‘ ഇല്ലായിത് തോന്നലല്ലാ….ഞാനിത്രയും നേരം അനുഭവിച്ച തല വേദനയൊരു നിമിഷം കൊണ്ടങ്ങനെ മാറി…’
അവളുടെ മനസിലാ സംശയമുയർന്നതും പെട്ടുന്നാണവൾ ചുറ്റുമാെന്ന് കണ്ണോടിച്ചു
‘ എന്റെശ്വര ഞാനങ്ങനെയിവിടെ വന്നു….. ആരങ്കിലും പിടിച്ചോണ്ട് വെന്ന് എന്നെയിവിടെ കൊല്ലാനുള്ള പരിപാടിയാണോ… നടുക്കില്ല…. എന്റെ കൊക്കിൽ ജീവനുണ്ടങ്കിൽ അതാെരിക്കലും നടുക്കില്ല… ഇവിടുന്ന് രക്ഷപെട്ടെ പറ്റു…. അതുമെത്രയും വേഗം….’
കൂടുതലൊന്നുമാലോചിക്കാതെ വലത് കൈയിൽ കുത്തിയ ഇഞ്ചക്ഷൻ പോർട്ട് വലിചെറിഞ്ഞവൾ കട്ടിലിൽ നിന്നും എങ്ങനെക്കെയോ എണീറ്റതും ആ മുറിയിലാകെ പച്ചയും മഞ്ഞയും കലർന്ന ലൈറ്റുകൾ തമ്മിൽ കത്താൻ തുടങ്ങി അതോടൊപ്പമൊഴു പ്രതേക ശബ്ദവും എന്നാലവയൊന്നും കാര്യമാക്കാതെ കണ്ണിൽ കണ്ടാ തൂണും ചുവരും പിടിച്ചോണ്ട് തളരുന്ന കാലുകളോടെ അവളെങ്ങനെക്കെയോ നടുന്നു…. കുറച്ച് ദൂരം കൂടി നടുന്നതും അടിച്ചിട്ട കതകിന്റടുത്തതി പക്ഷെ അവള് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു കിതപ്പിന്റെ മുക്തിയിൽ നിന്നുമൊരു ആശ്വാസത്തിനായി ശ്വാസമൊന്ന് നേരെ വീട്ട് കൊണ്ട് കതക് തുറക്കാനായി പിടിയിൽ കൈകളമർത്തിയങ്കിലും പുറത്തിന്ന് പൂട്ടിയിട്ടിരിക്കുന്നത് ക്കൊണ്ടത് തുറക്കാൻ കൂടി സാധിച്ചില്ല അതോടെ അവളാകെ നിരാശയായി…. എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞ് നടുന്നതും ആ ഒമ്പത് പേര് തന്നെ തഞ്ഞെ നോക്കുന്നതവൾ കണ്ടു അതോടവൾടെയുള്ളിലുള്ള ഭയം വീണ്ടും വർധിച്ചു
” പ്ലീസന്നെയൊന്നും ചെയ്യല്ലേ….. ”
ഇത് കേട്ടിട്ടും ആ ഒമ്പത് പേരൊന്നും പറയാതെ കണ്ണുകളിൽ നിറഞ്ഞൊരു തരം വെറുപ്പോടെ അവളുടത്തേക്ക് തന്നെ നടുന്നു തന്റെ നേരെ വരുന്ന ഒബത് പോരെയും നോക്കിക്കൊണ്ടാെരു ഞഞ്ചിടിപ്പോടെ നിന്നു ഇവരിൽ നിന്നും തനിക്കൊരിക്കലും രക്ഷപെടാൻ സാധിക്കില്ല മരണം അടുത്തിരിക്കുന്നു മിഴിയിന്നൊരുകുന്ന കണ്ണുനീരോടെ മരണത്തെ സ്വീകരിക്കാനായി അവൾ രണ്ട് കണ്ണുകളും അടച്ചു…..
പക്ഷേ അവിടെ നടുന്നതല്ലാം നേരെ വിപരീതമായിട്ടായിരുന്നു
വലത് ഭാഗത്ത് മേശയുടെ മുകളിലിരുന്ന സിറഞ്ച് നീഡിൽ പെട്ടന്നവളുടെ കൈയിലായതും പതിയെ അവൾ രണ്ട് കണ്ണുകളും തുറന്നു പക്ഷേ ആ കണ്ണുകളിൽ നിറഞ്ഞിരുന്നത് ഭയമായിരുന്നില്ല കോപം കൊണ്ടത് രക്തവർണ്ണമായിരിക്കുന്നു തന്റ നേരെ വരുന്നവരെ ഒരു പുഞ്ചിരിയോടെ അവളിങ്ങനെയൊന്ന് പറഞ്ഞു
” യുവറൻഡിങ് ഈസ് സ്റ്റാർട്ട്സ്…. നൗ….ഹാഹഹഹാ……”
പിന്നെയവിടെ നടുന്നത് നമ്മുടെ കണ്ണുകളിൽ പോലും വിശ്വാസിക്കാൻ പറ്റാത്തതായിരുന്നു ചുഴലി കാറ്റ് പോലെ ഏതോയൊന്ന് മുറിയിലാകെ നിറഞ്ഞു പെട്ടെന്നത് അപ്രതക്ഷമായതും അവരുടെ ശരീരത്തിൽ പല ഭാഗങ്ങളിലും രക്തമൊഴുകുകയും തറയിൽ തളർന്നങ്ങനെ കിടുക്കുകയാണ് എന്നാലവളോ നേർത്തേ നിന്നയതേ സ്ഥലത്ത് തന്നെ നിൽക്കുകയാണ് മുഖത്തും ഉടുത്തിരുന്ന സർജിക്കൽ ഡ്രെസ്സിലും രക്തം പറ്റിപ്പടിച്ചിരിക്കുന്നതോടപ്പം സിറിഞ്ച് നീഡലിന്റെ മൊട്ട്സൂച്ചിയൊ ടിഞ്ഞിരിക്കുകയും അതിൽ രക്തം ഇറ്റിറ്റായി വീഴുകയും ചെയ്യുന്നു അവൾ തന്റെ മുഖത്ത് പറ്റിയ രക്തമെല്ലാം കൈക്കൊണ്ട് തുടച്ചോണ്ട് കിടുക്കുന്നയാെമ്പത് പേരെയും നോക്കിക്കൊണ്ടൊരു പുഞ്ചിരിയോടെ പറഞ്ഞു
kollam thudakkam thanne mystery anu bakki ponnotte .ithu oru jaathi seen kada anu.
Eganathe dairiyam njn malakhayude kamukanile matra kandit ollu keep going??
bro entha udeshichathu manasioayilla
??
❤️
ഇതിപ്പോ എന്താ സംഭവം, ഒരു പിടിയും കിട്ടുന്നില്ലലോ
wait bro nan prayam
Super??
താങ്ക്സ്… എന്റെ കഥ വായിച്ചതിന് ഒരു പാട് നന്ദി ❤️