ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 7 [Ann] 127

അങ്ങനെ എക്സാം ഓക്കെ കഴിഞ്ഞു വൺ വീക് കഴിഞ്ഞു. മിസ്സുമാർ എക്സാം റിസൾട്ട് തന്നു. ഓവേരാൾ മാർക്ക് കൂടുതൽ നേടിയത് അഞ്ജലി തന്നെ ആയിരുന്നു. എനിക്ക് 3 മാർക്ക്സ്സ് കുറവ് ആയിരുന്നു. അന്ന് വൈകുന്നേരം വരെ അവളാധികം സംസാരിച്ചില്ല. ഈവനിംഗ് കോളേജ് കഴിഞ്ഞു പോകുവാൻ നേരം അഞ്ജലി എൻ്റെ അടുത്ത് വന്നു.

അഞ്ജലി: സ്റ്റെഫി അപ്പോ ഇന്ന് മുതൽ അടുത്ത എക്സാം റിസൾട്ട് വരെ ഞാൻ പറയുന്ന കാര്യം നീ അനുസരിക്കണം കേട്ടോ.

ഞാൻ: സമ്മതിച്ചു പോയില്ലേ.

എനിക്ക് അറിയാം അവളെന്തോ ഒരു പണിയായിട്ടാണ് വരുന്നത്. ഞാൻ കുറേ കാര്യങ്ങൾ മനസ്സിൽ ഓർത്തു.ഞാനും ആൽബി ചേച്ചിയും വീട്ടിൽ എത്തി. രാത്രിയിൽ അഞ്ജലിയുടെ മെസ്സേജ് വന്നു, നാളെ റോയൽ ബ്ലൂ കളർ ഡ്രസ്സ് ഇട്ടു വേണം ചെല്ലാൻ. ഞാൻ വാർഡോബ് തുറന്നു. അതിൽ നിന്നും മാച്ച് ആയ ഡ്രസിൻ്റെ പിക് എടുത്ത് അവൾക്ക് അയച്ചു കൊടുത്തു. പിന്നെ ഒരു വോയ്സ് മെസ്സേജും.

ഞാൻ: പിക്കിൽ കളർ ഒക്കെ അല്ലേ.

അഞ്ജലി: അതെ.

പിന്നീട് അങ്ങോട്ട് വൺ വീക്ക് അവൾ പറഞ്ഞ കളറിൽ ആയിരുന്നു എൻ്റെ ഡ്രസ്സിംഗ്. പതിയെ അവൾ എൻ്റെ കൈയിൽ ഇല്ല കളർ പറയുവാൻ തുടങ്ങി, അത് ഓരോ വീക്കിൽ പുതിയ ഒരു കളർ. അവൾ അങ്ങനെ ഒരു കളർ പറഞ്ഞപ്പോൾ അത് എൻ്റെ കൈയിൽ ഇല്ലായിരുന്നു.

ഞാൻ: അഞ്ജലി നീ പറഞ്ഞ കളറിൽ എനിക്ക് ഡ്രസ്സ് ഇല്ല.

അഞ്ജലി: ആണോ, സാരമില്ല. പകരം ഒരു വേറെ ഒരു ടാസ്ക് ഞാൻ തരാം.

ഞാൻ: എന്താ അത്.

അഞ്ജലി: സാറ്റർഡേ എൻ്റെ വീട്ടിലേക്ക് വാ അപ്പോൾ പറയാം.

ഞാൻ: എനിക്ക് ആൽബി ചേച്ചിയോട് ചോദിക്കണം.

അഞ്ജലി: അങ്ങനെ ആവട്ടെ, ബട്ട് നീ വരണം കേട്ടോ ഇല്ലെങ്കിൽ എനിക്ക് വേറെ പണിഷ്മെൻ്റ് ആലോചിക്കേണ്ടി വരും.

ഞാൻ: അം.

അഞ്ജലി: എന്ന ഞാൻ ഇന്ന് ലീവാട്ടോ.. സോ വി കാൻ മീറ്റ് ഡേ ആഫ്റ്റർ ടോമോറോ.

ഞാൻ: നീ എന്താ ലീവ്.

The Author

6 Comments

Add a Comment
  1. ബാക്കി ഇല്ലേ

  2. കൊള്ളാം ?? waiting eagerly for the next part. My fav sub.. Shemale.. Love u

    1. നിങ്ങളുടെ മനോഹരമായ അഭിപ്രായങ്ങൾക്ക് നന്ദി.

  3. Super??.. ആദ്യം ആയാണ് ഈ കഥ വായിക്കുന്നത്.. എല്ലാ പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു.. Really erotic.. Continue… കൂടുതൽ മലയാളീകരിച്ചു ഒന്നും എഴുതേണ്ട.. ഈ കഥയിൽ ഒരു ഒറിജിനൽ ഫീൽ കിട്ടാൻ ഇതുപോലെ മതി. പക്ഷേ ഇത്രയും variety aya oru erotic story ആയിട്ടും likes and comments കുറവാണല്ലോ.. ചിലപ്പോൾ കഥയുടെ പേര് ഒന്ന് കൺഫ്യൂഷൻ ഉണ്ടാക്കി കാണും… ശരിക്കും ഒരുപാട് ഒരുപാട് ഇഷ്ടം ആയി ?

    1. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി. വരാനിരിക്കുന്ന അധ്യായങ്ങളിൽ, എന്തുകൊണ്ടാണ് ഞാൻ ഈ തലക്കെട്ട് ഉപയോഗിച്ചതെന്ന് ഞാൻ വെളിപ്പെടുത്തും. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഞാൻ ചെയ്യുന്നതിന് മുമ്പ് തലക്കെട്ട് മനസ്സിലാക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

      1. ബാക്കി എന്താണ് താമസിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *