്റെ പേര് “മെഡിമോനിക്സ്….. ”
കണ്ടാൽ പച്ചനിറവും ഒറ്റ നോട്ടത്തിൽ സിറഞ്ചെന്ന പറയുന്നൊരു ട്യൂബ് വിഡിയോയിൽ പ്രത്യക്ഷ്യപെട്ടു അതിന്റെ താഴെയായി ” മെഡിമോണിക്സ് ” എന്ന പേരുമെഴുതിരിക്കുന്നു
” ഈ മരുന്നിന്റെ പ്രതേകയെന്തന്നാൽ….”
ഡോക്ടർ പറയുന്നയിടയിൽ രഘുറാം ഡോക്ടറെ നോക്കിക്കൊണ്ട് ചോദിച്ചു
” ഡോക്ടറി മരുന്നുപയോഗിച്ചാൽ സൈഡ് അഫ്ഫക്റ്റന്തായാലും വരുമല്ലേ….”
രഘുറാമിന്റെ മറുപടിയിൽ ഡോക്ടരൊന്നും പറയാതെ തല താഴ്ത്തിനിന്നു അതോടെ രഘുറാം സോഫയിൽ നിന്നും ചാടിയെണീറ്റോണ്ട്
” ബുൾഷിറ്റ്….. സാറെയിവിന്റെ മരുന്ന് കേൾക്കാനല്ലാ ഞാനെന്റെ പെമ്പ്രോത്തിനെ രാത്രിയോറ്റക്കാകീട്ട് ഇങ്ങോട്ട് വന്നത്….”
ഇതുമ്പറഞ്ഞ് തന്നിലുണ്ടായിരുന്ന ദേഷ്യം പല്ലുകളിൽ ഞെരിച്ചോണ്ട് കൂടെ വന്ന പോലീസ്കാരോട് അയാൾ ദേഷ്യത്തോടെ അലറി
” നിങ്ങളിവിടെയെന്ത് മലമറിക്കാനായിരിക്കുന്നേ ഇങ്ങോട്ട് വാടാേ….”
രഘുറാമിന്റെ സംസാരം കേട്ട് മറ്റ് പേലീസ്കാരെല്ലാം പതിയെ സോഫയിൽ നിന്നെണീക്കാൻ തുടങ്ങി…. എന്നാലിത് കണ്ട രാജീവ് സോഫയിൽ നിന്നും വേഗമെണീറ്റ് വെളിയിലേട്ടറങ്ങി കാറിൽ കയറാൻ പോയ രഘുറാമനെ തടഞ്ഞ് ക്കൊണ്ട് രാജീവ് പറഞ്ഞു തുടങ്ങി
” രഘുറാമെ നിൽക്കടാ ഞാനൊന്ന് പറഞ്ഞോട്ടെ…..”
” സോറി സാർ എനിക്കതിൽ പങ്കില്ലന്ന് മാത്രമല്ല ഞാനിതിൽ കൂട്ട് നിൽക്കില്ല ”
” രഘുറാമെയൊന്നടുങ്ങടോ… ഈ മരുന്നിന്റെ വല്ലിയൊരു വിഹിതം തനിക്ക് തരാം….”
രാജീവിന്റെ ശബ്ദം പ്രതിധ്വനികളായി സീരകളിൽ കേറിയതോടെ അയ്യാൾടുഉള്ളിൽ ദേഷ്യം വന്ന് നിറഞ്ഞു
” ടോ സാറെ…. ഈ സാറെന്ന വിളിയങ്ങ് ഭരണി പാട്ടാക്കല്ലെ….”
kollam thudakkam thanne mystery anu bakki ponnotte .ithu oru jaathi seen kada anu.
Eganathe dairiyam njn malakhayude kamukanile matra kandit ollu keep going??
bro entha udeshichathu manasioayilla
??
❤️
ഇതിപ്പോ എന്താ സംഭവം, ഒരു പിടിയും കിട്ടുന്നില്ലലോ
wait bro nan prayam
Super??
താങ്ക്സ്… എന്റെ കഥ വായിച്ചതിന് ഒരു പാട് നന്ദി ❤️